മരണശയ്യയിൽ ഇഴയുന്ന സ്വകാര്യ ബസ് സർവീസുകാർ.

രചന : ജയരാജ്‌ പുതുമഠം.✍️ 500 ലേറെ സ്വകാര്യ ബസ് സർവീസുകൾ യാത്രക്കാരുടെ കുറവുമൂലം നിർത്തിവെക്കേണ്ടിവന്നിരിക്കുന്നു എന്നത് അത്ര സുഖകരമായ വിശേഷമായി കാതുള്ളവർക്ക് തോന്നുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ സർക്കാർ ബസുകളിൽ…

മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?

രചന : ആമിരജി ✍️ മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?പ്രതീക്ഷയുടെ….തേടലിന്റെ….വേരുകൾപായിച്ച്,ആത്മവിശ്വാസത്തോടെതല ഉയർത്തിപിടിച്ചുനിൽക്കുന്ന,ഉണങ്ങിയശിഖരങ്ങൾ മാത്രംസ്വന്തമായ ഒറ്റമരത്തെ!!ആർക്കും വായിച്ച്എടുക്കാൻ കഴിയാ-ത്തത്രയും നൊമ്പരങ്ങൾആ ഒറ്റമരത്തിലെഉണങ്ങിയശിഖരങ്ങളിലത്രയുംനിറഞ്ഞു നിൽപ്പുണ്ട്.തേടലിലേക്ക്വേരോടിക്കുന്നഒറ്റമരംപോൽ.,എന്നിൽ നിന്നുംനിന്നിലേക്കൊരുമൗനം പുറപ്പെട്ടിട്ടുണ്ട്.ആ മൗനംസാക്ഷ്യപ്പെടുത്തുന്നുണ്ട്,എന്നിൽനിന്നുംനിന്നിലേക്ക്‌ആഴ്ന്നിറങ്ങിയവേരുകളെ പറ്റി!!നഷ്ടപ്പെടലിലുംനിന്നിലേക്ക് മാത്രംതേടിവരുന്ന വേരുകൾ….വെട്ടിമാറ്റിയിട്ടുംഒരിക്കലെങ്കിലുംതളിർക്കാൻകൊതിക്കുന്നവേരുകൾ…..ആ വേരുകളാണത്രേ,എന്നിലെ നിന്നിലെസ്നേഹത്തിന്റെ ബാക്കിപത്രം!!

ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക്‌ കൺവെൻഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം .

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ് (Daily Registration) സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കലഹാരി റിസോർട്ടിലെ താമസ മുറികൾ മുഴുവൻ 8 മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് സോൾഡ്…

“എങ്ങനെയാണ് ഒരാളെ നമ്മൾ വിശ്വസിക്കുക?”

രചന : മൗസാമി കല്ലറക്കൽ ✍️ ഒരുപാട് പേരുടെ വഞ്ചനയുടെ കഥകൾ കേൾക്കുമ്പോഴും, അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ തന്നെ നമ്മൾ വിശ്വസിച്ചവർ തന്ന പണികൾ ഓർക്കുമ്പോഴും ഉള്ളിൽ തോന്നുന്ന വലിയൊരു ചോദ്യമാണിത്. “ഇനി ആരെ വിശ്വസിക്കും? എല്ലാവരും അവസാനം ചതിക്കില്ലേ?” എന്നൊരു…

നിലാവ് പെയ്യുന്ന കുഞ്ഞാണ് സിറ്റി

രചന : റെജി ശങ്കർ കത്തിപ്പാറ അടിമാലി ✍️ കുഞ്ഞാണു സിറ്റി എന്നു പുരാണ പ്രസിദ്ധമായ സ്ഥലമാണ് ഞങ്ങളുടെ ചെറുപ്പത്തിലേ സമ്മേളന കേന്ദ്രം.കുഞ്ഞാണു പണിക്കൻ എന്ന വിശ്വ പ്രസിദ്ധനായ ആളുടെ ചായക്കടയാണ് അവിടത്തെ ഏക കച്ചവട സ്ഥാപനവും സാംസ്ക്കാരിക കേന്ദ്രവും.അന്നൊക്കെ മുടിഞ്ഞ…

