വാട്സ് ആപ്പ് സ്റ്റാറ്റസ് .
ജോർജ് കക്കാട്ട് ഡാറ്റാ പരിരക്ഷണ നിയന്ത്രണങ്ങൾ, ഉപയോക്തൃ നമ്പറുകൾ കുറയുന്നു, സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ – വാട്ട്‌സ്ആപ്പ് പതിവായി തലക്കെട്ടുകൾ നൽകുന്നു. ഇപ്പോൾ മെസഞ്ചർ സേവനം “സ്റ്റാറ്റസ്” സന്ദേശത്തിനുള്ളിൽ സ്വകാര്യത പരസ്യപ്പെടുത്തുന്നു. ടെക് ലോകം അതിനെ സൂക്ഷ്മമായി പരിശോധിച്ചു. 2014…
അവർ.ഒരു മറവിക്കവിത.
രചന : ജയൻ മണ്ണൂർകോട് ഒരു നീളൻ മൂകതവിചാരങ്ങളിൽ ചുളിവുകൾകാഴ്ചകളിൽ മങ്ങലിൻ മാറാലബോധം സ്വയം ശത്രുവാകുന്നുഉൾനാക്കിൽ മത്തുനീരൊട്ടുന്നുഞാനൊരു മറവിക്കവിതയിലവരെ വെളിപ്പെടുത്തുന്നു.. ഭാഷയിൽ ജീവൻ നട്ടൊരു പ്രപഞ്ചകൻഅതിൽ ശബ്ദം ലയിപ്പിച്ചൊരു പ്രേരിതഅപ്പുറമിപ്പുറം അവരിരുന്നപ്പോൾഒരു പ്രാണകിരണം പതിയെപ്പരന്നു.. നിരന്തരം ദൃഷ്ടിയിലൊരു മഹത്വാകാംക്ഷിനിരന്തരം പ്രജ്ഞയിലൊരു ഗഹനാനുമാനിഅപ്പുറമിപ്പുറം…
“”ട്ട”” കൊണ്ടൊരു വട്ടക്കളി.
രചന : മാധവ് കെ വാസുദേവ് പാലരിവട്ടത്തു വന്നുപെട്ട ഇലവുംതിട്ടക്കാരന്‍ പേപ്പട്ടി കടിച്ചു മരിച്ച നാരായണന്‍ കുട്ടിയുടെ പേരകുട്ടി ചട്ടൻ കുട്ടപ്പൻ തട്ടുകട നടത്താനാണ് കുട്ടനാട്ടില്‍ നിന്നും കെട്ടുവള്ളത്തില്‍ വേമ്പനാട്ടുകായല്‍ വഴി കൊച്ചി ബോട്ടുജെട്ടിയില്‍ ചെന്നെത്തപ്പെട്ടത്. ആദ്യം വിട്ട ബോട്ടിൽ ബോര്‍ഡ്…
പെയ്യാതെ പോയ മഴ മേഘം.
രചന : സതി സുധാകരൻ പൂനിലാ പാലൊളി തൂകിതുമ്പപ്പു പോലെ ചിരിച്ചും,മോഹങ്ങൾ കോരി നിറച്ചുംആരോടും പറയാതെ നീ,ഓടിയൊളിച്ചില്ലേതോടും, പുഴയും വറ്റിവരണ്ടുംചൂടുകാറ്റ് വീശിയടിച്ചും,നെൽവയലുകൾ വറ്റി വരണ്ടതും നീയറിഞ്ഞില്ലേ?പാൽ’ നുര പോലെ പതഞ്ഞൊഴുകിയ തേനരുവിമണലാരണ്യം പോലെ കിടക്കണ നീയും കണ്ടില്ലേ?വള്ളിക്കുടിലും പൊന്തക്കാടും കൂട്ടമായ്വെയിലേറ്റു കരിഞ്ഞു…
കേന്ദ്ര ബജറ്റ് 2021.
പ്രതിസന്ധിഘട്ടത്തിലെ അസാധാരാണ ബജറ്റ് ആണിതെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എത്തിയ കൊവിഡ് പ്രതിസന്ധി തീര്‍ച്ചയായും വളര്‍ച്ചാ മുരടിപ്പിന് ശക്തി കൂട്ടി. ഇത്തവണത്തെ ബജറ്റിൽ സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനകരമാകുന്ന പദ്ധതികൾ ഒന്നും ഇല്ല. എന്നാൽ…
എന്റെ രാജ്യത്തിനൊരു പ്രേമലേഖനം .
