അനുരാഗം തളിരിടുമ്പോൾ🌹🌹❣️❣️

രചന : ചന്ദ്രിക രാമൻ.🌷പാത്രമംഗലം✍ കാനനം നിറയുമാ സുമഗന്ധംകാറ്റതിൽ കലരുമാ മലർഗന്ധംകണ്ടിടാതെയറിയുന്നതു പോലെ,കൂട്ടുകാരിയിവൾ നിന്നെയറിഞ്ഞു!പൂവതിൽ നിറയും തൂമകരന്ദംനോവതിൽ നിറയും നിൻ സുഖമന്ത്രംവേവുമെൻ,മനസ്സിലിന്നുമുണർന്നാ ,മോഹതംബുരുവിൻ നാദം!സോമബിംബമരുളുന്ന വെളിച്ചംസീമയൊന്നുമരുളാത്ത തെളിച്ചംവ്യോമദീപരവിയേകിടുംപുലരി –ശോഭയായ് തഴുകും നിന്നനുരാഗം !ദൂരെയാണു തവ മാനസമെന്നാൽ,ചാരെ നിന്നുതുടിപ്പതു കേൾപ്പൂസൂര്യദേവകരലാളനമേൽക്കുംസൂര്യകാന്തി മലരെന്നതുപോലേ !മോഹപാശമതു…

അർദ്ധനാരീശ്വരം.

രചന : റോബി കുമാർ.✍ അർദ്ധനാരീശ്വരംപേപിടിച്ച ജീവിതചക്രങ്ങൾക്കിടയിൽ നിന്നുംനിന്റെ ജീവനെ ഞാൻ കണ്ടെടുക്കുന്നു.രക്തമുറയുന്ന നിന്റെശ്വാസ വേഗങ്ങളിൽ ഞാനെന്റെഉയിർ ചേർത്തു കെട്ടുന്നു.ജന്മഭാരത്തിന്റെ വെന്ത നോവിൽകണ്ണീരിന്റെ കയ്പ്പൊഴുക്കുന്നു,തുന്നിക്കൂട്ടിയ മുറിവുകൾചുംബനങ്ങൾ കൊണ്ടുണക്കുന്നു,പൊട്ടിയുടഞ്ഞ അസ്ഥികൾഎന്റെ രക്തത്തിന്റെ ചുവപ്പിനാൽ ചേർക്കുന്നു,തകർന്ന നിന്റെ ഒറ്റ കണ്ണിൽഎന്റെ ആത്മാവിന്റെ നീരിറ്റിക്കുന്നു,നിനക്ക് ഞാൻ…

വായിക്കപ്പെടാത്ത വരികൾ

രചന : രാജീവ് രവി.✍ മിഴി എഴുതിയെൻ കവിതപകലുറക്കത്തിലേക്കിറങ്ങവേഅരനാഴികനേരത്തെ ഉച്ചയുറക്കത്തിൽഅവളൊരു സ്വപ്നം കണ്ടു ,കവിതകൾ വില്ക്കും കമ്പോളത്തിൽഅവളും വില്പന ചരക്കാവുന്നെന്ന്…പ്രണയനാളമെരിയുംകവിതകൾ വിരഹ രക്തംകിനിഞ്ഞിറങ്ങുംകവിതകൾപ്രതികാരാഗ്നി പതഞ്ഞു പൊങ്ങുംകവിതകൾ മരണമണികൾനീളേ മുഴങ്ങുംകവിതകൾ …പല തരം ബഹു വിധംകവിതകളുള്ള കമ്പോളം ,വാങ്ങുന്നവൻ്റെ മനമറിഞ്ഞ്വിൽക്കുന്നവനും തന്ത്രം മെനയുന്നു….പലതരം…

മൺകൂനയുടെ ദുഃഖം

രചന : രമേഷ് എരണേഴത്ത്.✍ പൗർണ്ണമി ചന്ദ്രികമാഞ്ഞുപോയികാർക്കോടകവിഷം തീണ്ടിയ രാവിന്ന്നിശയുടെ മുഖം മറച്ച് പെയ്തിറങ്ങിനനയുന്ന നിനവിൻ്റെ നീറുന്ന നോവിൽനനവാർന്ന ഭൂമി തൻ ആത്മാവിനുള്ളിൽമൺചീവിടുകൾ വാവിട്ടു കരഞ്ഞുകൺതടങ്ങളിൽ കണ്ണുനീർഒഴുകാതെ ചിതറി നിന്നുപേമാരിയിൽ പൊഴിഞ്ഞ പെരുംതുള്ളിയെമധുവായി നുകർന്നു മദിച്ച വൈരമുള്ളിലെഇളം നാമ്പുകൾ കാരിരുമ്പായി വളർന്നുകരളിൽ…

ലേഖനം (ആർക്കും വേണ്ടാത്തവർ)

രചന : ഷാനവാസ് അമ്പാട്ട് ✍ നീലഗിരി എന്ന വാക്ക് സംസ്കൃതത്തിലെ നീലി (നീല) ഗിരി (മല) എന്നീ വാക്കുകളിൽ നിന്നാണ് വന്നത്.12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികൾ മലകൾക്ക് നീല നിറം നൽകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു.നീലഗിരിയിൽ…

