ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്റെ (3)പ്രവർത്തന ഉൽഘാടനനം നവംബർ 13 ഞയറാഴ്ച 5 മണിക്ക് റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വെച്ച് ( 5 Willow Tree Road , Monsey,…

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ…

മലയാളി സമൂഹം ചരിത്രമെഴുതി; കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി വർണാഭമായി

കോരസൺ വർഗീസ് (മീഡിയ ചെയർ)✍ ന്യു യോർക്ക്: അമേരിക്കയിലെ സംഘടനാ ചരിത്രത്തിനു തുടക്കം കുറിച്ച കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി ആഘോഷം മലയാളി സമൂഹത്തിന്റെ പ്രവാസ ജീവിത ചരിത്രത്തിലെ നാഴികക്കല്ലായി. ഒരു കടമ്പ കൂടി നാം പിന്നിട്ടിരിക്കുന്നു. മലയാളികൾ,…

യുവതുർക്കി വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാന അതിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോകുന്ന 2024 വാഷിംഗ്‌ടൺ ഡി.സി കൺവെൻഷന്റെ ചെയർമാൻ ആയി അമേരിക്കൻ പ്രവാസ മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജിനെ നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. വിവിധ…

👣 നഷ്ടപ്പെട്ട കാലുകൾ👣

രചന : സെഹ്റാൻ✍ അപ്പോൾ എന്റെ ചക്രക്കസേരവലത്തോട്ട് തിരിഞ്ഞു!ഇടത്തോട്ടായിരുന്നുവത്തിരിയേണ്ടിയിരുന്നത്.ഇടതുപോലെ തോന്നിപ്പിക്കുന്നവലത്തോട്ടോ,വലതുപോലെ തോന്നിപ്പിക്കുന്നഇടത്തോട്ടോ?മുറിഞ്ഞുപോയ കാലുകളിൽമുട്ടിയുരുമ്മുന്ന ആട്ടിൻപറ്റങ്ങൾ.അവയുടെ വളഞ്ഞ കൊമ്പുകളിൽവിശ്രമിക്കുന്ന കൊക്കുകൂർത്തപ്രാപ്പിടിയൻമാർ.ചതുപ്പിനരികിലെ ബുക് ഷെൽഫിൽഇതുവരെയും വായിച്ചിട്ടില്ലാത്തമെയിൻ കാംഫ്.ഖണ്ഡികകളിൽ അധികാരം.രക്തം.ബാബേൽ ഭാഷകൾ!അരണ്ട വെളിച്ചമുള്ള മദ്യശാല.ഇരുണ്ടനിറമുള്ള റമ്മിന്റെകോപ്പയിൽ നിന്നുമൊരുപെരുച്ചാഴി തൊണ്ടക്കുഴിയിലൂടെ,നെഞ്ചിലൂടെ, ആമാശയത്തിലേക്ക്…കാലുകളുണ്ടായിരുന്ന കാലം.കസേരകൾക്ക്ചക്രങ്ങളില്ലാതിരുന്ന കാലം.വിയർത്തുനാറിയ കക്ഷത്ത്നനഞ്ഞുവിറങ്ങലിച്ചമാനിഫെസ്റ്റോ പ്രതി.പ്രിയപ്പെട്ട…

ചെമ്മാനങ്ങളുടെ
ചെണ്ടുമല്ലി പൂക്കൾ

ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍ ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത…

തെറാപ്പിയുടെ പന്ത്രണ്ടാം സെക്ഷൻ

രചന : ജോർജ് കക്കാട്ട് ✍ ഒരു പൊക്കം കുറഞ്ഞ , തടിച്ച സ്ത്രീ അവന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു. അവന്റെ ഓഫീസിലൂടെ അലസമായി നോക്കി അലഞ്ഞുതിരിഞ്ഞ് അവസാനം സഹായത്തിനായി അവന്റെ ചുണ്ടിൽ പറ്റിപ്പിടിക്കുന്ന ലജ്ജാകരമായ നോട്ടം.“എങ്കിൽ എന്തെങ്കിലും പറയൂ. നീ എന്തിനാ…

പ്രവാസി മാനസം

രചന : അജികുമാർ നാരായണൻ ! ✍ സ്വപ്നങ്ങളുരുകുന്ന തീമണലിൽ,തീവ്രസ്വപ്നങ്ങൾ ഹോമിച്ചു തളരവേ ഞാൻസ്വപ്നങ്ങൾ നെയ്യുന്നൂ ,തളിരിടുവാൻസ്വപ്നങ്ങളാലൊന്നു പൂത്തീടുവാൻ ! സ്വന്തമായുള്ളവ, ദാരിദ്രത്തിൽ കട രേഖകൾസ്വത്തായ് കുമിഞ്ഞുകൂടീടവേ,സ്വയംവിധിപ്പൂ ,ഞാനുമേകാന്തതയുടെസ്വച്ഛന്ദമാമീ പ്രവാസികാലത്തെയും ! സ്വയമെരിഞ്ഞിട്ടു,കണ്ണിൽതെളിച്ചമായ്സ്വപ്നവഴികളിൽ നടന്ന താരകംസ്വപ്രകാശത്തെ കടംനൽകി വീണ്ടുമീ ,സ്വപ്നാടകനെ സ്വന്തമാക്കിടുവാൻ…

1984, ഒക്റ്റോബര്‍ 31, ഒരോര്‍മ്മ!

രചന : കുറുങ്ങാട്ടു വിജയൻ ✍ 1984, ഒക്‌ടോബര്‍ 31, മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം…

ചൊവ്വയുടെ ക്രൂരത “

രചന : വി. കൃഷ്ണൻ അരിക്കാട്.✍ ജാതകക്കള്ളിയിലന്നു കുറിച്ചിട്ടൊരക്ഷരം നോക്കിഗണിച്ചു.:ജാതകം പാപമാ, ആദ്യമായ താലിയണിയിക്കുo, മാരനപമൃത്യു പൂകും.ഇല്ലാ പ്രതിവിധിയിതു പാപ ജാതകംവൈധവ്യ യോഗംഭവിക്കാം.ദൈവ പ്രതിപുരുഷനായുള്ള ജോത്സൃൻ്റെ, വാക്കുകൾ കേട്ടവൾ ഞെട്ടിചിന്തയിലാണ്ടവളൊരുത്തരം കണ്ടെത്തിരണ്ടാമനോടൊത്തു വാണീടാമെന്ന്.ജാതകക്കള്ളിയിലെ പാപപരിഹാരമായ്ചതും രംഗപ്പലകയിലെ കരുക്കൾ നീക്കി.സ്നേഹം കൊടുത്തവൾ വാങ്ങിയൊരു…