ഹരിയേട്ടൻ .
രചന : സബിത ആവണി ഹരി കുളി കഴിഞ്ഞു വന്ന് മുറിയിലെ കണ്ണാടിയിൽ നോക്കി തല തോർത്തികൊണ്ടിരുന്നു ..മുൻനിരയിലെ മുടിയിഴകളിൽ ഒന്നുരണ്ടെണ്ണം വെളുത്തു തുടങ്ങിയിരുന്നു…അവൻ ചീപ്പ് കൊണ്ട് മുടി ചീകി ഒതുക്കി..അപ്പോഴാണ് അവന്റെ മൊബൈൽ ശബ്‌ദിച്ചത്. “ഹൃദയത്തിൻ മധു പാത്രം…..നിറയുന്നു സഖി…
തരുക,രാജ്യമേ, മോചനം !
രചന : തോമസ് കാവാലം തരുക,തരുക, രാജ്യമേ!സദതം തരുക മോചനം !എന്മനസ്സിൻ മതിലുകൾതകർത്തിടൂ നീ അഞ്ജസാസ്വരാജ്യമെന്ന വിചാരത്താൽവിരചിതമാംമെൻമനംഐക്യമോടെ നീങ്ങിടാൻ,ഒരു ജനതയാകുവാൻ.കപട സ്നേഹ പ്രകടനംവികട വാക്കിൻ നൊമ്പരംവികൃതമാക്കും മാനുഷ്യർ,തകരുമോ ബന്ധങ്ങൾ?സത്യം നീതി ധ്വംസനംനിത്യം ശീലമാക്കിയോർദേശഭക്തരാകുമോ!തരുക, തരുക, മോചനം !ദേശസ്നേഹവികാരത്തെദേശീയതയിൽ പൊതിയുവോർഭാഷ മത ചിന്തയെഅധികാരായുധംമാക്കുവോർവാശിതീർക്കാനെന്നപോൽവംശഹത്യചെയ്യുവോർഅന്നമെന്ന…
പെണ്ണുങ്ങളുടെ ഡ്രൈവിംങ്ങ്.
രചന :മണ്ടൻ രണ്ടാമൻ ഇന്നലെ സന്ധ്യ ഉണരണനേരം ദേശിയപാതയിലെ തിരക്കേറിയവീഥിയില്‍ക്കൂടി അതീവശ്രദ്ധയോടെ കോവീഡ്സുരക്ഷാമാനദണ്ഡപ്രകാരം നിശ്ചിതഅകലം പാലിച്ച് ഞാന്‍ ടൂവീലറില്‍ യാത്രചെയ്യുകയാരിന്നു. അപ്പോളാണ് ഒരു പെണ്‍കിടാവ് ശരവേഗത്തിലെന്നെ ഓവര്‍ടേക്ക്ചെയ്ത് മുന്‍പില്‍ കയറിയത്.ഓവര്‍ടേക്ക് ചെയ്യുന്നതിന്‍റെ എല്ലാ ഡ്രൈവീംങ്ങ്റൂള്‍സും കാറ്റില്‍പ്പറത്തി ഹോണടിക്കാതെ, എതിരെവരുന്ന ksrtc ബസിന്…
നോവ്.
രചന : ശ്രീരേഖ എസ് മുറിവാഴങ്ങളിൽ നുരഞ്ഞുപൊന്തുന്നപുഴുക്കളെപോലെ ചില ഓര്മ്മകൾ . മദിച്ചു നടക്കുന്ന മനസാക്ഷി മരിച്ചമനുഷ്യരുടെ കർമ്മങ്ങൾചിന്താതലങ്ങളിൽ വണ്ടിനെപ്പോലെമൂളിപ്പറക്കുന്നു . ആട്ടിയകറ്റിയാലു൦അനുസരണയുള്ള നായയെപ്പൊലെകാലടികളിലങ്ങനെ നക്കിതുടച്ചു കിടക്കു൦. പാതിവിരിഞ്ഞ ദളങ്ങളെപാതിരാവിന്റെ മറവിൽകശക്കിയെറിയുന്ന നപു൦സകങ്ങൾ. എവിടെ നോക്കിയാലു൦മനസ്സുമരവിക്കുന്ന ദ്യശ്യങ്ങൾ മാത്ര൦.ആടിത്തീരാതെ അരങ്ങിൽതന്നെകൊഴിഞ്ഞുവീഴുന്നു ചില…
ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്
ഇന്ത്യയും അമേരിക്കയും യുഎഇയുമടക്കം ഇരുപത് രജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിയ്ക്കുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും ഉൾപ്പടെ എല്ലാവർക്കും വിലക്ക് ബാധകമായിരിയ്ക്കും എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, ബുധനാഴ്ച രാത്രി ഒൻപത് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും.…
മുന്തിരിപ്പാടം.
