ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

രാവും പകലും

രചന : വിനയൻ ✍️ പുരമേയാനാവാതാരോപുറകിൽ നിൽക്കുന്നു.പുഴ പായും വഴിയിൽ തനിയേയൊഴുകിച്ചീയുന്നു.മഴ കൊള്ളാതമ്പലമുറ്റംപ്രണവം പാടുന്നു.ശിലമേലേ പാലും തേനുംവെറുതേ കളയുന്നു.ഒരു പള്ളിക്കെത്ര മിനാരംഎന്തൊരു സൗന്ദര്യംപിഴവില്ലാതെന്നും കേൾക്കുംബാങ്കിൻ മാധുര്യംപിഴവില്ലാതമ്മ നിറച്ചചോറും കറിയുംരുചികൂട്ടിത്തിന്നുന്നുണ്ണാ –നുള്ളകിടാങ്ങൾകറിയില്ലാ രുചിയും പോരാകരയാനും കഴിയുന്നില്ലവലയും കുഞ്ഞുള്ളവരല്ലവിലയും പോരാ.മറനീക്കുക മണ്ണിലിറങ്ങുകചെറുകാഴ്ചകൾ കണ്ടുതുടങ്ങുകകരിമീനും കണവക്കറിയുംരുചി…

“വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”എന്നൊക്കെ കേട്ടിട്ടില്ലേ?

രചന : രാധു ✍️ “വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”എന്നൊക്കെ കേട്ടിട്ടില്ലേ?എന്നാൽ ഒരു ഞാണിന്മേൽ കളിയാണ് ഈ extra marital affair…കരുതുന്ന പോലെ ഒട്ടും സിമ്പിൾ അല്ല..കൗമാരത്തിലെ പ്രണയം പോലെ അത്ര എളുപ്പമല്ല സംഗതികൾ..കൗമാരത്തിൽ അച്ഛനെയോ അമ്മയെയോ സഹോദരങ്ങളെയോ…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

40 ഡിഗ്രി ചൂടിലൂടെ നടക്കുമ്പോൾ.

രചന : ജോര്‍ജ് കക്കാട്ട്✍️ -1-വിയർപ്പിൽ മുങ്ങിഎല്ലാ സുഷിരങ്ങളിൽ നിന്നും വിയർപ്പ് ഒഴുകുന്നു,അവളുടെ മുഖം ചുവന്നു തിളങ്ങുന്നു, മേക്കപ്പ് മങ്ങുന്നു,അവളുടെ മുടി നൂലുകളാൽ നിറഞ്ഞിരിക്കുന്നു,അവളുടെ കവിളുകൾ കടും ചുവപ്പാണ്.അവളുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു,ഉടനെ എല്ലാ നാരുകളും വിയർപ്പിൽ കുതിർന്നിരിക്കുന്നു,അവ പ്ലാസ്റ്റിക് പാളികൾ…

സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി” എന്ന ഒരു ചോദ്യവുമായും ആരെങ്കിലും…

ന്യൂയോർക്ക് കേരളാ സമാജം പിക്‌നിക് പൈതൃകം നിലനിർത്തി അവിസ്‌മരണീയമായി

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വേനൽക്കാലം ആകുമ്പോൾ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പാർക്കുകൾ വിവിധ ഗ്രൂപ്പുകളുടെ പിക്‌നിക്കിനാൽ നിബിഢമായിരിക്കും. വിവിധ പള്ളികളും, മത സ്ഥാപനങ്ങളും, ക്ലബ്ബ്കളും, സംഘടനകളും നാനാ ദേശക്കാരും അവരുടെ അംഗങ്ങളെ സംഘടിപ്പിച്ച് പിക്‌നിക്ക് സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചകളാണ്. ധാരാളം…

എ ഐ സൂ 2049

രചന : ജോർജ് കക്കാട്ട് ✍️ ടെക്നിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിലെ അതുല്യമായ ഒരു യുഗകാല മുന്നേറ്റത്തെ ആഘോഷിച്ചു.നിരവധി ശ്രമങ്ങൾക്ക് ശേഷം, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാത്രമല്ല, വൈകാരികമായി പ്രതികരിക്കാനും കഴിവുള്ള ഒരു റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ അവർ…

