പഴമയുടെ പുതുമതേടുന്നവർ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ പഴമയുടെ പുതുമതേടുന്നവർപകലന്തിയോളം പണിയെടുത്തവർപകലോനുദിക്കുന്നനേരത്തുംപകലോനകലുന്നനേരത്തും.പറയളന്നു പശ്ശികനത്തു പോയോർപാടവരമ്പിലെ പാട്ടിന്റെ വരികളിൽപയ്യാരം പറഞ്ഞു നെല്ല്പാറ്റിയെല്ലൊ_ടിഞ്ഞവർ പാട്ടം തൂക്കികെട്ടിയ,യളവ് തമ്പ്രാക്കന്മാർ തിരുത്തിയെഴുതിയ കഥ.പാൽ,ക്കഞ്ഞി മുത്തി കുടിക്കാൻപത്തായങ്ങളിൽ നെല്ല് നിറക്കാൻപറ്റാധായമളന്നു കൂട്ടി വെച്ചവർപാവമാ പണിയാളെ…

ശരശയ്യ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ കാലത്തിൻ കുരുക്ഷേത്രഭൂവിലിന്നുംമൗനത്തിൻ ശരശയ്യ പൂകുന്നു പുതുഭീഷ്മർ.അമ്പുകളല്ലിന്ന് ദേഹത്തു തറയ്ക്കുന്നത്അവഹേളനത്തിൻ കൂർത്തമുള്ളുകൾ! നൂറു പുത്രന്മാർക്ക് കാവലായ് നിന്നവർനേരിന്റെ വഴികളിൽ തനിച്ചായ് തളരുന്നു.വാക്കിന്റെ മൂർച്ചയാൽ മുറിവേറ്റ നെഞ്ചകംഉടയുംചിന്തതൻ ഉലയിലുരുകുന്നു! കൊടിയടയാളങ്ങൾ മാറിയ വീഥിയിൽകൊല്ലുന്ന ധർമ്മങ്ങൾ കാവലായ് നിൽക്കവേ,പുത്തൻ…

കവിതയിലെ നിഴലും നിലാവും

രചന : തെന്നൂർ രാമചന്ദ്രൻ ✍️ പുതിയവരികളിൽ പഴയകവിതതൻശ്രുതികളാവർത്തിച്ചാൽ കാവ്യലാവണ്യഭംഗംപദവിനിമയത്തിൽ മയൂരഭംഗിയേകാൻഅതിലളിതമായി തെളിയണം ചിന്തകൾശിശുസഹജമായ നൈർമ്മല്യമേയഴകിൻഅശുഭമില്ലാത്തൊരു വിരിപ്പന്തലാവണംകൊടിയ വെയിൽത്താപം മറയ്ക്കാനുതകണംപടികളാറിൻ പാട്ടു പോലർത്ഥം പൂത്തിടേണംനിരുപമമെന്നൊരു പൊട്ടുചാർത്തിത്തരേണംഅരിയനന്മ കതിർ വീശി കുളിരേകണംഅതുപകർത്തിവച്ചാലതിൽ കണ്ണുടക്കണംനിധിയാണതെന്നോതും വിധം മഹത്വം വേണംകനൽ വേണം കവിത കത്തിജ്ജ്വലിച്ചിടേണംഅനലശോഭയോടെ ആത്മാവിലെത്തിടേണംകുളിർപകരുന്ന…

ഉപാധികളില്ലാതെ ഒരാളെ കേട്ടിരിക്കുമ്പോൾ

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ഉപാധികളില്ലാതെ ഒരാളെ കേട്ടിരിക്കുമ്പോൾ അത് ഒടുവിൽ പ്രണയത്തിലേക്ക് തന്നെയല്ലേ വഴുതിവീഴുക?”അല്ലെങ്കിൽ അങ്ങനെ കേട്ടിരുന്ന അനുഭവം ഉണ്ടോ ..?മെസഞ്ചറിൽ വന്ന ചോദ്യംമെസഞ്ചറിൽ വന്ന ആ ചോദ്യം സാധാരണമായ ഒന്നായിരുന്നില്ല. “ഉപാധികളില്ലാതെ ഒരാളെ കേട്ടിരിക്കുമ്പോൾ അത്…

അലസനേരങ്ങളില്‍

രചന : അദ്യ ✍️ അലസനേരങ്ങളില്‍അരിച്ചു പെറുക്കി നോക്കിയാല്‍ കാണാംഅലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽഅഴകേതുമില്ലാത്ത അക്ഷരങ്ങള്‍..തിരസ്കാരത്തിൻ തികവിൽആദ്യവും അന്ത്യവും ആലയില്‍വെന്ത നിയതരൂപമില്ലാത്തനിറമറ്റ വികൃതാക്ഷരങ്ങള്‍..ആത്മാവിന്റെ നേര്‍വികാരങ്ങള്‍അടക്കം പറയുന്ന ആത്മഗതങ്ങൾ,അടക്കി വയ്ക്കപ്പെട്ട വേദനകൾ,അവിശ്വാസത്തിന്റെ ചവർപ്പുകൾ,ആത്മനിന്ദയുടെ കലഹങ്ങൾ..അതിജീവനത്തിന്റെഅവസാന വാക്കിന്റെതിളക്കത്തിലേക്ക്അതിനീഗൂഢമായൊരുകവിത കാണാം..അച്ചില്‍ വാര്‍ത്തപോലിരിക്കുംഅത്ര അഴകില്‍ അര്‍ത്ഥപൂര്‍ണമായിഅടക്കിയൊതുക്കി വെച്ചവ..അറ്റുപോവാതെ ഇഴയടുപ്പമുള്ളഅക്ഷരങ്ങൾ…