രചന : രാജു കാഞ്ഞിരങ്ങാട് അവളുടെ കണ്ണുകൾചുണയുള്ള കുതിരയുടെ കണ്ണുകൾ –പോലെവികാരപ്പെടുത്തുന്നുമേലാസകലം മത്തുപിടിപ്പിക്കുന്നു ! പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെഅവനവളെകോരിക്കുടിക്കുന്നു ശരത്കാല രാവിൽപ്പോലുംഅവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു നനവാർന്നചുണ്ടുകളാൽകുളിരാർന്ന മേനിയാൽ മദോന്മത്തയായ്അവളവനെഹിമപക്ഷിയെപ്പോലെപുണരുന്നുരമിക്കുന്നു നോക്കൂ ;രജത ശില്പം പോലെഎത്ര മനോഹരമാണ്മുന്തിരിക്കുലകൾ.
ഏത്ഡ്രസ്സാ ഇപ്പോ ഇട്ടേക്കുന്നത്.
രചന : മഷി വലയും വിരിച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് കൊറേ നേരായല്ലോ. ഞായറാഴ്ച ആയാലും ഇവളുമാരൊക്കെ ഇത് എവിടാ? പച്ച ലൈറ്റ് കത്തിയ ആരെങ്കിലും കാണാണെ എന്ന് പറഞ്ഞു കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ചു. മഞ്ജു, ചാരു, അച്ചു ഹോ ഒക്കെയും വന്നല്ലോ.ഈയിടെ…
ന്യായവിധികൾ.
രചന : ദിജീഷ് രാജ് എസ് അവർ വിരമിച്ച രണ്ടു ന്യായാധിപന്മാർ,പതിവായെത്തുന്ന രഹസ്യകേന്ദ്രത്തിലെവിശാലമുറിയിലിപ്പോൾ ‘മുജ്‌റ’ കാണുന്നു. ‘മീഠാ പാൻ’ ചുവപ്പിച്ച ചുണ്ടുകളുമായിപഴയകാല ഗസലിനൊപ്പംതാളത്തിൽ ചുവടുകൾവയ്ക്കുന്നസുന്ദരീ നർത്തകികളുടെഉടൽച്ചുഴികളിലേക്ക്കണ്ണുകളെ കറങ്ങാൻവിട്ട്അവർ ഭാരതീയ ലൈംഗികഅരാജകത്വത്തെപ്പറ്റി ചർച്ചചെയ്തു. ‘അമർത്തിപ്പിടിച്ച ലൈംഗികാസക്തികൾപൊട്ടിച്ചൊഴുക്കും ഓവുചാലുകൾ.കാമാത്തിപുര, സോനാഗച്ചി,ജി.ബി റോഡ്, ശിവ്ദാസ്പൂർ…ചുവന്ന കുടുസ്സുമുറികളിലേക്കുള്ളപെൺദേഹിക്കടത്തുകൾ.നഗ്നതഘോഷിക്കും…
യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ അറിയിപ്പ്.
സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്‌സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍…
കൊറോണവൃത്തം വഞ്ചിപ്പാട്ട്!
രചന : കുറുങ്ങാട്ട് വിജയൻ ഇന്ത്യയില്‍ കൊറോണ വന്നതിന്റെ ഒന്നാം വാര്‍ഷികം ഇന്നലെയായിരുന്നു! പിന്നിട്ട ഒരു വർഷം കൊറോണ നമ്മൾക്ക് നൽകിയ സന്ദേശം, പാഠം എന്താണ്? കൊറോണയാമണുജീവി മഹാമാരിരൂപംപൂണ്ടൂഡമോക്ലീസിന്‍ വാളുപോലെ തലയ്ക്കുമീതേ!കോവിഡിന്റെ ഭയമേറേ ദൈവപ്പുരകളെല്ലാമേമതമേലാളന്മാരാലേ കൊട്ടിയടച്ചേ!ആചാരാദിപാരമ്പര്യം ലംഘിച്ചിതാ സൗകര്യാര്‍ത്ഥംദൈനംദിനതേവാരങ്ങള്‍ മുടങ്ങിടുന്നൂ!മനുഷ്യന്മാര്‍ കോവിഡിന്റെ…
