ചിറകുകൾ
രചന : രമേഷ് എരണേഴുത്ത് ✍️ മറ്റുള്ളവർ തൻ കഥകൾ ചൊല്ലിനാം നമ്മുടെ നേരം കളയരുതേഅന്യൻ്റെ ജീവിത ജാലകത്തിൽനോക്കി നെടുവീർപ്പിടാതിരിക്കവിൻഹൃദയങ്ങൾ പൂക്കുന്ന മുറികളിൽഇരുന്നിനി നമ്മൾ കഥകൾ പറയണം,നക്ഷത്ര ശോഭയുള്ളൊരു ലോകംനമൂക്കുള്ളിൽ നാം പണിതുയർത്തണംവീണുടയാത്തൊരു ലക്ഷ്യങ്ങൾഉള്ളിൽ കനലായ് എരിഞ്ഞിടണംവാക്കുകൾക്കുള്ളിൽ പ്രകാശമേറ്റിവാനോളം നമ്മൾ ഉയർന്നിടണംവ്യർത്ഥമാം…
ജീനിയസ്സിന്റെ ശാപം
രചന : എം ബഷീർ ✍️ ഒരെഴുത്തും വായിക്കാതെ തന്നെ എനിക്ക് ആരാധന തോന്നിയ എഴുത്തുകാരനാണ് മേതിൽ.എന്റെ ജീവിതക്കാഴ്ചയിൽ അങ്ങനെ മറ്റൊരാളില്ല.ഞാൻ സൂര്യവംശമോ അദ്ദേഹത്തിന്റെ കഥകളോ കവിതകളോ മറ്റു സാഹിത്യ രൂപങ്ങളോ വായിച്ചിട്ടില്ല. എന്റെ കഴിഞ്ഞ കാല വായനയുടെ ഏതെങ്കിലും വഴികളിൽ…
അർബുദം കാരണം
രചന : അച്ചു ഹെലൻ ✍️ അവളുടെ മുലകളെ മാത്രംപ്രണയിച്ച ഒരുവനുണ്ടായിരുന്നു.ഒത്തിരി ദൂരെ നിന്നേഅവന്റെ നോട്ടത്തിന്റെചൂണ്ടക്കൊളുത്തിൽഅവൾ പിടയാറുണ്ടാരുന്നു.കയ്യെത്തും ദൂരേക്ക്അവനടുക്കുമ്പോൾഅവൾ ഭയക്കാറുണ്ടായിരുന്നു.എത്ര വസ്ത്രങ്ങളാൽമറച്ചു വെച്ചാലുംഅവൻ നോക്കുമ്പോൾഅവൾക്കവിടം നഗ്നമായത് പോലെ തോന്നും.അവന്റെ ഗന്ധം അടുത്തെത്തുമ്പോൾഎല്ലാം മാറിലെ ഞെട്ടുകൾഅവളെ നാണിപ്പിക്കുമാറ് ത്രെസിച്ചുഅവനെ നോക്കി നിൽക്കാറുണ്ടാരുന്നു.അവൻ തൊട്ടെങ്കിൽ…
ഡീപ്പ് ഫേക്ക്
രചന : ജോർജ് കക്കാട്ട് ✍️ ഡീപ്പ് ഫേക്കുകൾ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ഇക്കാലത്ത് മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, അതായത് കൃത്രിമബുദ്ധി ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഉള്ളടക്കം. ഈ അഭിമുഖത്തിൽ, റിസർച്ച് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (DFKI) യുടെ സിഇഒ…
പ്രണയത്തിന്റെ തെരുവിൽ
രചന : ശാന്തി സുന്ദർ ✍️ ഒറ്റപ്പെടലിന്റെ അഗാധതയിൽ നിന്നാണ്നിന്റെ പാതയിൽഒരു വഴിയാത്രികയെപോലെയെത്തിയത്,നീ മറഞ്ഞിരിക്കുന്നത് എന്റെ പ്രണയത്തിന്റെ നിഴലിലാണോ..എത്ര നേരം കടന്നുപോയ്,പുലർകാലം വിരിഞ്ഞപൂക്കളുടെ ആത്മാവുമായ്കടന്നുപോയ്,ഉച്ചനേരം മേഘങ്ങളെ ചങ്ങലയണിച്ച്പരിഭ്രാന്തരാക്കുന്നതിനും സാക്ഷിയായ്,അന്തിയങ്ങനെ പറവകൾക്കായ്മുറിഞ്ഞുപോയ പാതവെട്ടുന്നു.ഒരിക്കൽ പോലും കേട്ടിട്ടില്ലാത്തഒച്ചകളിൽ നിന്നുംപ്രകൃതിയെഴുതിയ ഭാഷ പഠിക്കുന്നു.മുഖം മറച്ചുകൊണ്ട്,ഇരുട്ടിനെ എതിർക്കുന്നു…
പരാജയങ്ങളുടെ
രചന : ദിവ്യ സി ആർ ✍️ പരാജയങ്ങളുടെമുറിപ്പാടുകളിൽ വീണ്ടുംപൂക്കൾ വിടരുമ്പോൾ;വിഷാദമൊരുന്മാദമാ-യിന്നെന്നിൽ പടരുന്നു.!ഞെരിഞ്ഞമർന്നഏകാന്തതകളുടെകരിയിലക്കിലുക്കങ്ങളിൽകാറ്റൊളിപ്പിച്ചൊരുവിത്ത്: പാറിപ്പറന്ന്,മുള പൊട്ടുമെന്നോതിവിജനമാമെൻ വീഥികളി-ലൊരു വെയിൽനാളംമെല്ലെ തൊട്ടുവിളിക്കുന്നു.!ചുണ്ടിൽ പതിച്ചുവച്ചൊരാ പുഞ്ചിരിയാൽപുഴയൊഴുകുമ്പോൾ;ചുറ്റിലുമൊരിലത്താളംപെരുമ്പറ കൊട്ടുന്നതുപോലെ..
