ശരീരത്തിന്റെ കച്ചവടവൽക്കരണവും ഡിജിറ്റൽ കാഴ്ചകളുടെ മായക്കാഴ്ചയും

രചന : ദിവാകരൻ പി.കെ പൊന്മേരി. ✍️ ഇന്നത്തെ സമൂഹമാധ്യമങ്ങളുടെ ലോകത്ത് ഒരു ഫോൺ സ്ക്രോൾ ചെയ്യുമ്പോൾത്തന്നെ കൺമുന്നിൽ തെളിയുന്നത് പെട്ടെന്ന് ശ്രദ്ധ ആകർഷിക്കുന്ന ദൃശ്യങ്ങളാണ്. സ്വന്തം പേജുകളുടെ റീച്ച് വർദ്ധിപ്പിക്കാനും കൂടുതൽ ഫോളോവേഴ്‌സിനെ നേടാനുമായി സ്ത്രീകൾ തങ്ങളുടെ ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള…

മഴ പെയ്യുമ്പോൾ ഞാൻ കുട്ടിയാകുന്നുവിഭാഗം..

രചന : ബദറുദ്ദീൻ പികെ ✍️ കാലം മറന്നൊരു കുഞ്ഞുകാലമായികാറ്റിന്റെ കൈയിൽ കൈകോർത്തുകൊണ്ട്പാടവരമ്പിലൂടെ ഓടിയെത്തുന്നുകറുത്ത മേഘങ്ങൾ കൂടിവന്നപ്പോൾകണ്ണിൽ നിറഞ്ഞൊരു കൗതുകമായിഅമ്മ വിളിച്ചിട്ടും കേൾക്കാതങ്ങനെമഴയുടെ പിന്നാലെ പാഞ്ഞു ഞാൻതോടു കവിഞ്ഞു വയൽ നിറഞ്ഞുചെമ്മൺവഴികൾ പുഴയായിചെളിയിൽ ചവിട്ടി ചിരിച്ചുകൊണ്ടൊരുചെറുപയ്യനായി മാറുന്നു ഞാൻകൈയിൽ നനഞ്ഞ പുസ്തകസഞ്ചിതോളിൽ…

അപ്പർ വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി നടത്തപ്പെട്ടു

വാർത്ത : ബാബു പൂപ്പള്ളി✍️ വെസ്റ്റ്‌ചെസ്റ്റർ: അപ്പർ വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വർണാഭമായി നടത്തപ്പെട്ടു. അമേരിക്കൻ ദേശീയ ഗാനത്തോടും തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടും കൂടിയാണ്…

പത്ത് പ്രണയങ്ങൾ

രചന : പ്രസീദ.എം.എൻ ദേവു ✍️ ഒന്നാമത്തെ പ്രണയം ഈശ്വരനോടായിരുന്നുഇല്ലാത്ത ഒന്നിനെസൃഷ്ടിച്ച് എനിക്ക് മടുത്തു,അയാൾക്കത് പുത്തരി അല്ലായിരുന്നു,രണ്ടാമത്തെ പ്രണയംകഥകളോടായിരുന്നു,എന്നിട്ടോ എന്ന ചോദ്യംമാത്രം ബാക്കിയാക്കിഎല്ലാ കാമുകൻമാരെയും പോലെഅതും നീണ്ട കാത്തിരിപ്പായി,മൂന്നാമത്തെ പ്രണയംകോലൈസിനോടായിരുന്നു,ഐസുംപ്പെട്ടി കയറ്റം കേറണ പോലെഅതങ്ങനെ ഓർമ്മയിൽഅലിഞ്ഞും പോയിനാലാമത്തെ പ്രണയംതോട്ടുവക്കിനോടായിരുന്നു,ഏതോ കനത്ത മഴയിൽനനഞ്ഞു…

കണ്ണന് സ്നേഹപൂർവ്വം

രചന : ദിവ്യ ജാനകി ✍️ ഈ രാധക്കിതു മതികോർത്തു വെച്ചൊരീപവിഴമല്ലി പൂക്കൾ വാടാതെനിൻ കരതലത്തിൽചേർന്നു നിന്നൊരാഇഷ്ടരാത്രി മതി…നൂപുര ധ്വനി വേണുഗാനം,നീർമഴച്ചാറ്റൽ, പൂക്കടമ്പിൻചാരെ ഒഴുകും ലോല കാളിന്ദിപട്ടുതൂവൽ തോൽക്കുമാകരലോല സ്പർശത്താൽഅഷ്ടപതിയായി മാറിയെൻപ്രിയ മൗനമോഹങ്ങൾ…….എത്ര ജന്മം വേവലാതി തൻവേദനക്കടൽ തീരെ ഞാൻഒറ്റ വെൺ…

