ചെറു ലേഖനം. ചില ഓർമക്കുറിപ്പുകളും

രചന : പത്മിനി അരിങ്ങോട്ടിൽ ✍️ വ്രതശുദ്ധിയുടെ പുണ്യമാസം.കഴിഞ്ഞ് ഇന്ന് ചെറിയ പെരുന്നാൾ.പഴമയിൽ നിന്ന് വ്യത്യസ്തമായി,, ജാതി മത വേർതിരിവില്ലാതെ,,,സന്ധ്യാനേരം നോമ്പുതുറയും വിരുന്നു കൂടലും ഒക്കെ കൂടി,,കഴിഞ്ഞ ദിവസം,, ഒരുകൂട്ടുകാരൻ,തന്റെ സഹപാഠികൾക്കായി ഒരുക്കിയ ഇഫ്താൽ വിരുന്ന്., പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും കൂട്ടുകാർ പങ്കുവച്ച…

നിറങ്ങളുടെ മറവിൽ

രചന : യൂനസ് മണത്തല ✍️ നിറങ്ങൾ ചാർത്തിയ വാക്കുകൾനേർസ്വര മാധുര്യം പകരുമ്പോൾകേൾക്കുന്ന ഹൃദയങ്ങളിൽവിശ്വാസത്തിന്റെ പൂക്കൾ വിരിയുന്നുഎന്നാൽആ നിറച്ചുരുളുകൾക്കുള്ളിൽശബ്ദമില്ലാത്ത ശൂന്യതനിശ്ശബ്ദമായി കഥപറയുംമുഖങ്ങൾ പോലെ തന്നെവാക്കുകളും ഇന്ന് മുഖാവരണങ്ങൾചിരിയുടെ മറവിൽവേദനകൾ ഒളിച്ചിരിക്കുംകാണുന്നതെല്ലാം സത്യമല്ലകേൾക്കുന്നതെല്ലാം ഹൃദയമല്ലനിറങ്ങളുടെ പകിട്ടിനപ്പുറംഅർത്ഥം തേടുന്ന കണ്ണുകൾ വേണംപൊള്ളയായ ഭംഗിക്ക് പകരംസത്യത്തിന്റെ…

പാലപൂ ത്ത നിലാവ്

രചന : ദിവാകരൻ പികെ പൊന്മേരി ✍️ രാത്രിയുടെ നിശബ്ദതയിൽ പാലപ്പൂക്കളുടെ ഗന്ധം പടരുമ്പോൾ, നിലാവിനുപോലും പറയാൻ ചില കഥകളുണ്ടാകും. മനോഹരമായ ഒരു വായനാനുഭവം ആഗ്രഹിക്കുന്നവർക്കായി ഇതാ എന്റെ പുതിയ കഥ…” നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം കണ്ണൂർ സെൻട്രൽ ജയിലിന്റെ…

ദേവാസുരം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ പ്രണയത്തിൻപനിനീർപ്പൂവായണയുംനീ ചില നേരങ്ങളിൽ.അതേ നീ ഹിംസയുടെറിവോൾവർ ചൂണ്ടിപാഞ്ഞടുക്കുംമറ്റു ചില നേരങ്ങളിൽ.പെരുമഴയായ്,കൊടുങ്കാറ്റായിആർത്തലച്ചെത്തുംഎന്നിൽ നീചില നേരങ്ങളിൽ.അതേ നീ ഏഴഴകിന്റെമഴവില്ലായെത്തിമോഹിപ്പിക്കുംചില നേരങ്ങളിൽ.സമാധാനത്തിന്റെഒലീവിൻ ചില്ലകൾകൊക്കിൽത്തിരുകിപ്രാവായി എന്നിൽ പറന്നെത്തും നീ,ചില നേരങ്ങളിൽ.അതേ നീഅശാന്തിയുടെ,ഹിംസയുടെ പരുന്തായ്പറന്നടുത്ത് ഭയപ്പെടുത്തുംചില നേരങ്ങളിൽ.ഗ്രീഷ്മ സൂര്യന്റെതീക്ഷ്ണ പ്രണയമായെത്തിഎന്നിൽ ചുംബനങ്ങൾചാർത്തി പൊള്ളിക്കുംനീ…

തെറ്റാണെങ്കിൽ വന്നു പറയു… 🙏

രചന : വനജസുനിൽ ✍️ ഒരു മനുഷ്യനെ ചൂണ്ടി.അവൻ മനുഷ്യൻ ആണോ.?സർവേ നടത്തുന്നു..അവന് നിറമില്ല..ജാതിയിൽ താഴ്ന്നവനാണ്..പണമില്ലാത്തവനാണ്.. ഉടുത്തുണിക്ക് മറുതുണിയില്ലാത്തവൻ..യാചകൻ..ഭൂരിഭാഗം പേരും അവൻ മനുഷ്യൻ അല്ല എന്ന് സ്ഥിതീകരിക്കുന്നു..അവൻ മനുഷ്യനാണ് എന്ന് പറഞ്ഞ ന്യൂനപക്ഷത്തിന്റെ അഭിപ്രായം കാറ്റിൽ പറത്തുന്നു.. ചുറ്റുപാടും നിന്ന് കൊണ്ട്…