ശാരിക പൈങ്കളിയോട്

രചന : രമേഷ് എരണേഴുത്ത് ✍️ തുഞ്ചൻ്റെ പൈങ്കിളി രാമായണക്കിളിരാമായണം പാടി കൊഞ്ചുന്ന പൈങ്കിളികോസലരാജകുമാരനു പൂമാലചാർത്തിയമിഥിലാപുരിയിലെ രാജകുമാരിയെ നീകണ്ടിരുന്നോആരണ്യകാണ്ഡത്തിൽ സ്വർണ്ണമാനിനെകണ്ടു മോഹിച്ചു കാന്തനോടു ശാഠ്യം പിടിക്കുംരഘുരാമനു പ്രിയപത്നിയാം ജാനകിദേവിയെരാമായണം കഥപാടുമ്പോൾ നീ കണ്ടിരുന്നോരാവണ രാജൻ്റെ രാജ്യമാം ലങ്കാപുരി തന്നിൽവസന്ത ശീതള സുന്ദരമാം…

ഷൊർണ്ണൂർ കാർത്തികേയൻ മാഷുടെ സർഗ്ഗവീഥികൾ.

രചന : ജയരാജ്‌ പുതുമഠം. ✍️ എന്റെ പരിചിതലോകങ്ങളിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ആഴമുള്ള ഹൃദയബന്ധങ്ങൾ പുലർത്തിപ്പോന്ന വ്യത്യസ്തനായ ഒരു സർഗ്ഗധനനാണ് കാർത്തികേയൻ മാഷ്. 1978 മുതൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വരശ്മികളുടെ വലയം എന്റെ യാത്രാപടവുകളെ അകമ്പടിസേവിച്ചിരുന്നതായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കേരളവർമ്മയുടെ ലതാവൃതമായ…

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ ✍️ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും…

മെസ്സിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ അറിയുമോ ..?

രചന : പ്രകാശ് നായർ മേലില ✍️ ഇത് ലയണൽ മെസ്സി ആണ്…അറിയാമല്ലോ ? ഈ കുഞ്ഞ് വരുന്ന ജൂലൈ 20 തിങ്കളാഴ്ച ന്യു ജേഴ്സിയിലെ MetLife സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സാക്ഷാൽ ലയണൽ മെസ്സിയെ നേരിടാൻ…

*രാമായണ മാസാരംഭം..🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ജീവിതോദ്യാനമുപേക്ഷിച്ചു കാനനംജയരമ്യ സദനമാക്കുന്നതാം വിസ്മയം;ജനരഞ്ജനത്തിൻ മഹത്വ മഹാസ്മിതംജന്മബന്ധംമറക്കാത്ത യുവ നന്മകം.ജന്മമാം സ്മരണാഴിപോൽ രമ്യനിർമ്മലംജാനകീകാന്ത പ്രഭയുണർത്തുന്നകംജനപദം നെഞ്ചേറ്റിടുന്നഭയ ശ്രീപദം;ജഗത്രയാനന്ദമായ്ത്തുടരുമാ, സുസ്മിതം.ജഗന്മയ നാമമായുണരുന്ന വർഷമേ,ജനപ്രിയ നാദമായുയരുന്ന ഹർഷമേ,ജനഹിതമോതുന്നുദയാർദ്ര വാസരം;ജന്മരാജ്യത്തിൻ സുകൃത സുമഹൃത്തടം.ജനന,മരണങ്ങളായ്, ജനകജസ്മരണയായ്ജാതകത്താളുപോലെഴുതുന്നുദയമായ്ജനയിതാവോതുന്നുഷസ്സാർന്ന മന്ത്രമായ്;ജഗന്നിയന്താവിൻ മഹാരണ്യ…