🧚🏽♂️ കാക്കശ്ശേരിയിലൂടെ, ജ്ഞാനപഥത്തിലേയ്ക്ക്🧚🏽♀️
രചന : കൃഷ്ണമോഹൻ കെ പി ✍ ആയിരം, കാക്കകൾ വന്നാലുംആയിരം സ്വരങ്ങളിൽക്കാറിയാലുംകാക്കശ്ശേരി,തൻ, കൂർമ്മ ബുദ്ധിയാൽകാക്കകളെ, യെല്ലാം തിരിച്ചറിയും…ശങ്കയില്ലാതെയാ, കാക്കകൾ തന്നുടെശപ്ത ജന്മങ്ങൾക്കു താങ്ങുമായീരൂപത്തിൽ ഹൃസ്വനാം ബ്രാഹ്മണസത്തമൻപിന്നേയും ജ്ഞാനത്തെയേറ്റിനിന്നൂണിം, മണിനാദത്തിൻ രാഗതന്തുക്കളേഅജ്ഞത പോക്കാൻ ശ്രവിച്ചു നില്ക്കുംഅന്നപൂർണ്ണേശ്വരി,തൻ പാദപങ്കജംഅന്തരംഗത്തിൽ സ്മരിച്ചു നില്ക്കുംഅഭയം കൊടുത്തൊരാ…
അ൪ദ്ധനാരീശ്വര൦🍁🍁
രചന : വ്യന്ദ മേനോൻ ✍ അ൪ദ്ധനാരീശ്വരാ…… നീ…പൂ൪ണ്ണത തേടുന്ന കല്പനാസൌന്ദര്യ൦ .ചിന്തയിലുണരു൦ ഈശന്റെ ക൪മ്മമായിപാതിമെയ്യു൦ മനവു൦ പകുത്തു വാങ്ങി ശൈവക്രിയാത്മക ശക്തിയായി വന്നവൾ ഹിമശൈലപുത്രി.ശ്വേതാ൦ബരമോരോ പ്രതിപുരുഷനിലു൦ മോഹമൊട്ടുകളെസൌരഭ്യമേകി വിരിയിക്കുമ്പോൾ,അവനിൽ വസന്തമായി ഉദിക്കുന്നവൾ,വാകയായി പൂക്കുന്നവൾ,ഊ൪വ്വര സ്ത്രൈണസമുദ്യോഗ പ്രകടനമായ ശക്തി.ആപത്തുകളിൽ തുണയായി അവനുംവേദനകളിൽ…
കഴുത്തറക്കും പ്രണയം.
രചന : വാസുദേവൻ. കെ. വി✍ “നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം , അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടുകയും , മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം , അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം.”ശാലോമോന്റെ…
കനിവ്
രചന : വിദ്യാ രാജീവ് ✍ മനുഷ്യത്വമറ്റൊരീയിരുളിന്റെ കാലത്തുകനിവെങ്ങും വറ്റിവരളുന്ന കാലത്തുവിണ്ണിലുദിച്ചൊരു സൂര്യാംശു പോലെയീമണ്ണിൽ വെളിച്ചം പകർന്നൊരു ബാലിക.നിത്യവും തൻ പാഠശാലയിലേക്കവൾഎത്തും വഴിമദ്ധ്യേ കാണുന്ന കാഴ്ചയാ-ണെത്രയും ദൈന്യത പാർത്തിടുമാ മുഖം.എന്നും മനസ്സിൽനോവേറ്റിനിന്നുപോൽ.മെങ്ങൊ വിജനത തേടുന്ന മിഴികളിൽദു:ഖം തളംകെട്ടി നിൽക്കുന്നിതെപ്പൊഴും.ഒരുദിനം ചാരെ വിളിച്ചു,…
അന്ധവിശ്വാസം
രചന : മംഗളൻ എസ് ✍ ശ്രീധരൻ മാഷിന്റെ സ്കൂളിലെ സഹ അദ്ധ്യാപകർ മാഷിന്റെ വീട്ടിലേക്ക് തിരക്കിട്ടു വരുന്നു…ഗംഗാധരന്റെ ചായക്കടത്തിണ്ണയിൽ വടക്കോട്ട് കൺതട്ടു നിൽക്കുന്ന ആൾക്കൂട്ടത്തോട് അവർ ചോദിച്ചു…“ശ്രീധരൻ മാഷിന്റെ വീടേതാ..”“ലേശം കിഴക്കോട്ട് നടക്കണം.. ഞങ്ങളും അങ്ങോട്ടേക്കാണ്..”അവരും ഒപ്പം കൂടി.” മാഷിന്റെ…
പ്രണയം വഴിമാറി….???