പറയാമായിരുന്നില്ലേ

രചന : ഷിൽജി സാമുവേൽ ✍️ ഇനി ഒരിക്കലും നിന്നിലേക്ക് അടുക്കാൻ ആവാത്ത വിധംഎന്റെ ചിറകുകൾ നീ അരിഞ്ഞു കളഞ്ഞതെന്തേ .നിന്റെ സാമിപ്യം കൊതിച്ച ഞാൻനിന്റെ ഉള്ളിലെ വേടനെ കണ്ടില്ല..നിന്റെ കൈകളിൽ ഒളിപ്പിച്ച കത്തി മുനകൾഎന്റെ ഹൃദയം തുളച്ചു കയറുമെന്നറിഞ്ഞില്ല…എന്തിനായിരുന്നു..പറയാമായിരുന്നില്ലേ…നിനക്ക് രക്ഷപെടാൻ…

ഹെപ്റ്റാത്തലൺ🙏🙏🙏

രചന : രാ ഗേ ഷ് ✍️ തികച്ചും സാങ്കൽപ്പികമായകായൽക്കരയിലെ കള്ള് ഷാപ്പ്;ഷാപ്പിൽ,കോപ്പയിലേക്ക്സ്വയം നുരഞ്ഞൊഴുകി നിറയുന്നതൂവെള്ള നിറമുള്ള കള്ള്.കായലിൽ,കള്ള്ഷാപ്പിന്റെ അടുക്കളയൊരുമോക്ഷ കവാടം ആണെന്ന്മക്കളെ പറഞ്ഞൂട്ടുന്നകരിമീൻ മുത്തി.ഷാപ്പിൽ…വറചട്ടിയിലേക്കുംക്ലാവ് പിടിച്ച പിച്ചള പാത്രത്തിലേക്കുംഹെപ്റ്റാത്തലൺ ചെയ്ത്,പൊള്ളി വിയർക്കുന്ന മേനിയിൽ പല്ലമരുമ്പോഴുംഅനശ്വര സ്വർഗ്ഗസുഖലോലുപതയെ മോഹിച്ചോമോക്ഷത്തെയോർത്തോശ്വാസമടക്കി കിടക്കുന്നനഗ്‌നമായ കരിമീൻ…

ജോയി ചാക്കപ്പൻ ഫൊക്കാന ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ അമേരിക്കൻ മലയാളീ സമൂഹത്തിന്റെ നിറസാനിദ്യവും ഫൊക്കാന ട്രഷറുമായ ജോയി ചാക്കപ്പൻ ഫൊക്കാന ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു. ഫൊക്കാനയുടെ കരുത്തുറ്റ നേതാവ് ,മികച്ച സംഘടനാ പാടവം, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും…

ഓൾ കേരളാ ടെന്നീസ് ഗ്രാൻഡ് സ്ലാം മത്സരത്തിന് കൊച്ചി ടെന്നീസ് പ്ലയെർസ് അസോസിയേഷനും ഫൊക്കാനയും കൈ കോർക്കുന്നു.

ജോർജി വർഗീസ് ✍️ ഫ്ലോറിഡ : വെറ്ററൻ സർക്യൂട് വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർണമെന്റായ RSC കൊച്ചി ഗ്രാൻഡ് സ്ലാം 2026, മാർച്ച് 21-22 തീയതികളിൽ എറണാകുളം റീജിയണൽ സ്പോർട്സ് സെന്റർ (RSC)-ലെ ജസ്റ്റിസ് പി ഗോവിന്ദൻ നായർ ഇൻഡോർ…

ആത്മാവ് പറയുന്നത്.

രചന : ഹംസ കൂട്ടുങ്ങൽ ✍️ ചൽനാ ഹേ ദൂർ മുസാഫിർ..ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നു ബോദ്ധ്യമായപ്പോൾ ആരെയും കുറ്റപ്പെടുത്താതെ പിന്നീടങ്ങോട്ട് തനിച്ചുള്ള യാത്രകളായിരുന്നു. ആ യാത്രകൾക്കിടയ്ക്ക് മനസ്സിൽ പതിഞ്ഞു പോയ ഗസൽ വരികളായിരുന്നു ജീവിതത്തിൻ്റെ അർത്ഥം നിശ്ചയിച്ചത്. അനിവാര്യവും ശാശ്വതവുമായ ദൂരയാത്രയ്ക്കുള്ള…