കവിതയിലെ നരഹത്യകൾ

രചന : ജിബിൽ പെരേര ✍️ നിരവധി തവണ കൊല ചെയ്യപ്പെട്ടമഹാത്മാക്കളാൽ സമ്പന്നമാണ് എന്റെ കവിത.സത്യമെന്നെഴുതിയപ്പോൾആ കവിതയുടെ നെഞ്ചകംമൂന്ന് വട്ടമാണ് തുളഞ്ഞുപോയത്.അടിമത്തതിനെതിരെശബ്ദിച്ചവനുംചോര ചിന്തിയ ഒരു കവിതയായിരുന്നു.തൂക്കിലേറ്റപ്പെടുമ്പോഴുംസ്വാതന്ത്ര്യമെന്ന്ഉറക്കെമുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നൂ,ഒരു ചെറുപ്പം കവിത.അക്കൂട്ടത്തിൽശിരസ്സ് ദാനം ചെയ്തവരുണ്ട്കുരിശിലേറ്റപ്പെട്ടവർ ഉണ്ട്വിഷം കഴിച്ചവരുണ്ട്ആഴിയുടെ ആഴങ്ങളിൽ താണുപോയവരുണ്ട്.നാടിന് വേണ്ടികാടിന് വേണ്ടിമണ്ണിന്…

ഇനിയെങ്കിലും…

രചന : സിന്ദുകൃഷ്ണ ✍️ ഇനിയെങ്കിലും…ഇനിയെൻ്റെവദനത്തിലൊന്ന്സമാധാനത്തിൻ്റെപ്രാവുകളെപച്ചകുത്താമോ ?എൻ്റെ കണ്ണിൽനല്ലകാലത്തിൻ്റെകാഴ്ച്ചകളെ മാത്രമായിതുറന്നു വെയ്ക്കാമോ?എനിക്കെൻ്റെ കരളിൽസ്നേഹത്തിൻ്റെതേനരുവികളെഅനർഗ്ഗളമായിചുരത്തി വിടണം…എൻ്റെ കരങ്ങളിൽകാരുണ്യത്തിൻ്റെകയ്പ്പറ്റ കടലുകൾ തീർക്കണം…എൻ്റെ കാലടികൾക്ക്നിർഭയമായസഞ്ചാര വേഗതയുമിരിക്കട്ടെ !എനിക്കിനിനിഴലുകൾ വേണ്ട !അനീതിക്കെതിരെഞാനൊരുസൂര്യനാവട്ടെ!എനിക്കാരേയുംചുമക്കാനും വയ്യ!ഞാനിനിസ്വതന്ത്രമാകട്ടെ !എനിക്കിനിവയറൊട്ടിവിശന്നുകരയുന്നകുഞ്ഞുമുഖങ്ങൾ കാണണ്ട !ഉടുപ്പു കീറിയദാരിദ്ര്യത്തിൻ്റെദയനീയതയുംപീഡനങ്ങളുംകാണണ്ട !ഭീകരതയുടെതേർവാഴ്ച്ചകളുംനിലതെറ്റിയവേഴ്ച്ചകളുംവേണ്ട !എനിക്കിനിസ്നേഹത്തിൻ്റെപൂങ്കാവനങ്ങളുംസൗഹൃദത്തിൻ്റെവാടാമലരുകളുംസമാധാനത്തിൻ്റെലില്ലിപ്പൂക്കളും മതി!അതെചന്തമുള്ളപുഞ്ചിരികൾ മതി !പ്രകാശമുള്ളകണ്ണുകൾ മതി…

ദുഷിച്ചമനുഷ്യരെ കണ്ടാൽ

രചന : ശാന്തി സുന്ദർ ✍️ ദുഷിച്ചമനുഷ്യരെ കണ്ടാൽമാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച…