പ്രണയകാതങ്ങൾ
രചന : വാസുദേവൻ. കെ. വി ✍ അവർ പതിവുപോലെ പച്ചവെട്ടംകെടുത്തി സുരക്ഷിതമാക്കി. പ്രണയകിന്നാര ശീൽക്കാരങ്ങളാൽ നിശനിദ്രാവിഹീനം.അവൾ ആരാഞ്ഞു“ഒന്ന് നേരിൽ കാണാൻ തോന്നുന്നു.എത്ര നാൾ നമ്മൾ ഈ വിധം??”” പ്രണയസ്പാർക്ക് ഉള്ളിടത്തോളം കത്തി നിൽക്കും ഇത്.”അവന്റെ മറുപടിയിൽ തൃപ്തിവരാതെ അവൾ മുദ്രയിട്ടു,“സങ്കടങ്ങൾ…
സംതൃപ്തി
രചന : ഒ.കെ.ശൈലജ ടീച്ചർ✍ ആശിച്ചതില്ലിതുവരെ ഞാനൊന്നുമേ;ഇനിയുമങ്ങനെത്തന്നെ തുടരും!ദുരിതക്കയത്തിൽ പിടയുമ്പൊഴും,ഇടയ്ക്കെനിക്കൊരു പിടിവള്ളി കിട്ടി!ഓർമ്മചെപ്പിനുള്ളിൽ മയിൽപ്പീലിത്തണ്ടുപോലെചിലതൊക്കെ സൂക്ഷിപ്പതുണ്ടെന്റെ മാനസം.ഇടയ്ക്കൊന്നെടുത്തോമനിക്കാനായി,കുപ്പിവളപ്പൊട്ടുപോലെ,നുറുങ്ങിക്കഴിഞ്ഞ നൊമ്പരങ്ങളുംതന്നിലെയിഷ്ടങ്ങളെയുംമോഹങ്ങളെയും ബലികഴിച്ചിട്ടെന്തുകിട്ടിയെന്നോ?അവഗണനയുമനാരോഗ്യവുമല്ലാതെ!ഏതിനും സാക്ഷിയാം കാലമേയീസായന്തനത്തിലെങ്കിലുംനീയെന്റെയാശ നിറവേറ്റിയല്ലോ,കടമകൾ നിസ്വാർത്ഥമനമോടെചെയ്തെന്നൊരേറ്റം സംതൃപ്തിയോടെ,ഇനിയുള്ള ദിനങ്ങളിലാശ്വസിക്കാൻഒരു രാവിനൊരു പകലെന്നപോലെ,വേപഥുകൊള്ളും മനസ്സിൽആശ്വാസത്തിൻ കൈത്തിരിവെട്ടവുമായിട്ടക്ഷരങ്ങളെത്തിയല്ലോ!പവിത്രവും പരിശുദ്ധവും കാഠിന്യവുംമൂർച്ചയേറിയതുമായ അക്ഷരങ്ങൾ.അക്ഷരപ്പൂക്കളേ! നിങ്ങൾതൻസൗന്ദര്യസൗരഭ്യമൊക്കെയുംആവോളമാസ്വദിച്ചീടട്ടേയീ,ഞാൻ!
ദർപ്പണം
രചന : ജയേഷ് പണിക്കർ✍ എന്നെ ഞാനെന്നറിയുന്നു നിന്നിൽനന്മതിന്മ നീ കാട്ടുവതില്ലവിശ്വസിച്ചീടുന്നു ഞാനെന്നുമേവിശ്വസ്തനാം സുഹൃത്തിനെപ്പോൽസന്തോഷത്തിലും ,സങ്കടത്തിൽസന്തത സഹചാരിയായിടുന്നുഎന്തും കാണാനുള്ള സ്വാതന്ത്ര്യവുംഎന്നും നിൻ സ്വന്തമായുള്ളതല്ലോഓർത്തു വച്ചീടുവാനൊന്നുമില്ലകാഴ്ചകൾ മാറിമറിഞ്ഞെത്തുമേമാറ്റമതുള്ളൊരു മർത്ത്യനു നേർകാഴ്ച നീയെന്നുമേ കാട്ടിടുന്നുവ്യക്തമാക്കിടും പല കാര്യവും നീ വ്യക്ത മോടങ്ങെന്നുമേആത്മവിശ്വാസമതേറ്റും ചിലർക്കു നീആത്മീയ…
സ്മാർട്ട് ബായി
രചന : ഹാരിസ് ഖാൻ ✍ മകനെ കുഞ്ഞു നാളിൽ കൺസൾട്ട് ചെയ്ത ഡോക്ടറെ ഇന്ന് സൂപ്പർ മാർക്കറ്റിൽ വെച്ച് കണ്ടു.മനസ്സിൽ ഒരു ചിരി വിടർന്നു. കാലം പോവുന്ന ഒരു സ്പീഡ്…അവന് UKG യിൽ പഠിച്ചിരുന്ന കാലത്താണ് ഡോക്ടറെ കാണ്ടത്. ഹൈപ്പർ…
കുശലം
രചന : സ്വപ്ന എം എസ് ✍ രണ്ടുനാൾ മുമ്പെൻ്റെ കാതിൽ മുഴങ്ങിഹാ അശരീരിപോലുള്ള ദിവ്യ വാക്യംതിരുവുള്ളക്കേടു ഭവിക്കാതെഎന്നുടെ വാക്കു നീ കേട്ടുകൊൾകബന്ധുക്കളോടപേക്ഷിച്ചുവെൻ കണ്ണനാഗുരുപുരാധീശന്റെയന്തികത്തിൽതൻ മനസ്സിന്നുടെ സൂക്ഷിപ്പുകാരിയീദാസിയാമിവളെയൊന്നെത്തിക്കുവാൻഞൊടിയിടയ്ക്കുള്ളിലായീ ദാസി തന്നുടെപ്രതിസന്ധി തരണം ചെയ്തിടും നേരംകൂട്ടരോടൊത്തുചേർന്നാ ദിവ്യമായുള്ളഗുരുവായുഗേഹത്തിലെത്തിയല്ലോകണ്ടൂ പുരേശനെ ക്ഷീണിച്ചവശനായ്ശ്വാസം വിടാതെ തളർന്നിരിപ്പൂആലിംഗനം…
