കുഞ്ഞാമീന
രചന : സതി സുധാകരൻ പൊന്നുരുന്നി .✍ പോക്കറുകാക്കേടെ പുന്നാര മോളാണ്പുത്തനുടുപ്പിട്ട കുഞ്ഞാമിനകുപ്പിവളയിട്ട് കണ്ണിൽ മഷിയിട്ട്തുള്ളിനടക്കണ കുഞ്ഞാമീനമൈലാഞ്ചിച്ചോപ്പിട്ട് തട്ടത്തിൻ മറയിട്ട്സ്കൂളൊന്നും കാണാത്ത കുഞ്ഞാമീനപാഠം പഠിക്കുവാൻ മോഹമുണ്ടെങ്കിലുംഉപ്പാനെ പേടിച്ച് മിണ്ടുകില്ല.കുഞ്ഞിക്കുടചൂടി പുസ്തക സഞ്ചിയായ്കൂട്ടുകാരെല്ലാരും പോകുന്നുണ്ട്കണ്ടുകൊതിച്ചവൾ കണ്ണുനീർവാർത്തവൾഉമ്മയോടൊരു ദിനം ചൊല്ലി മെല്ലെപള്ളിക്കൂടത്തിൽ പഠിക്കുവാനായിട്ട്ഞമ്മക്കും പോകേണം…
🫸മരിക്കുവോളമങ്ങനെ, ചിരിച്ചു നാം വസിക്കണം🫷
രചന : കൃഷ്ണമോഹൻ കെ പി ✍ വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽവിചാരപുഷ്പ ധാരതൻ വിമലമായ തേൻകണംകവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധുകരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽരവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളുംരസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽമനം കുളിർത്തു പോകണം മദാന്ധകാരം…
രതിയകലങ്ങൾ
രചന : അഷ്‌റഫ് കാളത്തോട്✍ സ്നേഹത്തിന്റെ വേരുകൾ അടർന്ന്നമ്മൾ ഇല്ലാതാകുന്നു..ഇനിയൊരിക്കലും പൊടിക്കരുതെന്ന്കരുതിത്തന്നെ അതിന്റെ മണ്ണ്ഒലിച്ചിറങ്ങിയത്..പഴയ മുറിവുകളെ മുലയൂട്ടിമക്കളെപ്പോലെ വലുതാക്കുന്ന മനസ്സ്!ചീഞ്ഞളിഞ്ഞ സ്നേഹത്തിന്റെരൂക്ഷഗന്ധത്തിൽ ഉറങ്ങുവാൻആർക്ക് കഴിയും?കൊട്ടിയടച്ച ഞാൻ പോയ വഴിയിലേക്ക്തുറിച്ചു പോയ നിന്റെ കണ്ണുകൾ..നമുക്ക് പരസ്പരം മറക്കാം എന്ന ഒടുവിലെ ഒരു വരി!അത്…
വല്യമ്മച്ചിയുടെ ഓർമ്മകളിൽ.
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ വല്യമ്മച്ചിയുടെ ഓർമ്മകൾക്ക് പന്ത്രണ്ടു വര്ഷം ജനന തീയതിയെന്നാണന്നു അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഫാത്തിമ ബീവിയെന്ന തങ്കമ്മയാണ് എന്റെ വല്യമ്മച്ചി. പുരാതന യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ പിതാവ് പുന്തല മീരാസാഹിബിന്റെയും നായനാർ ബീവിയുടെയും…
ശേഷംവരാമെങ്കിലും🌑🌑🌑
രചന : ഖുതുബ് ബത്തേരി✍️ സ്നേഹ സ്പർശനങ്ങളുടെഒരു മഴക്കാലംഞാനിപ്പോൾ ആസ്വദിക്കുന്നു,ശേഷം വരാം…ഘനീഭവിച്ചവേനലിന്റെവറുതിയെങ്കിലും, ഞാൻ ആസ്വദിക്കുന്നുഈ മഴക്കാലം. വാചാലമാകുന്ന വാക്കുകളുടെഒരു വസന്തകാലംഞാനിപ്പോൾ അനുഭവിക്കുന്നു,ശേഷം വരാം…ഊഷരത പ്രാപിച്ചമൗനങ്ങളുടെ ഘോഷയാത്ര, എങ്കിലുംഞാൻ അനുഭവിക്കുന്നുഈ വാചാലത. പ്രണയോന്മാദലഹരി എന്നിലിന്നു മതിഭ്രമംപടർത്തിയിരിക്കുന്നു.ശേഷം വരാം…വിരഹ വേദനയിൽഉള്ളകങ്ങളെപിടിച്ചുലയ്ക്കുന്നതീരാനോവുകൾ, എങ്കിലുംഈ പ്രണയമഴയിൽഞാൻ പാടെ…
