Month: March 2023

ലാടം

രചന : ശ്രീദേവി മധു✍ ഗംഗാധരൻ കാളക്കഥകൾപറയുമ്പോഴൊക്കെയുംകാലിൽ ആണികൊണ്ടതു പോലെ പുളയുന്നതു കാണാം.‘കളഞ്ഞുകിട്ടിയ തങ്കം’ സിനിമ കാണാനായി പോയപ്പോഴാണ് ആദ്യമായിചെരിപ്പുവാങ്ങിയത്,ഞാൻ ചെരിപ്പിട്ടപ്പോഴാണ് കാളകളുടെ കാലിൽലാടം തറച്ചതും,അന്നു മുതലാണ്എൻ്റെ കാളകൾക്ക് കണ്ണുനീർച്ചാലുണ്ടായതും,ആ ചാലിലൂടെയാണ്ഞാൻ കഞ്ഞി കുടിക്കാൻ വകയുള്ളവനായതും,പെമ്പ്രന്നോരുടെ കാതിൽ പൊന്ന് അവിടെ സ്ഥിരമായി…

ശുഭയാത്ര

രചന : ഹുസൈൻ പാണ്ടിക്കാട് ✍ ആൾത്തിരക്കില്ലാത്ത ഗ്രാമവീഥിയിൽ അവര് രണ്ടാളുമൊരുമിച്ചു നടക്കുകയാണ്.റഹ്‌നയും, നസീബും.അവൾക്കായവൻ കരുതിവച്ച കടലക്കപ്പൊതിയുടെ ചുരുൾനിവർത്തി.കളിയും കാര്യവും,സങ്കടവും തമാശയും ഇടകലർന്ന വികാരത്തോടെ ചെമ്മൺപാതയിലൂടെയുള്ള നടത്തത്തിനിടയിൽ അവളിൽ നിന്നും അത്രനേരമില്ലാത്ത വേറിട്ടൊരു സംസാരം.“എനിക്ക് പുരക്കാര് കല്യാണം ആലോചിക്കുന്നു.ചെറുവായൂര് നിന്നും ഒരുകൂട്ടർ…

വ്യർത്ഥവൃത്തം

രചന : സുരേഷ് പൊൻകുന്നം✍ നീ വിളിച്ചതും ഞാൻ കേട്ടില്ലഞാൻ വിളിച്ചതും നീ കേട്ടില്ലനാം വിളിച്ചതും നാം കേട്ടില്ലകേട്ടതും കേട്ടതും നാം കേട്ടില്ലകേട്ടില്ല നിന്റെ പരിദേവനങ്ങൾകണ്ടില്ലയെന്റെ മിഴിനീരുകൾമാറാലകെട്ടുംമനസ്സുമായി നാംആരാധനാ വാതായനങ്ങളിൽകുമ്പിട്ട് നിൽപ്പൂഇല്ല മാമ്പൂ വിരിഞ്ഞതും കണ്ടില്ലകണ്ണിലെകൈത്തിരി നാളവും കണ്ടില്ലകണ്ണു കാണാതെകാത് കേൾക്കാതിരിക്കുവാൻവീണ്ട…

മെൻസ്ട്രൽ കപ്പ് – എന്തിന്? എന്ത് കൊണ്ട്…

അവലോകനം: അഖിലേഷ് പരമേശ്വർ ✍ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മെൻസ്ട്രൽ കപ്പിന്റ പ്രചാരണത്തിന് 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.ന്യൂസ്‌ കണ്ടപ്പോൾ എന്റെയൊരു സുഹൃത്തിന്റെ ചോദ്യം വന്നത് അത് എന്താണ് സംഗതി എന്നായിരുന്നു..ആദ്യം ചിരിയാണ് വന്നതെങ്കിലും കക്ഷിയുടെ ചോദ്യം ആത്മാർത്ഥമാണെന്നും സംഗതിയേപ്പറ്റി…

🫧അഴകിയലും പുഴ അവശതയോടെ🫧

രചന : കൃഷ്ണമോഹൻ കെ പി ✍ അധിനിവേശങ്ങളാൽ ആത്മാവു നഷ്ടമായ്അകലേയ്ക്കൊഴുകുന്ന പുഴയാണു ഞാൻഅവിടെൻ്റെ നാദത്തിന്നൊലികൾ നിലച്ചുപോയ്അവിടെൻ മനവും മരച്ചു പോയീഅലയാഴിതന്നിലെ തിരയിൽ ലയിക്കുവാൻഅലസമാം ഗമനം ഞാൻ ചെയ്തിടുമ്പോൾഅരികത്തണഞ്ഞൊരു കുളിർ കാറ്റായ് മെല്ലെയെൻഅധരത്തിൽ നീയൊന്നു ചുംബിക്കുമോഅനുരാഗവിവശയല്ലെങ്കിലും ഞാനൊരുഅളിവേണിയല്ലയതെന്നാകിലുംഅവനീസുതർക്കുള്ള തെളിനീരുമായി ഞാൻഅവതീർണ്ണയായീ നിനക്കു…

ഫൊക്കാന നാഷണൽ കൺവെൻഷന്റെ ജനറൽ കൺവീനർ ആയി ജെയിംസ് ജോസഫ് നെ നോമിനേറ്റ് ചെയ്തു.

വാഷിംഗ്‌ടൺ ഡിസി യിൽ 2024 ജൂലൈയിൽ നടുക്കുന്ന ഫൊക്കാനനാഷണൽ കൺവെൻഷൻന്റെ ജനറൽ കൺവീനർ ആയിജെയിംസ് ജോസഫിനെ നോമിനേറ്റ് ചെയ്തതായി ഫൊക്കാനപ്രെസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. വാഷിംഗ്‌ടൺ ഡിസി യിൽ 1992 ൽനടന്ന ചരിത്ര വിജമായിരുന്നഫൊക്കാന കൺവേഷൻ ന്റെവിജയത്തിൽ നിർണായകപങ്കുവഹിച്ചിരുന്ന ജെയിംസ്…