രചന : ഹരി കുട്ടപ്പൻ അല്ലയോ ഭൂമി നിൻമടിതട്ടിലെ വശ്യതയിൽചേർന്നലിഞ്ഞതോയെൻ രാജ്യമഹാത്മ്യംആഴിതൻ സമൃദ്ധിയിൽ ഫലഭൂഷ്ടിയെങ്കിലുംഅരുവിതൻ ഹാരത്താൽ മാറിടം മറച്ചവൾ ഹിമശിഖരത്താൽ കിരീടമലങ്കരിച്ചപ്പോൾചുടുമണൽ പരപ്പുകൾ ഹൃദയത്തിൽ സൂക്ഷിച്ചുകാർഷികമികവുകൾ കൈവളകൾ ചാർത്തുന്നുപുന്നെല്ലിൻ ഗന്ധത്താൽ കാൽതളകളണിയുന്നു നിന്നിലാമാദകസൗന്ദര്യമെന്നെ മാടിവിളിക്കുന്നുമാനസസരോവരമാസ്മരികതയുള്ളിലൊതുക്കി നീമലനിരകളും വൃക്ഷലതാതികളാൽ ഹരിതകകാഴ്ചയുംകാട്ടിതരുന്നതോ നിൻ മുടിനാരിഴതൻ…
കൊറോണയും, മാസ്കും, കോടതിയും.
രചന : സുനു വിജയൻ ഹലോ… ഇത് മിസ്റ്റർ ഗോപു അല്ലേ അതേ ഗോപു ആണ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. താങ്കളുടെ പേരിൽ ഒരു സമൻസ് ഉണ്ട് വന്നു കൈപ്പറ്റുക. സമൻസോ !!!എനിക്കോ? ഞാൻ ആകെ അമ്പരന്നു ചോദിച്ചു. അതേ…
ജീവിതച്ചെരാത്
രചന : അമിത്രജിത്ത്. സ്വപ്നങ്ങൾ,മിനുക്കിത്തുടച്ച്ഒരു ഓട്ടു വിളക്കിന്റെഅരണ്ട വെളിച്ചത്തിലും. അഴലിന്റെ,തിരി കൊളുത്തിജീവിതമാകും ചെരാതിന്‍നേര്‍ത്ത വെട്ടത്തിലും. ഒരു മിന്നാമിനുങ്ങായിപാറിപ്പറന്നു പോകുന്നഇത്തിരിവെട്ടം തീർക്കുന്നമിന്നായം കാണും കുശലങ്ങള്‍….!
വില്യം ഫോർട്ട്.
Aravindan Panikkassery 1717- മുതൽ 1732- വരെ ഢച്ചുകാരുടെ പള്ളി അധികാരിയായി പ്രവർത്തിച്ച ജേക്കബ്ബ് കാന്റർ വിഷർ എന്ന പാതിരി, മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്ന് തന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ‘വില്യം ഫോർട്ട് ‘ സ്ഥിതി ചെയ്ത മണ്ണിലാണ് നിൽക്കുന്നത്. കളിമ്പം…
ഒന്നു ചിരിക്കൂ…😊
രചന : ഗീത മന്ദസ്മിത അതെ– ചിരി പടരുന്ന ഒരു സ്വഭാവമാണ്മനുഷ്യരിൽ മാത്രം കാണുന്നൊരു വിശേഷ സിദ്ധിമനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരാവുന്നൊരു മധുരവ്യാധിമനസ്സിന്നാശ്വാസമേകുന്നൊരു ഔഷധിമാനവനു മാത്രമായ് പ്രകൃതി കനിഞ്ഞേകിയൊരു കൈത്തിരിതെളിച്ചിടാം അതിൽനിന്നായിരം പൊൻതിരിപകർന്നിടാമതിൻ പൊൻവെളിച്ചംതെളിഞ്ഞിടും അനേകം മുഖങ്ങളിലതിൻ ജ്വാലകൾഒരു ചിരിയാൽ…
