🐃 മഹിഷിയും, മാളികപ്പുറവും🎪

രചന : കൃഷ്ണമോഹൻ കെ പി ✍ മനുഷ്യൻ്റെ മനസ്സിലെ മദമെന്ന മഹിഷത്തെമഥിച്ചൊരു ശാസ്താവതാമുന്നിലെത്തുമ്പോൾമദത്തിൻ്റെ സഹോദരിമാത്സര്യമാം വന നാരിമഹിഷിയായ് വന്നവൻ്റെ മനം കലക്കീമുടിയിൽപ്പിടിച്ചുലച്ചൂ മസ്തകത്തെ ഭുവനത്തിൻമടിയിലങ്ങടിച്ചപ്പോൾമുക്തയായവൾമുജ്ജന്മത്തിൻ കർമ്മങ്ങളെമുന്നിലായിക്കണ്ടവളോമന്നവാ, നീയെന്നെ വേൾക്കെ-ന്നപേക്ഷിച്ചു പോയ്മുക്തയായ് നീയെനിക്കൊരു മുല്ലപ്പൂവോടൊക്കുന്നൊരാമജ്ജന്മ സഹോദരീ മമഗൃഹത്തിൽമാനിനിയായിട്ടെൻ്റെ മാമാങ്കത്തെക്കാണാനായിമാതൃഭാവത്തോടെന്നുംമരുവുക നീമാമകമീ ഋഷീവേഷം…

നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനി (നാളെ) 5 മണിക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26 ശനി (നാളെ) വൈകിട്ട് 5 മണിക്ക് ഗ്ലെൻ ഓക്സ് സ്കൂൾ (PS 115,…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022” – അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടനയുടെ “ഹ്യുമാനിറ്റേറിയൻ അവാർഡ് 2022”- ന് അപേക്ഷ നൽകുന്നതിന് ഒരു ദിവസം കൂടി…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ…

സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും, അതിന് പിന്നിൽ പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം .പി ക്കും അഭിനന്ദങ്ങൾ.

ശ്രീകുമാർ ഉണ്ണിത്താൻ കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ…

സംഗീതാൽമക നിമിഷങ്ങളുണർത്തുന്ന നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്‌ച ഫ്ലോറൽ പാർക്കിൽ – പ്രവേശനം സൗജന്യം.

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു.…

ഫൊക്കാനാ കേരളാ കൺവെൻഷന്റെ സംഘാടക സമിതി പ്രവർത്തന ഉൽഘാടനം മന്ത്രി ശിവൻ കുട്ടി നിർവഹിച്ചു.

തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ്‌ ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ…

ശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാനയുടെ പി. ആർ. ഓ.

കലാ ഷഹി , ഫൊക്കാന ജനറൽ സെക്രട്ടറി വാഷിങ്ങ്ടൺ ഡി സി: മാധ്യമപ്രവർത്തകനും അമേരിക്കയിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനയുടെ പി. ആർ. ഓ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി.

ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ് ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയിതരായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം…

ഫൊക്കാന ന്യു യോർക്ക് റീജിയൻ (3 ) പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി.

ന്യുയോർക്ക്: ന്യുയോർക്ക് റീജിയൻ (3) പ്രവർത്തന ഉൽഘാടനംനിറഞ്ഞ കവിഞ്ഞ സദസിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ എലിജാ റെയ്ക്കലിൻ-മെൽനിക്ക്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ എന്നിവർ ആശംസകളർപ്പിച്ചു. റവ.…