ഒരു ക്രിസ്തുമസ് കൂടി

രചന : കൃഷ്ണമോഹൻ കെ പി ✍ കാലിത്തൊഴുത്തീ പ്രപഞ്ചമല്ലേപുൽക്കൂടു മർത്യ ഹൃദയമല്ലേകർത്താവാം യേശു ജനിച്ചിടുന്നൂപുണ്യപുരുഷനായ് എൻ മനസ്സിൽപാപങ്ങളുൾക്കൊണ്ട ജന്മങ്ങളേ …പാപരഹിതരായ് മാറ്റുവാനായ്പാപങ്ങൾ സ്വാംശീകരിച്ചവനേപുതുവചനങ്ങളങ്ങേകിയോനേകർത്താവേ കാരുണ്യ മൂർത്തിയായികുഷ്ഠരോഗത്തെയകറ്റിയോനേ …അന്ധന്നു കാഴ്ചയും, മുടന്തനു ഹാസവുംഅന്യതയില്ലാതെ നല്കി യോനേ …ക്രിസ്തുവേ, സ്വസ്തി പറഞ്ഞിടട്ടേ…ക്രിസ്തുമസ്സിന്റെ ദിനത്തിലിന്ന്പാതിരാക്കുർബാന…

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് 2026-ലേക്ക് നവനേതൃത്വം; ഹേമചന്ദ്രൻ പ്രസിഡൻറ്, മാത്യുക്കുട്ടി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ…

കപ്പല് മയ്യത്തോം

രചന : രാ ഗേ ഷ് ✍ രാവിലെ കണ്ണ് തുറന്നപ്പോൾപുതിയ യുദ്ധങ്ങൾ ഒന്നുമില്ലെന്നോർത്ത പുരുഷുനിരാശയോടെ തിരിഞ്ഞു കിടക്കുന്നു,അപ്പോഴും വലം കൈകട്ടിലിന്റെ ചുവട്ടിൽശബ്ദവും വെളിച്ചവും പുറപ്പെടുവിക്കാത്തമെറ്റൽ ഡീറ്റെക്ടറായിഎപ്പോൾ വേണമെങ്കിലുംപൊട്ടിത്തെറിച്ചേക്കാവുന്ന മൈനുകളെഉറക്കമില്ലാതെ പരതുന്നു.അടുക്കളയിൽനിന്നുയരുന്ന കഞ്ഞിമണംറേഷൻ കടയുടെ ഓർമ്മകൾ ഉണർത്തുമ്പോൾഅയാളിലെ അതിർത്തി സംരക്ഷകൻതീർത്തും ജാഗരൂഗൻ…വേലിക്കെട്ടുകളിലെ…

പ്രേമനും ഏറാൻമൂളികളും

രചന : സബ്‌ന നിച്ചു ✍ പ്രേമനും ഏറാൻമൂളികളുംവെടിവട്ടം പറയുന്നമരച്ചോട്ടിലാണ്രണ്ടുപെണ്ണുങ്ങൾ തൂങ്ങിച്ചത്തത്..ഒരുത്തി നാവ് കടിച്ചുമുറിച്ചുംതുടമാന്തിക്കീറിയും ചാകാൻ നേരംവെപ്രാളം കാട്ടിയിട്ടുണ്ട്,മറ്റോൾ ഇന്നാ ചത്തോ പറഞ്ഞ കൂട്ട്ഉറങ്ങിച്ചത്ത പോലെയാണെന്നാണ്വെട്ടിക്കിടത്തിയ പരമൻ പറഞ്ഞത്..ആർക്കറിയാം ഒന്നിനെക്കൊന്ന്ഒന്ന് തൂങ്ങിയതാണോന്നും ചൊല്ലിപ്രേമൻ ഊഞ്ഞാലു കെട്ടാൻഉയരത്തിലുള്ള ഇതേകൊമ്പിൽ കേറികുത്തിമറിഞ്ഞത് ചിന്തിച്ചു..ഹോ..കൊന്നതിനെ തൂക്കാൻ…

ക്രിസ്തുവും കൃഷ്ണനും: മിത്തോളജികളിലെ സമാനതകൾ

രചന : വലിയശാല രാജു✍ മനുഷ്യചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച രണ്ട് മഹത്തായ സങ്കല്പങ്ങളാണ് യേശുക്രിസ്തുവും ശ്രീകൃഷ്ണനും. ഇവർ ജീവിച്ചിരുന്നോ ഇല്ലയോ എന്ന ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ഇവരുടെ ജീവിതകഥകൾക്കിടയിലുള്ള അതിശയിപ്പിക്കുന്ന സമാനതകൾ ഏതൊരു യുക്തിചിന്തകനെയും ആകർഷിക്കുന്നതാണ്. കേവലം യാദൃച്ഛികത എന്നതിലുപരി, മനുഷ്യൻ…