രചന : രാജീവ് ചേമഞ്ചേരി✍ ഋതുക്കൾ മാറുന്ന കാലം……ഋതുമതിയാകയായ് മഹീരുഹം!ഋഷഭങ്ങളലയുന്നു ചുറ്റിലുമെന്നും-ഋഷഭസ്വരങ്ങളാം മധു നുകരാൻ! കാലാതീതമായ് പകരുമീ പ്രണയം-കാലചക്രത്തിന്നേടുകളിൽ നിറയുന്നു!കമനീയമായൊരു ഭാവനചാർത്തിൽ –കൈകളിലൂടൊരുങ്ങീയിന്നും ചിത്രകലയായ്! വ്യാഴവട്ടങ്ങളേറെ താണ്ടീടിലും ജനനിയിൽ-വ്യത്യസ്തമാമൊരു യാത്രാ വഴികളിൽ…..വിരാജിക്കയായ് പുത്തൻ ലോകത്തിൻ –വീഴ്ചകളേറുന്ന പ്രണയസല്ലാപരഥങ്ങൾ! മനസാക്ഷി മരവിച്ച ചേതോവികാരങ്ങൾ-മനസ്ഥാപമില്ലാതെ…
വരൂ…
രചന : സഫു വയനാട് ✍ വരൂ…നിങ്ങൾക്കെന്റെ ഷഹിൽസയിലെഒറ്റ മുറി കാണേണ്ടേ….എന്റെ മാത്രം എഴുത്തുകാരനെകുറിച്ച് കേൾക്കേണ്ടേ….അദ്ദേഹത്തെ കാണാൻ മാത്രംകണ്ണ് തുറക്കുന്ന നീല ചായം പൂശിയഈ ചുമരുകൾ തൊടേണ്ടേ…..നിഗൂഡ്ഢമാം മിഴികളുംതീരാത്ത മൊഴികളുംവറ്റാത്ത കഥകളുമായ്എത്ര ഋതുക്കളാണെന്നോഅയാളെന്റെ ആത്മാവുമായ്നിർത്താതെ ഇണചേർന്നത് ….നിലാവും നക്ഷത്രവുംമഞ്ഞും മഴയും വെയിലുംആ…
സ്സുഹ തെരുവുഗായകന്റെ വിഷാദം.
രചന : ജനകൻ ഗോപിനാഥ് ✍ സ്സുഹതെരുവുഗായകന്റെ വിഷാദം കലർന്ന കണ്ണുകൾ,ഇറച്ചി വെട്ടുകാരന്റെകത്തിക്ക് അപ്പോഴും ചക്രവാളത്തിലെ ചുവപ്പ് നിറം,തൂവെള്ള നിറമുള്ള പ്രഹസനങ്ങളുടെ പുഞ്ചിരികൾ,നിലാവിന്റെ മുഖമുള്ള ഒരു കുഞ്ഞിന്റെ പുഞ്ചിരി,ചുവരെഴുത്തുകൾ നിറഞ്ഞ ഭിത്തികൾ നരച്ചിരിക്കുന്നു,ചുറ്റും പരിചിതമായ അപരിചിതത്വങ്ങൾ,ഒരു വിലാപയാത്ര കടന്നു പോയിരുന്നു,ഇപ്പോഴവിടം,ഒരു ജാഥയ്ക്ക്…
ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര…
ഫൊക്കാന ദേശീയ വനിതാ ഫോറം ഉത്ഘാടനം നവംബർ 5, ശനിയാഴ്ച ചിക്കാഗോയിൽ
ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പോഷക സംഘടനയായ വിമൻസ് ഫോറത്തിന്റെ ഉൽഘാടനം നവംബർ 5 ശനിയാഴ്ച്, ചിക്കാഗോയിലുള്ള മൗണ്ട്പ്രോസ്പെക്ട് ഒലിവ് പാലസ് ബാൻഗ്വെറ്റ്സിൽ വച്ച് വിപുലമായ പരിപാടികളുടെ നടത്തുന്നതാണെന്ന് ഫൊക്കാന വിമൻസ്ഫോറം ചെയർപേഴ്സൺ ഡോ.…