ദിവ്യദര്‍ശനം.
രചന : പട്ടംശ്രീദേവിനായർ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്… പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്… മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ… ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു…
ഗ്രാമികം
രചന : മാരാത്ത് ഷാജി വെളുവെളുങ്ങനെ പാല് പോലെ നിലാവ് പരന്നൊഴുകിയിട്ടുണ്ട്. മുറ്റത്തെ മാവിൽ വീണ നിലാവ് മാമ്പൂക്കളെ നക്ഷതക്കുഞ്ഞുങ്ങളാക്കി.കുളി കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ് സുധേട്ടൻ. അപർണ്ണ പിറ്റേന്ന് കാലത്ത് വെക്കാനുള്ള കറിക്കരിഞ്ഞുവെക്കാനായി ഒരു മുറത്തിൽ പച്ചക്കറികളും കത്തിയുമായി ഉമ്മറത്തേക്ക് വന്നു. നാട്ടു…
നാട്ടിടവഴിഗീതങ്ങൾ.
രചന : രഘുനാഥന്‍ കണ്ടോത്ത് സാമ്യമില്ലാഗൃഹാതുരപൂർണ്ണിമയാണെന്നുംഗ്രാമ്യജീവിതപദനിസ്വനമാർന്ന നാളുകൾരമ്യമാം നാട്ടിടവഴികൾ നയിച്ച ബാല്ല്യങ്ങ,ളഭി‐കാമ്യമാം കമാനങ്ങളായ് വള്ളിക്കുടിലുകൾ! മധുവൂറും ഋതുമതിപ്പൂക്കളീവഴിത്താരയിൽമദഭരമാർന്ന ദർശനപുണ്യമേകവേമതിമറന്നു പാറിപ്പറന്നെന്റെ യൗവ്വനംമതിവരാരതിതൃഷ്ണ!വിജൃംഭിതനായി ഞാൻ! മാരുതിയിക്കിളിക്കൂട്ടും തരുക്കൾതൻസരോവരങ്ങളിൽ കമലങ്ങൾ കൺതുറക്കുംസൃഷ്ട്യുന്മുഖഗുഹാമുഖങ്ങൾ ചൂണ്ടിസാഷ്ടാംഗപ്രലോഭിതം സീമന്തരേഖകൾ നീളും പൃഷ്ഠഭരോദ്വഹനം കഠിനമെങ്കിലുംഇഷ്ടം കണ്ണിനാ ഹംസപ്രിയനടനം,മോഹനംഇന്നുമേകാന്തതകളിൽ കാറ്റിലുണ്ടോമലേ!അന്നത്തെ കൗമാരപ്രണയമന്ത്രണം!…
ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി .
ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്‍പങ്ങളേക്കുറിച്ചാണ്. ശില്‍പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്‍പങ്ങല്‍ തീര്‍ത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ്…
ഖനിയിലെ ജീവിതങ്ങൾ.
രചന : സുധീഷ് കുമാർ മമ്പറമ്പിൽ രാവേറെയായ് കാത്തിരിപ്പുണ്ടവൾകുത്തിമറച്ച കൂരയിലൊരു മൂലയിൽ വെള്ളം കുടിച്ചു പശികറ്റിതറയിലമർന്നു തളർന്നുറങ്ങുന്നു കുഞ്ഞുമക്കൾ .. ഇരുളിലകലെയായ് മുഴങ്ങിയ അപായമണികേട്ടവൾ നടുങ്ങിത്തരിച്ചിരുന്നൊരു –തേങ്ങൽ തൊണ്ടയിൽ കുരുങ്ങി…തൻപാതിയുമവിടെയെന്നോർത്തവൾ തളർന്നുപോയി തളർന്നുറങ്ങുന്നതൻപിഞ്ചോമനകളെനോക്കിയവളുടെനെഞ്ചകത്തിൻ നീറ്റലൊരു നെടുവീർപ്പിലൊതുക്കീ….കണ്ണുനീരില്ലിനി കരയുവാൻവിശപ്പിൻ വിളിയുയരു-ന്നൊരാർത്തനാദമായ്തൊണ്ടയിൽ കുരുങ്ങുന്നു നാളെയവളുമവനെപ്പോലെഖനി…
മലയാളി സൗദിയിൽ മരിച്ച നിലയിൽ.
നാട്ടിൽ നിന്ന് 20 ദിവസം മുമ്പ് മാത്രം അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് – അമ്മീൻബി ദമ്പതികളുടെ മകൻ അബ്ദുറഹ്മാൻ (62) ആണ് ഹൃദയാഘാതം മൂലം ഹഫർ അൽബാത്വിനിൽ…
അന്ന് എല്ലാ അടുപ്പുകളും നിലത്താണ്
ഇയ്യ വളപട്ടണം അന്ന് എല്ലാ അടുപ്പുകളും നിലത്താണ് കൂട്ടിയിരുന്നത്,എന്നിട്ട് പലകയിട്ട് അടുപ്പിന്റെ ചുവട്ടില് ഇരുന്ന് ഭക്ഷണം ഉണ്ടാക്കും.മരപലകയില് ഇരുന്നാണ് അന്ന് ഭക്ഷണം കഴിച്ചിരുന്നത്.കസേരയും മേശയും എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടില്എത്തിയിരുന്നില്ല.മര പലകയില് ഇരുന്ന് കാലുകള്‍ നീട്ടി വെച്ച് ഉമ്മാമ അരി പത്തല്‍…
നീലക്കുളം.
രചന : സതി സുധാകരൻ നീലക്കുളമേ, നീലക്കുളമേ നീയൊരു കാരിയം ചൊല്ലുമോ,നീയൊരു കാരിയം ചൊല്ലുമോ?പന്തൽ വിരിച്ച കടപ്ളാവിലകൾമേനി തലോടാറുണ്ടോ,നിൻ്റെ മേനി തലോടാറുണ്ടോ? കൈതപ്പൂവിൻ പരിമളം നിന്നെ കുളിരണിയിക്കാറുണ്ടോനിന്നെ,കുളിരണിയിക്കാറുണ്ടോ?നെൽവയലിലെ കതിർക്കുലകൾ കൊയ്തെടുക്കാറുണ്ടോ?നീയുംകൊയ്തെടുക്കാറുണ്ടോ? കുഞ്ഞോളങ്ങളിൽ കുഞ്ഞിപ്പായൽ മന്ത്രം ചൊല്ലാറുണ്ടോ ,കാതിൽ മന്ത്രം ചൊല്ലാറുണ്ടോ?നാരായണക്കിളി നാമം…
ആത്മാവുകൾ സംസാരിക്കുമ്പോൾ.
രചന: സുനു വിജയൻ ഗോപു.. മോനെ ഗോപു ഇതെന്തൊരുറക്കമാ എഴുനേല്ക്ക് അമ്മ എത്ര നേരമായി കാത്തിരിക്കുന്നു. മോൻ ഉണരട്ടെ എന്നു കരുതി അമ്മ കാത്തിരുന്നു മടുത്തു…അല്ലങ്കിലും അമ്മ ഇന്നുവരെ മോനെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ലല്ലോ. എന്നും മോന്റെ സൗകര്യം നോക്കി കാത്തിരിക്കുകയായിരുന്നല്ലോ. .…