അയ്യപ്പതിന്തകത്തോം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ അയ്യനാരായാത്മബലനൂഴിയിൽഅകായനായാദിയുഗധ്വനിയായിഅംഗാരമായിയഗ്രജനങ്കനമാകെഅന്തമില്ലാതെയമരപ്രഭപ്പരക്കുന്നു.അവനിയിലഴലൊഴിക്കുവാനായിഅവതരിച്ചോരു കലിയുഗവരദൻഅലിയുവതുയചലാചലങ്ങളിൽഅപദാനമാകിയഉപകുവാർണൻ.അടവീനിർമ്മലക്കാന്തിസ്വരൂപൻഅവനീകല്പനായക്ഷദർശകനായിഅധികാരവുമായധിക്ഷിപ്തർക്കുഅവലംബമായോരാശ്രയഭാവമായി.അഹംഭാവമില്ലാതത്ത്വമസീദർശനംഅജ്ഞാതമേറിയയവതാരരഹസ്യംഅറിയാനെളുതല്ലദേഹാഭിമാനിക്കുഅതിരില്ലാത്തൊരുയദ്ധ്വാന്തതയായി.അന്വയപരാശക്തീവിധേയനായയ്യൻഅതിവിനയാന്വീതഗുണാതീതനായിഅമൃതഭാവമായിയൂഴിലവതാരമായിഅമരപഥദീപ്തിയായിയംബരാന്തം.അഭാവമാമഭിജനായല്ലലകറ്റീടുവാൻഅഭിജ്ഞനാനന്ദച്ചിത്തനാരണ്യത്തിൽഅമംഗളമൊഴിക്കാനഭിവാഞ്ഛയാൽഅഖിലേശനായി അഭയാദ്രിഗിരിയിൽ.അഘമകറ്റാനായിയുത്തമോത്തമൻഅതിതീവ്രവൃതനിഷ്ഠയിലാരുഢൻഅന്തണകർമ്മത്തിലനുഭാവനാകേഅദ്വൈതാമൃതദർശനാവേശമായി.അഭിധാനമയ്യപ്പനായിയനാദിമന്ത്രംഅന്നദാനപ്രഭുവാമാത്മജ്യോതിസ്സ്അനുഭാവമോടനുഗ്രഹമേകുവാൻഅറിവിന്നദ്രിയിലായിയിരിക്കുന്നു.അലങ്കാരമില്ലാത്തസത്താവബോധംഅഖിലതാപസനായിയന്യാക്ഷേമംഅതിബുദ്ധീവിരാടപ്രഭാവിതനാകേഅപമിതിദ്യുതിയായിയഹർമുഖത്ത്.അർച്ചാമന്ത്രായാവാഹനാമൂർത്തീഅഭിഹിതരൗരവമഹർഷീമന്ത്രലയംഅനുഗ്രഹനിദാനമാശബരീഗിരിയിൽഅഞ്ചിതഭദ്രാദീപമാമുജ്ജ്വലകാന്തി.അലർവാടിയിലേയേകാന്തസത്യമാംഅതിന്ദ്രിയമേധാശക്തിരൂപമാകവേഅചലദേവവ്രതനാമഘോരാരുണൻഅധോമുഖസമാധീസ്വസ് സ്ഥനായി.അദ്രീശാന്തതാപ്രതിപത്തിയിലായിഅകക്കാമ്പിലടക്കാമാർന്നറിവാലെഅതിക്ഷമാശീലസാരോപദേശകൻഅന്യായമൊഴിക്കാനൂഴിയിലിരിക്കുന്നു.അനുഭവവേദാർത്ഥസാരമറിഞ്ഞിതാഅജ്ഞതയോഴിഞ്ഞോരതീന്ദ്രിയൻഅതിമാനനീയമായമഹാശയരൂപൻഅർഥനായഴലകറ്റുവാനാരുഢനായി.അഭിമാനദർശനനിദർശകനായിതാഅജ്ഞാതമവർണ്ണിയഗുണശീലൻഅതിതീവ്രയോഗനിഷ്ഠാരൂഢനാകേഅയനമില്ലാതാവസിച്ചാഗ്നേയനായി.അക്ഷോഭമംശുമതിയിലലിയുവാൻഅദ്ധമധിശ്രയമനന്തചൈതന്യത്തിൽഅന്തരംഗമന്വയമലിവുമായലിയവേഅദ്വൈതവേദാന്തസാരാംശബോധം.അഖിലമെല്ലാമാനന്ദാതിരേകമാകേഅനാദിധർമ്മാധികാരപ്രയുത്സുവാൻഅമരചൈതന്യഅപാവൃതത്താലെഅചിന്ത്യശക്തിപ്രഭാകേന്ദ്രമാകുന്നു.അനുഭാവത്താലുപാസനാശാലയിൽഅതിസ്വസ്തതാസുഷുപ്തിയിലായിഅർഹമാകിയശാന്തീവനദ്യുതിയിൽഅശാന്തനാകാതൊന്നിരുന്നെങ്കിൽ.അപാരയുപാസനാച്ചിത്തത്തിലായിഅദ്വൈതസാരാംശമാവേശിച്ചാലയംഅന്തഃകരണത്തിലേലവബോധമാകേഅതിലൊന്നായിമുപാസകനുമയ്യനും.

