കൃഷ്ണസങ്കല്പംപോലെ മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തിൽ

രചന : ഗിരിജ വാരിയർ ✍️ കൃഷ്ണസങ്കല്പംപോലെ മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തിൽ ഇന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഉണ്ണിക്കണ്ണനായി പ്രപഞ്ചത്തെ മുഴുവൻ മോഹിപ്പിച്ച് ആ കുഞ്ഞ് ലീലകളാടി. പൂർവ്വസൂരികളുടെ കാലംമുതൽ ദേ, ഈ ദിവസംവരെയുള്ള ചരിത്രം എടുത്തു നോക്കിയാൽ കണ്ണന്റെ…

വൈകുന്നതെന്തെ കൃഷ്ണാ

രചന : എം പി ശ്രീകുമാർ ✍️ വൈകുന്നതെന്തെ കൃഷ്ണായമുനതൻ തീരത്തായ്കാത്തിരിയ്ക്കുന്നീ രാധമുരളീധരകടമ്പകൾ പൂക്കുന്നുകതിർമഴ പെയ്യുന്നുയമുനയും കണ്ണനെതേടുന്നല്ലൊഓളങ്ങളിളകുന്നുയമുനയിലുമെന്റെഹൃദയത്തിലും കൃഷ്ണാമുകിൽവർണ്ണാതുളസിക്കാടുകളുംപൂത്തതിൻ പരിമളംവീശുന്നു യിവിടെങ്ങുംപടരുന്നുകരൾ കവിഞ്ഞൊഴുകുന്നമുരളീഗാനരവമധുമാധവമെന്തെമധുസൂദനനിറപീലിയാടുന്നതിരുമുടിക്കെട്ടിലെകുറുനിരനൃത്തങ്ങൾകണ്ടതില്ലനവരസം മിന്നുന്നമുഖകമലത്തിലെകാർമേഘമിന്നൽപ്പിണരില്ലചന്ദനപരിമളചാരുസുസ്മിതം ചാര-ത്തെത്തുന്ന പദസ്വനംകേട്ടതില്ലഅനുപമശോഭയിൽവനമാല പുണരുംഅമൃതസ്വരൂപനെകണ്ടതില്ലയമുനയ്ക്കുമേൽചാഞ്ഞാകടമ്പതൻ കൊമ്പത്ത്ശൂന്യത ചിരിയ്ക്കുന്നുഗോപാലകഅവിടെ നിൻ മടിയിൽതലചായ്ച്ചിരുന്നിന്നുഅമൃതസംഗീതം ഞാൻനുകർന്നതില്ലഅതിലോലമൃദുലംആത്മാവിൽ തൊട്ടുണർത്തുംമലർഹസ്തലാളന-മേറ്റതില്ലവൈകുന്നതെന്തെ കൃഷ്ണായമുനതൻ തീരത്തായ്കാത്തിരിയ്ക്കുന്നീ രാധമുരളീധര.

ധൃതരാഷ്ട്രർ മരിക്കുന്നില്ല

രചന : സുമേഷ് കെ മണകുളം ✍️ കുരുക്ഷേത്രയുദ്ധം തീരുമാനമായ സാഹചര്യത്തിൽ ഒരു ദിവസം കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ കൃഷ്ണൻ പാണ്ഡവരുടെ വീട്ടിൽ എത്തി. ചർച്ചയൊക്കെ കഴിഞ്ഞപ്പോ നേരം വൈകിയത് കാരണം അന്ന് അവിടെ സ്റ്റേ ചെയ്യാൻ മൂപ്പര് തീരുമാനിച്ചു.രാത്രിഅർജുന്നന്റെ കൂടെ…

ഒരു കവയിത്രിയുടെഫേസ്ബുക്ക് ഐഡി

രചന : സജീദ്ആയങ്കി ✍️ അങ്ങനെയവൾ മരണപ്പെട്ടപ്പോൾഅവളുടെ ഫേസ്ബുക്ക്പ്രൊഫൈലിലേക്കുപോയിഅൺഫ്രണ്ട് ബട്ടണിലേക്ക്നോക്കിയപ്പോൾ ഇനിവരില്ലേയെന്നഒറ്റവരിയിവിടെ എന്നെനോക്കിഇതളുകൾ തുടക്കുന്നു,പ്രൊഫൈലിലെ കറുത്തറോസാപ്പൂവിപ്പോൾപാതിയിൽ മുറിഞ്ഞയവളുടെസ്വപ്ന മ്യൂസിയം.എത്രയെത്ര കവിതകളിലാണവൾഹൃദയമുറിവുകളെ സാരമില്ലെന്നവാക്കുകൾ കൊണ്ട് തലോടിയുറക്കിയത്,നാളെയൊരുനാൾ ഞാനുംചിരിക്കുമെന്ന അപൂർവ്വചന്ദ്രനെ വരച്ചുകാട്ടിയത്,എത്രയെത്ര വിഷാദങ്ങളെയാണവൾകവിതകൾ കൊണ്ട് പകരം വീട്ടിയത്,അവളുടെ വരികളെല്ലാമിപ്പോൾഅവളുടെ കണ്ണിലെക്കനലുകൾനനഞ്ഞുറങ്ങിയ മഞ്ഞുപർവതം.അവസാനമവളെഴുതിയകവിതവായിച്ചവരിൽ ഞാൻ മാത്രമാണവളെ…