ചെകുത്താന്റെ വേദാന്തങ്ങൾ
രചന : മോഹൻദാസ് എവർഷൈൻ ✍ മുറ്റത്ത് വീണ് കിടന്ന പത്രം പലകഷണങ്ങളായി കാറ്റിൽ പറന്ന് കളിച്ചു.അവ ഓരോന്നായി അടുക്കിയെടുത്ത് വായിക്കുവാൻ തുടങ്ങുമ്പോഴെ മനം മടുത്തുപോയി. കഴിഞ്ഞ ഒരാഴ്ചയായി പേജുകൾ നിറയുന്ന വാർത്തകൾക്ക് മനുഷ്യന്റെ ചുടുചോരയുടെ ഗന്ധമാണ്.മനഃസാക്ഷി മരവിച്ചുപോകുന്ന വാർത്തകൾ.ഭൂമി തിരികെ…
*വെറും മനുഷ്യർ*
രചന : പാപ്പച്ചൻ കടമക്കുടി ✍ ബാങ്കിന് ഹൃദയമില്ലഅത് വായ്പ കൊടുക്കുന്നഷൈലോക്കാണ്.ആശുപത്രിക്ക് സ്നേഹമില്ലഅത് കശാപ്പുകാരുടെകണ്ണഞ്ചുന്ന പണിശാലയാണ്.ദേവാലയത്തിന് കാതില്ലഅത് ബധിരരുടെവിലാപ വേദിയാണ്.ഭരണകൂടത്തിന് കണ്ണില്ലഅത് അന്ധത നടിക്കുന്നവരുടെകൂട്ട മിമിക്രിയാണ്.പൊതുജനത്തിന് മനസ്സില്ലഅത് മതികെട്ടവരുടെവൃത്തികെട്ട ആഘോഷമാണ്.ക്വട്ടേഷന് കൈകാലുകളില്ലഅത് ആയുധപ്പുരയുടെതേച്ചുമിനുക്കലാണ്.പണത്തിന് വാക്കില്ലഅത് മാന്യതയുടെ വായിലെനിശ്ശബ്ദതയാണ്.കോടതികളിൽ ന്യായമില്ലഅത് അന്യായക്കാരുടെആവാസ വ്യവസ്ഥയാണ്.കാമാലയങ്ങളിൽ…
പ്രാണനെടുക്കുന്ന ക്രൂരമായ പ്രണയങ്ങൾ…!
രചന : മാഹിൻ കൊച്ചിൻ ✍ ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി ലഭിച്ചില്ലെങ്കിൽ അവളെ ഇല്ലായ്മ ചെയ്യുന്ന പുതിയ തലമുറയാണ് ഇന്ന്. മധ്യവർഗ്ഗ മലയാളിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രോഗാതുരമായ മാനസികനിലകളിലേക്ക് വിരൽചൂണ്ടുന്നതാണ് കുറച്ചുമാസങ്ങളായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന “പ്രണയ കൊലപാതകങ്ങളും, സ്ത്രീധന കൊലകളും. ഭീതികതമായ…
സ്മൃതിവർണ്ണങ്ങൾ (തുലാവർഷമേഘങ്ങളെ )
രചന : ശ്രീകുമാർ എം പി✍ തുലാവർഷമേഘങ്ങളെനിലാമഴ രാവുകളെനിലയ്ക്കാതെ പെയ്തിറങ്ങുംകിനാവുകളെങ്ങു പോയി ! നിറങ്ങൾ നൃത്തമാടിനിറപൊന്നലകൾ തുള്ളിതാളത്തിലൊഴുകിവന്നവാഹിനിയകന്നു പോയൊ ഇളംമഴ പോലെ മെല്ലെതുരുതുരാ തുള്ളി നിന്നചടുലമാം ബാല്യശോഭഎവിടേയ്ക്കൊഴുകിപ്പോയി ! നടന കൗതുകമോടെതുടരെ വിരുന്നു വന്നചടുലതാരുണ്യമാർന്നചിന്തതൻ പൂക്കാലമെങ്ങൊ നറുമധു നിറഞ്ഞെത്തിവർണ്ണങ്ങൾ വാരിവിതറിപരിമളമെങ്ങും തൂകിവിടർന്ന…
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി
അൽഫോൻസ് കണ്ണംതാനം മുഖ്യാതിഥി.
കോരസൺ വർഗീസ്, പബ്ലിക്ക് റിലേഷൻസ്✍ ന്യൂയോർക്കിലെ ഫുഡ്ബാങ്കിലേക്ക് അൻപതിനായിരം ഭക്ഷണപ്പൊതികൾ. അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലിആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ സംഘാടകർ കയ്യും മെയ്യും ചേർത്തു അധ്വാനിക്കുകയാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട്…