നന്മയുള്ള ഹ്യദയവുമായി പ്രാർത്ഥിച്ചാൽ
രചന : നിഷാപായിപ്പാട്✍ ഒരു ദിവസം പ്രാർത്ഥനയ്ക്കായി സോമശേഖരൻ ഇരിക്കുകയായിരുന്നു പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് അയാൾ ആലോചിച്ചു ഞാനിന്ന് ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് ?അയാളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അയാളുടെ ഭാര്യയുടെയും മക്കളുടെയും ചിത്രമായിരുന്നു അങ്ങനെ പ്രാർത്ഥിക്കാൻ കരങ്ങൾ കുപ്പിഉയർത്തുന്ന നേരം പെട്ടെന്ന്…
മനുഷ്യമരം
രചന : പട്ടം ശ്രീദേവിനായർ ✍ അല്ലയോ മനുഷ്യമരമേ …..നിന്റെ വേരുകൾ ഭൂമിയാകുന്നനിന്റെ പുരാതനവംശത്തിലേയ്ക്കുഎത്രയും ആഴ്ന്നിറങ്ങി ,ഉറപ്പുള്ള മണ്ണിൽ നീനിൽക്കുന്നുവോ ?അതിൽ നീ അഭിമാനിക്കുന്നുവോ ?അത്രയും തന്നെ —–നീ വളരുവാൻ പ്രാപ്തനായിരിക്കുന്നു !വന്മരമാവാൻ നീ യോഗ്യതനേടിയിരിക്കുന്നു …..നിന്റെ ,ഉത്ഭവം നിന്നിൽ —അഭിമാനിതമാവുന്നു…
കൈസറിനെ ഓർക്കുമ്പോൾ
രചന : അനിയൻ പുലികേർഴ് ✍ വിശ്വകാൽപ്പന്തുവേദികളിലെത്രയോഎത്രവട്ടംതിളങ്ങിയതാരമെകല മെത്ര കൂതിച്ച പാഞ്ഞീടിലുംഓർത്തിടൂമാപുരുഷാരമൊക്കെആർപ്പുവിളികളെ ത്ര മുഴങ്ങിആർത്തിരമ്പും തിരമാല നോക്കിമദ്ധ്യനിരയിൽ മാത്രംനില്ക്കാതെപിന്നിലേക്കുo മുൻപിലേക്കു മായ്കവിത പോലുള്ള ഹൃദ്യനിക്കങ്ങൾചടുലതയോടെ നല്കിയതെത്രവിജയ മന്ത്രം മാത്രo ജപിച്ചിട്ട്വിജയമന്ദസ്മിതങ്ങൾ തുകിലേഅരുമയായി മാറി പതുക്കനെനാട്ടിനും രാജ്യത്തിൽ വിശ്വത്തിൽകളിക്കാരനായി നീട്ടിയ പന്തുകൾനായകനും പരിശീലകനുമായിവിശ്വ…
പ്രപഞ്ചം ഒരു കാമുകനു വേണ്ടി
രചന : കുട്ടുറവൻ ഇലപ്പച്ച✍ പ്രപഞ്ചം ഒരു കാമുകനു വേണ്ടിപ്രവർത്തിക്കുന്ന വിധംപ്രേമത്തിലേക്ക് തിരിച്ചു വരൂപ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞുജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ്പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെമെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടംനിഗൂഢകാമുകിമാരായി…
ഒരു ബ്രൂട്ടീഷൻ കഥ
രചന : ബിന്ദു ബാലകൃഷ്ണൻ ✍ എന്റെ അനിയത്തി എന്നൊരു മൊതല് കട്ടപ്പാരയായി എന്റെ ജീവിതത്തിൽ അവതാരമെടുത്തതുമുതൽ അവൾക്കിട്ടൊരു നല്ല പണി എങ്ങനെ കൊടുക്കാം എന്നാണ് ഓർമ്മവെച്ചത് മുതൽ ഞാനെന്ന ചേച്ചിയുടെ ഊണിലും ഉറക്കത്തിലെയും ചിന്ത. എന്റമ്മയുടെ സ്നേഹം പങ്ക് വെക്കപ്പെടുന്നതിലുള്ള…
മാറ്റൊലി