പെൻസിൽവാനിയ ഫൊക്കാന റീജണൽ കൺവെൻഷൻ വർണ്ണാഭമായി.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ പെൻസിൽവാനിയ : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുബോൾ, പെൻസിൽവാനിയയിൽ…

തടവറ

രചന : ദിവാകരൻ പികെ ✍️ ആമുഖം:​സ്നേഹം ചിലപ്പോൾ ഒരു തടവറയാണ്; പുറത്തുകടക്കാൻ ആഗ്രഹിക്കാത്ത, മനോഹരമായ ഒരു തടവറ. എന്നാൽ ആ തടവറയ്ക്കുള്ളിൽ ത്യാഗത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും കഥകൾ ഒളിഞ്ഞുകിടപ്പുണ്ടാകാം.​പ്രിയപ്പെട്ടവൾക്ക് വേണ്ടി തന്റെ ജീവിതം ബലികൊടുത്ത വിനുവിന്റെയും, വൈകിയാണെങ്കിലും ആ സ്നേഹത്തിന്റെ…

അന്ത്യ കർമ്മം ( യുദ്ധം )

രചന : പിറവം തോംസൺ ✍️ പ്രണയികളുടെ പ്രമദ മന്ത്രണങ്ങൾ കേട്ടചിത്ര വനികകൾ ഈയമുരുക്കിയ ശവപ്പറമ്പുകളായി!ഒരു പറ്റം മൺകൂനകൾക്കായിഅവർ സൂര്യനെ ബലി നൽകി.മോഹത്തിന്റെ സാമ്രാജ്യങ്ങൾരണ്ടും കരി നിഴലിൽ പ്രേതങ്ങളായ്,മൗനത്തിലും ഉപ്പിലും തുരുമ്പിലും അലിഞ്ഞില്ലാതായി.​ആരുടെ കയ്പ്പുള്ള അഹന്തയ്ക്കായിആ തൊട്ടിലുകൾ നിശ്ചലമായി?ഏതു നരച്ച വാക്കിനായ്…

തെരുവിന്റെസന്തതി

രചന : ദിവ്യ ജാനകി ✍️ എപ്പോഴാണ് ഞാൻതെരുവിന്റെസന്തതിയായതെന്ന്എനിക്കറിയില്ല….ക്രൂരമായഭാഷയാൽകുറ്റപ്പെടുത്തിയുംഒറ്റപ്പെടുത്തിയുംഎല്ലാവരും പിരിഞ്ഞപ്പോളോ…..അഞ്ചു വയസ്സുള്ളകുഞ്ഞിന്റെകൈപിടിച്ചുവീട്ടിൽനിന്നിറങ്ങിബാംഗ്ലൂർ എന്നമഹാ നഗരത്തിൽഭാഷ പോലും അറിയാതെഅന്തം വിട്ടു നിന്നപ്പോഴോ……ജീവിതത്തിലേക്ക്അപ്രതീക്ഷിതമായികയറി വന്നകുറച്ചു പേരുടെകയ്യിൽ പിടിച്ച്നെഞ്ചോരം ചേർത്തുനടന്നപ്പോഴോ….കനലിൽ ചവിട്ടി ചവിട്ടിമനസ്സു പോലുംമരവിച്ചു പോയപ്പോഴോകൂടെ നിന്നവരിൽപലരും വിഷം ചീറ്റുന്നസർപ്പങ്ങൾ ആയിരുന്നെന്ന്മനസ്സിലാക്കാൻവൈകിയപ്പോഴോ…….മരിച്ചു പോയാൽപോലും ആരുംതിരക്കി വരില്ലെന്നുംഒരു…

പ്രമേഹത്തിന് സ്ഥിരമായ ഒരു ചികിത്സ വാഗ്ദാനം ചെയ്യുന്നു

രചന : ജയദീപ് പി വി ✍️ ജർമ്മനി ഇപ്പോൾ പ്രമേഹത്തിന് സ്ഥിരമായ ഒരു ചികിത്സ വാഗ്ദാനം ചെയ്യുന്നു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികൾക്ക് ചികിത്സയെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ഒരു വഴിത്തിരിവാണിത്. ശ്രദ്ധേയമായി, ഈ തെറാപ്പിക്ക് യുഎസിൽ ഏകദേശം $40,000 ചിലവാകുമ്പോൾ,…