അദൃശ്യ സ്നേഹത്തിന്റെ
രചന : മരിയ സബ്‌നം ✍️ അദൃശ്യ സ്നേഹത്തിന്റെനേർത്ത സുഗന്ധംദൈവത്തിന്റെ പുഞ്ചിരിയാകുന്നു..!ആത്മാവിപ്പോൾ തണുത്തുറഞ്ഞിരിക്കുന്നുദുഃഖം സ്വതന്ത്രമായിരിക്കുന്നു.ഹൃദയമിപ്പോൾ ചുരമിറങ്ങുന്ന കാറ്റിലെന്നപോലെ ഉന്മാദിയാണ്.നിന്നെ ഞാൻ എവിടെയോ വെച്ചു കണ്ടു..അല്ല ഹൃദയത്തിന്റെ വനാതിർത്തിയിൽ.മന്ദമാരുതന്റെ തലോടൽ പോലെ ഞാൻ ആ കാഴ്ച്ചയെ ഓർമ്മിക്കുന്നു.അവിടെ മനുഷ്യരേക്കാൾ മനോഹരമായ മരത്തിന്റെ ഭാഷ.!അതെന്റെ…
പുഴു
രചന : ബിജു കാരമൂട് ✍️ തൊടിയിലിറങ്ങിയാൽതൊട്ടിടമെല്ലാം ചൊറിചിലതു കുറ്റിച്ചെടിചിലതു വള്ളിപ്പടർ –പ്പതിലും ചിലതിനെതൊട്ടാലേ വാടിപ്പോകുംസന്തതമെവിടെന്നോമന്ദതാളത്തിൽ ചൊറിതൊലിയുമിറച്ചിയുംപറിഞ്ഞുപോരുംപോലെവളർന്നു പടരുന്നുപൊറുതി കൊടുക്കാതെതളർന്നു മയങ്ങിയാൽഎട്ടുകാലിതൻനൂലിൽഞാന്നിറങ്ങുന്നൂനൂറു സുന്ദരനാട്ടാമ്പുഴുവേരുപൊട്ടുന്നൂ കൈയ്യിൽനിറയെ നഖരങ്ങൾഎന്തിനു പഴികേൾക്കാ –നിറങ്ങി നടക്കുന്നുകാടുമേടുകൾക്കെന്നെകണ്ടാലേ ചൊറിയുന്നുകമ്പിളിപ്പുഴുവായിഞാനടച്ചിരിക്കുന്നുമുറിയിൽ ചൊറിഞ്ഞുഞാനൊറ്റയ്ക്കുസുഖിക്കുന്നു..
ഒരു വിശുദ്ധ മോഷണം…
രചന : സിദ്ദീഖ് പട്ട ✍️ എന്റെ ബാല്യത്തിലാണ്..കോട്ടികളിയും പന്ത് കളിയും കുട്ടിയും കോലും കളിയും അണ്ടി കളിയും മീൻപിടുത്തവുമൊക്കെയായി തോട്ടിലും, വയലിലും, തോട്ടത്തിലുമൊക്കെ ചിലവഴിച്ചിരുന്ന കാലം..എന്റെ വീട്ടിൽ നിന്ന് അൽപ്പം മാറിയായിരുന്നു രണ്ടുരണ്ടര ഏക്കർ സ്ഥലത്ത് രണ്ടു നിലയുള്ള, ഒരുപാട്…
എത്ര വർണ്ണങ്ങളിലെഴുതുന്നു.. 💖💖
രചന : അൻവർഷാ ഉമയനല്ലൂർ ✍️ പുലരിയായുണരവേ,യാരമ്യ നിരകളിൽഅതിലളിതമായൊരുക്കീടുമീ പൂക്കളിൽനീയിതായിന്നും രചിക്കുന്നു കവിതകൾ;നാരായമാക്കിടുന്നിന്നുമെൻ ചിന്തകൾ. മാനവ ഹൃദയങ്ങളുരുവിടും കവനങ്ങ-ളോരോന്നിലുമേനറിയുന്നു തിരുഹിതംകുഞ്ഞിളമരുവികൾ മൂളുന്ന വരികളി-ലുയരുന്നതും തിരുനാമങ്ങളനുദിനം. വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയും,ഗ്രാമീണഭംഗിയു,മലിവിൻ വെളിച്ചവുംരുചിരമായൊരു മഹിത കവനസ്സമാനമാ –യുരചെയ്‌വനുദിനം തവ കർമ്മവൈഭവം നിന്ദിപ്പവർക്കുമി,ന്നലിവാർന്നയാ മനംനൽകിടുന്നോനേ,…