ജീവിതം ഒരു പൂമ്പാറ്റ പോലെ: പക്ഷാഘാതത്തെ അതിജീവിച്ച കഥ
രചന : റോയ് കെ ഗോപാൽ ✍ ഏഴ് (ആഗസ്റ്റ് 4-ാം തീയതി) വർഷം മുൻപ്, തെളിഞ്ഞ ആകാശത്തിൽ ഒരു ഇടിമിന്നൽ പോലെയാണ് പക്ഷാഘാതം കടന്നുവന്നത്. ചിക്കൻപോക്സ് തളർത്തിയ ശരീരത്തെ സ്ട്രോക്ക് കീഴ്പ്പെടുത്തിയ നിമിഷം, എൻ്റെ ലോകം തലകീഴായി മറിഞ്ഞു. ചലനശേഷി…
പ്രഭാത വന്ദനം
രചന : എം പി ശ്രീകുമാർ✍ ഇളംമഞ്ഞുതുള്ളികൾവെയിലേറ്റു പൂക്കുന്നപുലർകാലസുന്ദരമുഹൂർത്തങ്ങളെഇടറാതെ പറവകൾപാടിത്തിമർക്കുന്നസുന്ദരസുരഭിലയാമങ്ങളെഇതളുകൾ വിടർത്തിപരിമളം പരത്തിനിറമധു മലരുകൾനൃത്തമാടിപുതുമയോടെന്നുംമുന്നിൽ വിടരുന്നകാലലതയുടെമുകുളങ്ങളെനിത്യവും ദിവ്യമാംദീപം ജ്വലിക്കുന്നനിലവിളക്കേന്തുന്നപുണ്യങ്ങളെനിറദീപമേന്തിനിറശ്രീ തുളുമ്പിഇതുവഴി ചുവടുവച്ചെത്തീടുകതീർത്ഥം തളിച്ചുനറുപൂക്കൾ വിതറിതൊഴുകൈകളുമായ്കാത്തിടുന്നുഎതിരേല്ക്കുവാനായ്കാത്തിടുന്നു.
ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ് ടി സി അലക്സാണ്ടർ നിര്യാതനായി.
ജിൻസ്മോൻ സഖറിയ ✍ അറ്റ്ലാൻ്റ, ജോർജിയ:ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ്, ടി സി അലക്സാണ്ടർ ( ജോർജ്ജ് കുട്ടി – 95) തിരുവല്ലയിൽ നിര്യാതനായി. കേരള SIDCO ജനറൽ…
ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി.
ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി✍ ന്യൂ യോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി . ഇലട്രോണിക് റെജിസ്ട്രേഷൻ ഫോം https://fokanacard.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡു കേരളത്തിലെ മേജർ എയര്‍പോര്‍ട്ട്കളായ കൊച്ചിന്‍…
മറിയം തെരേസയ്ക്കും, എനിക്കുമിടയിൽ…
രചന : ഽ സെഹ്റാൻ✍️ എനിക്കും, മറിയം തെരേസയ്ക്കുമിടയിൽമണൽത്തരികൾ കൊണ്ടുണ്ടാക്കിയചില്ലുകളുള്ള തുറക്കാത്ത ഒരു ജാലകമുണ്ട്!ഞങ്ങൾക്ക് രണ്ടടുക്കള.രണ്ട് കിടപ്പുമുറികൾ.രുചികളുടെ മാദകഗന്ധങ്ങളാൽമോഹിപ്പിക്കും അവളുടെ അടുക്കള.അമ്ലഗന്ധം തങ്ങിനിൽക്കുന്നഒരിടമാണ് എൻ്റെ അടുക്കള.കിടപ്പുമുറിയിലാകട്ടെ നിറയെപ്രാണികൾ, ചിതൽപ്പുറ്റുകൾ…അവളുടെ കിടപ്പുമുറി എങ്ങനെയിരിക്കും?“മറിയം തെരേസാ, നീ എന്തെടുക്കുന്നു? “ഒരിക്കൽ ജാലകത്തിനപ്പുറത്തേക്ക്ഞാനവളോട് ചോദിച്ചു.“വഴിയിലെനിക്കൊരു അപകടം…