തോൽപ്പാവക്കൂത്ത്

രചന : മംഗളാനന്ദൻ ✍️ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…

ഇഹ

രചന : നുസൈബ സുലൈമാൻ ✍️ എന്റെ വീടിനടുത്തു വാടകക്ക് താമസിക്കുന്ന ഹയർസക്കെന്റ്റി അദ്ധ്യാ പികയാണ് രമ്യ ..അവരുടെ വീട് ആലപ്പുഴയിലാണ്..എന്റെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ പോയാൽ മതി സ്കൂളിലേക്ക്….ഞങ്ങൾ അങ്ങനെ വലുതായി അടുപ്പമൊന്നും ഇല്ല. ഇടയ്ക്ക് പുസ്തകങ്ങൾ ഒക്കെ…

ഇഴ പിരിയുമ്പോൾ

രചന : ഹംസ കൂട്ടുങ്ങൽ ✍️ ദിശാലക്ഷ്യമില്ലാതെ ജീവിതംനാൽക്കവലയിൽ കുരുങ്ങുമ്പൊഴുണ്ടാകുന്ന ഉള്ളുരുക്കത്തിലാണ് വിശ്വാസത്തോടെ കൂടെ കൂട്ടിയ ദൈവങ്ങളെപ്പോലും ശപിക്കുക. അത്തരം ബിന്ദുവിൽ നിന്ന് കണ്ണീരൊഴുക്കുമ്പൊഴും അന്തിമമായ ആശ്രയം ദൈവത്തിൽ തന്നെയാണെന്നുറപ്പിച്ച് മുന്നോട്ടു നടക്കുന്നു.മേലോത്ത് തറവാട്ടിൽ മൂന്നാം കാലായി ഒരു പെൺകുഞ്ഞ് ജനിച്ചപ്പോൾ…

മൃദുരോമ ചാരുവാം കണങ്കാൽ

രചന : മധുശങ്കർ മീനാക്ഷി ✍️ ഞാനെന്റെവീട്ടിലേക്കുള്ള വഴിമറന്നുപോയിരിക്കുന്നു..!കുറേ നേരമായിഞാനൊരു സ്കൂട്ടിക്ക്പുറകിലാണ്..അതോടിക്കുന്നത്ഒരു പെൺകുട്ടിയാണെന്നബോധ്യം പോലും നഷ്ടപ്പെട്ടിരിക്കുന്നു.!എന്റെ കണ്ണിൽശോഷിച്ച ഒരു കണങ്കാൽമാത്രമുണ്ട്..!ഓരോ വളവിലുംഎന്നെ കാണിക്കാനാകണംആ കണങ്കാൽപുറത്തേയ്ക്ക് നീണ്ടു..!ആദ്യം കണ്ടതൊരു സ്വർണ്ണപ്പാദസരം,രണ്ടാമതൊരു മറുക്.!ചെരിപ്പിടാതെയാണവൾസ്കൂട്ടിയോടിക്കുന്നത്..!ഞാനെന്റെ വീടിന്റെ പേര്മറന്നുപോയിരിക്കുന്നു..!എന്റെ മനസ്സിൽമുമ്പിൽ പായുന്നകണങ്കാലിന്റെ തണുപ്പ് മാത്രമുണ്ട്..!റോഡിൽ തിരക്കുകുറഞ്ഞിട്ടുംആ സ്കൂട്ടിമുന്നോട്ടു…

പെൺകുട്ടികൾ പൊതുവിടങ്ങളിൽ എങ്ങനെ നിൽക്കണം

രചന : മൗസമി കല്ലറക്കൽ ✍️ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ഉയർന്നുകേൾക്കുന്ന പ്രസ്താവനകളും അതിനെച്ചൊല്ലിയുള്ള ചർച്ചകളും കാണുമ്പോൾ ചിരിയും അതിലേറെ അമർഷവുമാണ് തോന്നുന്നത്. പെൺകുട്ടികൾ പൊതുവിടങ്ങളിൽ എങ്ങനെ നിൽക്കണം, ആഘോഷങ്ങളിൽ പങ്കെടുക്കണമോ, വസ്ത്രം എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കാൻ ഇന്നും…

ഒരു സാധാരണ അപ്രത്യക്ഷമാകൽ

രചന : ദത്താത്രേയ ദത്തു ✍️ കവലയുടെ ഒത്ത നടുവിൽവാറു പൊട്ടിയ ഒരു ചെരുപ്പ്.അതിനുള്ളിൽപാതിവഴിയിലുപേക്ഷിച്ചൊരുയാത്രയുടെ ചൂട്.പോയാറ ചൂരിൽ പകുതി നനവുള്ളഇളം പിങ്ക് കൈലേസ്.അതിൻ മടക്കിൽ,പറഞ്ഞു വിതുമ്പിയ സങ്കടങ്ങളുടെഅവസാന നനവ്കാത്തുവെച്ചൊരു മൗനം.സിഗ്നൽ വിളക്ക്മാറിമാറി തെളിയുമ്പോൾ,ജീവിതം മുഴുവൻ “നിൽക്ക് നിൽക്കെന്ന”മന്ത്രം മാത്രംകേട്ടഒരു സ്ത്രീയുടെ കണ്ണുകൾനട്ടുച്ചയ്ക്ക്ആകാശത്തിലേക്ക്…