രചന : മോഹനൻ താഴത്തേതിൽ✍ ബന്ധങ്ങൾബലമായിരുന്നുസ്വന്തങ്ങൾസ്വത്തായിരുന്നുകുടുംബങ്ങൾകൂടായിരുന്നുനഷ്ടങ്ങൾകൂടെയായിരുന്നു തറവാട് തട്ടകംപോലെതമ്മിൽത്തല്ലാനറിയാത്തപോലെതാഴ്മയുംവിനയവും ഒന്നുപോലെതമ്മിൽ നൂലുംപാവുംപോലെ സ്വത്തന്നുമണ്ണായിരൂന്നുഅദ്ധ്വാനംകലയായിരുന്നുവിയർപ്പിനുവിലയായിരുന്നുഅന്നമതുവിധിയായിരുന്നു ബാല്യംമധുരമായിരുന്നുവീടുകൾസ്വർഗമായീരൂന്നുഉറക്കംമതിയായിരുന്നുഉണർന്നാൽപണിയായീരുന്നു പണമന്നില്ലായിരുന്നുപലതും കൈമാറ്റംചെയ്തിരുന്നുപലിശ പടിപ്പുറത്തായിരുന്നുപരോപകാരം പതിവായിരുന്നു പണമെന്തിനിവിടെ വന്നുചതിയതിലൊളിഞ്ഞു നിന്നുപകമെല്ലെ തലപൊക്കിവന്നുപറയാൻപറ്റാത്തതെല്ലാം നമ്മൾകണ്ടു പഴയകാലമിന്നുവിലപിക്കുന്നുആവഴി ആരേകൊട്ടിയടച്ചൂതിരിഞ്ഞൊരുപോക്കിനി സാധ്യമല്ലഈനരകം നാംസൃഷ്ടിച്ചെടുത്തതല്ലേ? ബന്ധങ്ങൾ ശിഥിലമായല്ലോസ്വന്തങ്ങൾ കലഹത്തിലല്ലോകുടുംബങ്ങൾ കൂടുതകർത്തല്ലോകഷ്ടനഷ്ടത്തിൽ നീതനിച്ചായല്ലോ…
അടിവേര് തോണ്ടുന്നവർ
രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും…
ഓർമ്മകളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ….
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2024 ജനുവരി 10 രാജ മാന്യ രാജ്യശ്രീസുൽത്താൻ ഖാബൂസ് നാട് നീങ്ങിയിട്ട് നാല് വര്ഷം .ലോകത്തിലെ ഭരണാധികാരികളിൽ തന്നെ തുടർച്ചയായി അഞ്ചു പതിറ്റാണ്ടു മികച്ച ഭരണ നിർവഹണം നടത്തിയ അപൂർവം ഭരണാധികാരികളിൽ ഒരാളായിരുന്നു സുൽത്താൻ…
“അക്ഷരം “
രചന : ജോസഫ് മഞ്ഞപ്ര ✍ അരുണകിരണ മണികളിൽ തെളിയുംതുഷാര മണിമുത്തുപോലെഅറിവിന്റെ വാതായനങ്ങൾ തുറന്നുഅക്ഷരമാണയുന്നു ഹൃത്തിൽ ആകാശം പോലെ യനന്തമാംഅക്ഷര സാഗര തീരത്തു ഞാൻഅണയുന്നൊരു കുഞ്ഞു ബാലകനായി അജ്ഞത തൻ തടവറതട്ടിത്തകർക്കാൻഅറിവിന്റെ വിത്തുകൾ പാകാൻഅഗ്നിയായക്ഷരമെത്തുന്നു മനസ്സിൽആഹ്ലാദ ചിത്തനായ് തീരൻ ആദിമുതൽക്കെയണയാത്തൊ രഗ്നിയായ്അകതാരിൽ…
എന്റെ അപ്പൂപ്പനും അമ്മൂമ്മയും
രചന : ലീന സോമൻ ✍ പ്രണയിച്ചു ഞാനെന്റെ ബാല്യകാലത്തെഓർമ്മയിൽ ഓർക്കവേ ചിരിതൂകിടുന്നുകളങ്കങ്ങൾ ഒന്നുമേ ഇല്ലാത്ത സൗഹൃദംആശ്ലേഷ തന്തുവായി പൂരം പൊടിക്കുന്നുഉണർത്തുന്നു സ്മൃതിതൻ നാദങ്ങളായികാലപ്രവാഹം കടന്നങ്ങ് പോകുന്നുവാത്സല്യ പൂരിതം ബാല്യത്തിൻ ചിറകുകൾജിഞ്ജാസപൂർവ്വം കാണുന്ന കൗതുകംഓർമ്മയിൽ പതിയുന്ന മുത്തശ്ശി ഓർമ്മകൾഹൃദയത്തിനുള്ളിലെ ആനന്ദതുടിപ്പായിമുത്തശ്ശി വാത്സല്യം…