ഭക്ത്യാദരം ശ്രീകൃഷ്ണ ജയന്തി ആശംസകൾ…കൃഷ്ണഗീതം

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ശൗരിതൻനയന,മതേ ഗാത്ര-മത്രമേൽസൗമ്യം ശുഭസ്മിതരൂപം തേജോമയംആരിതെൻ മുന്നിൽനിൽക്കുന്നതാ,മീ- മഹാതേജസ്വി കൈകൂപ്പിനിൽപ്പിതേൻ സാദരം.ഹേമവർണ്ണംപോൽ നിറഞ്ഞൂ പ്രഭ-യതിൻമീതെയായേനറിഞ്ഞിന്നു തിരുഹിതംവീണുപോയ് ചരണാംബുരൂഹ യുഗ്മത്തിലേൻഅറിയാതെ തൽക്ഷണം മന്ദം വിടർന്നകം.വിധിശാസനാൽ വന്നരികിലായ് നിന്നതോ,മമ മുക്ത സംഭ്രമ മന:ചഞ്ചലത്തിനോതത്ര തവചാരെ ചിരിതൂകിയെത്രപേർകൃത്യമായർത്ഥിച്ചിതേൻ പരിപാഹിമാം.അനന്തരം മൃദുമന്ദഹാസം…

ശോഭായാത്ര

രചന : ശ്രീകുമാർ കൈമുക്ക് ✍️ വരികയായ്… വരികയായ്…ഹരിലീലകൾ ചുവടണിയുന്ന ശോഭായാത്ര!കുഞ്ഞുകുരലിൽ നാടു കേൾക്കട്ടെ—കനിവാണു കൃഷ്ണകഥയുടെ കാതലെന്ന്!താളം ചേരും… കൈകൾ ചേരും…താരതമ്യത്തിൻ മതിലുകൾ വീഴും;നിരനിരയായ് ബാല്യം നീങ്ങുമ്പോൾ,നന്മയ്ക്കൊരു നാദം നാടാകെ പടരും!കാളിയനുമേൽ ചുവടു പതിയേ,കുഞ്ഞിലെ പേടി കീഴടങ്ങും;ഗിരിയുയർത്തും വിരലു കാണേ,ചേർന്നുനിൽപ്പിൻ പൊരുളറിയും.കുചേലസഖ്യം…

അടുത്തിരുന്നെങ്കിലും,

രചന : റഫീഖ് പുളിഞ്ഞൽ ✍️ അടുത്തിരുന്നെങ്കിലും,എന്നിലേക്ക് എത്താൻ കഴിയാത്തഒരു ദ്വീപുപോലെയായിരുന്നു നീ.നിന്റെ തോളിൽഎന്റെ നിഴൽ വീണിരുന്നു;പക്ഷേഎന്റെ ഏകാന്തതയ്ക്ക്വിശ്രമിക്കാൻഒരു ചുമൽ പോലും കിട്ടിയില്ല.ചിരിച്ചെങ്കിലും,ആ ചിരിയുടെ പിന്നിൽകണ്ണാടിക്കുള്ളിൽവിള്ളൽ ഒളിപ്പിച്ചഒരു വിളക്കുണ്ടായിരുന്നു.മിണ്ടിയെങ്കിലും,ഓരോ വാക്കുംചുണ്ടിലെത്തും മുമ്പേതൊണ്ടയിൽ കുരുങ്ങിമരിച്ചചെറിയ പക്ഷികളായിരുന്നു.ഞാൻ നിന്നോടൊപ്പം നടന്ന വഴികളിൽഇന്നും എന്റെ കാൽപ്പാടുകളില്ല—മഴവന്നാൽ…

കൃഷ്ണസങ്കല്പംപോലെ മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തിൽ

രചന : ഗിരിജ വാരിയർ ✍️ കൃഷ്ണസങ്കല്പംപോലെ മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തിൽ ഇന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഉണ്ണിക്കണ്ണനായി പ്രപഞ്ചത്തെ മുഴുവൻ മോഹിപ്പിച്ച് ആ കുഞ്ഞ് ലീലകളാടി. പൂർവ്വസൂരികളുടെ കാലംമുതൽ ദേ, ഈ ദിവസംവരെയുള്ള ചരിത്രം എടുത്തു നോക്കിയാൽ കണ്ണന്റെ…