സഹനവ്യസനങ്ങൾ

രചന : എം ബഷീർ ✍️ എന്റെ രാമാഎന്റെ രാമാഎന്ന വിലാപത്തിനൊടുവിൽമെതിയടിയിൽ നിന്ന് കാലിടറിഊന്നുവടിയിൽ നിന്ന് കൈവിട്ട്മഹാത്മാവ്ഹിംസയുടെ പതാക പാറുന്നഞങ്ങളുടെ സ്വപ്നത്തിലേക്ക്ചോര കിനിയുന്ന നെഞ്ചുമായിപിടഞ്ഞ് വീഴുന്നുപല്ലില്ലാത്ത മോണയിൽകളങ്കമില്ലാത്ത ചിരിയിൽസങ്കടമഴയുടെ മേഘക്കറുപ്പ് പടരുന്നുമർത്യവംശത്തിന്റെചോരക്കൊതിയുടെ കഥനഭാരത്തിൽനിറഞ്ഞുകവിയുന്നുക്ലാവ് പിടിച്ച കണ്ണടക്കുള്ളിലെക്കടലുകൾഹിംസയാണ് കുഞ്ഞേനിന്റെ തീന്മേശയിലെപ്രിയ വിഭവംചൂടാറാത്ത ചോരമാത്രമേനിന്റെ…

സംഭവകഥ : …തഅസീർ ..

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ✍️ “അവർ ഭാര്യയും ഭർത്താവുമായിരുന്നില്ലേ? ഒരു സ്നേഹപ്രകടനത്തിന്റെ, വെറുമൊരു ചുംബനത്തിന്റെ പേരിൽ ആ ചെറുപ്പക്കാരെ കഴുത്തറുത്തു കൊന്നുകളഞ്ഞില്ലേ…” ആളുകൾക്കിടയിൽ സഹതാപവും കിംവദന്തികളും കാട്ടുതീപോലെ പടർന്നു. സോഷ്യൽ മീഡിയയിലും പല വിദേശ പോർട്ടലുകളിലും സൗദി ഭരണകൂടത്തിന്റെ…

“ഓൾഡ് ഏജ് ഹോം”(വൃദ്ധ സദനം)

രചന : ശ്രീജ സി എം ✍️ “ഓൾഡ് ഏജ് ഹോം”(വൃദ്ധ സദനം) എന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനാഥത്വം പേറുമെങ്കിലും, അങ്ങനെ അനുഭവപ്പെടാതിരിക്കാൻ പല ശ്രമങ്ങളും ആ മതിലുകൾക്കുള്ളിലും ആ വലിയ വീട്ടിനുള്ളിലും ചെയ്തു വച്ചിരുന്നു.ചെറിയ പൂന്തോട്ടങ്ങൾ, ചെറിയൊരു ചായക്കട,…

സിസിടിവി ചതിക്കുമെന്ന് ഭാര്യ 🥵

രചന : ഐഷ ജനാഹ് ✍️ സിസിടിവി ചതിക്കുമെന്ന് ഭാര്യ 🥵സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..🔥പതിവ് പോലെ പ്രഭാത സവാരിക്ക്ഇറങ്ങിയതായിരുന്നു രാജശേഖരൻ..‼️നടത്തത്തിന് ഇടയിൽ വിചാരിച്ചില്ലരാജശേഖരൻ തന്റെ ഭാര്യ തനിക്കിട്ട്പണി തരുമെന്ന്..💔🥹ഒക്ടോബർ 4 ന് പുലർച്ചേ പ്രഭാതസവാരിക്ക് ഇറങ്ങിയ രാജശേഖറിനെ (42) നമ്പർ പ്ളേറ്റില്ലാത്തഎസ്…

ഇന്ദുലാസ്യം.

രചന : എസ്.എൻ.പുരം സുനിൽ ✍️ ഇണയൊന്നു മാറി രമിപ്പാൻ കൊതിപ്പവൾതണലൊന്നു തേടുന്നുവെന്ന ഭാഷ്യംപ്രണയായനങ്ങളിൽ പുതുവസന്തങ്ങളെകണിവെച്ചുണർത്തും കപടകാലം കനവുരുക്കങ്ങളിൽ പിടയും നെടുവീർപ്പിൻകരളകമേറിക്കിതച്ചു നില്ക്കുംഭാവമതെത്രമേലസ്വസ്ഥമാകിലുംഭാസുരാംഗിക്കതൊരന്യ ചിത്രം. ചേലൊന്നു മാറും രുചിഭേദമങ്ങനെആലയം വിട്ടൊഴിഞ്ഞാസ്വദിക്കാൻചാലുകൾ തീർപ്പവരൊക്കെയും പാടിടും” ചേലറ്റൊരാൺകിളി എന്തിനായി ..?! ചൂടറിഞ്ഞാർത്തു പെരുമ്പറ കൊട്ടുവാൻതാളമില്ലാത്തവൻ…

കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയും ഐഫോൺ വിവാദവും: അറിയേണ്ടതെല്ലാം.

രചന : സംഗീത് ജയൻ പ്രസന്നൻ ✍️ കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയും ഐഫോൺ വിവാദവും: അറിയേണ്ടതെല്ലാംനെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി സ്വന്തം ഉപയോഗത്തിനുള്ള ഐഫോണുകളുമായി എത്തുന്ന പ്രവാസികൾക്കും യാത്രക്കാർക്കും എതിരെ കസ്റ്റംസ് നടത്തുന്ന കർശന നടപടികൾ ഇപ്പോൾ സോഷ്യൽ…

സഞ്ചാരികൾ നാം..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 💖💖പുഞ്ചിരിയേകുവാനിന്നേ കഴിയൂ; നിൻസഞ്ചാരവീഥിയുണർത്തുന്നു സാദരം;മഞ്ചാടിവർണ്ണത്തിലെഴുതുന്ന ഗാഥയാൽസഞ്ചാരിമാത്രമെന്നോതുന്നു പുലരികൾ.പഞ്ചാമൃതംപോലെയമ്മതന്നമൃത്, നിൻചെഞ്ചുണ്ടിനാൽ നുകർന്നില്ലെയാ ശൈശവംപിഞ്ചിളം കരളിലുന്മേഷം പകർന്നതും;നെഞ്ചിൽത്തളിർക്കുന്നതില്ലെ നിൻ ബാല്യവും?തഞ്ചത്തിലെല്ലാം മറക്കുന്നു, നാം, വൃഥാമഞ്ചൽച്ചുമക്കുവാൻ കാത്തിരിപ്പൂ സദാവഞ്ചനാലോകമായിരുളുന്ന കാലമേ,നെഞ്ചുണർത്തുന്നു; നിൻ വാർദ്ധ്യക്യ കാലവും.ബഞ്ചിലിരുന്നു പഠിച്ചകാലത്തു നാംനെഞ്ചേറ്റിയൊരുപാടു…

സ്വരമാലിക

രചന : രാമചന്ദ്രൻ ടി വി ✍️ ഈറനുടുത്തു കാവാകെവലം വയ്ക്കുംഇളം കാറ്റിനുണ്ടൊരു സ്വരം!അമ്പലത്തിൽ പ്രദക്ഷിണം വയ്ക്കുന്നതരുണിതൻ കൊലുസിനുമുണ്ടൊരു സ്വരം!മണികൾ കാറ്റിനാലിളകുമ്പോൾ ഉണരുംസംഗീത സാന്ദ്രമായ സ്വരം!അരയാലിലകൾ മന്ദമാരുതനേറ്റുതലകുലുക്കവേ മറ്റൊരു സ്വരം!ഭഗവതിക്കാവിലെ വെളിച്ചപ്പാടിൻ്റെഅരമണിക്കിലുങ്ങുമ്പോൾ ഒരു സ്വരം!അമ്പലത്തിനരികെ കിന്നാരം പാടിയൊഴുകുന്നപുഴയുടെ ഓളങ്ങൾക്കൊരു സ്വരം!അകലെ മുളം…

♥️🌹ഒക്ടോബർ 25–അന്താരാഷ്ട്ര കലാദിനം: മാനവികതയുടെ ആവിഷ്‌കാരങ്ങൾക്ക് ആദരവ്🌹♥️

രചന : സജീവ് ഓയൂർ ✍️ അന്താരാഷ്ട്ര കലാദിനം എന്നത് വെറുമൊരു കലണ്ടർ തീയതി മാത്രമല്ല, മാനവികതയുടെ ഏറ്റവും മനോഹരമായ ആവിഷ്കാരങ്ങൾക്ക് നൽകുന്ന ആദരവാണ്. കല എന്നത് കേവലം നിറങ്ങളുടെയോ വാക്കുകളുടെയോ ശബ്ദങ്ങളുടെയോ കൂടിച്ചേരൽ മാത്രമല്ല, മറിച്ച് മനുഷ്യന്റെ ആത്മാവിന്റെ തുടിപ്പാണ്,…

അമ്മ വീട്ടിലേക്ക് മടങ്ങുന്നു

രചന : ജോർജ് കക്കാട്ട് ✍️ ഞാൻ വീടിനു മുന്നിൽ കാത്തിരിക്കുന്നു,ദീർഘ നടത്തത്തിൽ നിന്ന് ക്ഷീണിതനാണ്,തീർച്ചയായും എനിക്ക്കിടക്കാൻ ഇഷ്ടമാണ്.പക്ഷേ വീട്ടിൽ ആരുമില്ല,അതിനാൽ ഞാൻ കാത്തിരിക്കണം,അമ്മ ഒറ്റയ്ക്ക് പോയി,ഞാൻ ഇവിടെ പൂന്തോട്ടത്തിൽ ഇരിക്കുന്നു.അപ്പോഴാണ് താക്കോൽ ക്ലിക്ക് കേൾക്കുന്നത്പരിചിതമായ ലോക്കിൽ,അമ്മ വരുന്നു, ഞാൻ സഹായിക്കാം,സന്തോഷം…