തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം…
ഫ്രാൻസിസ് തടത്തിൽ അനുസ്മരണം ഒക്ടോബർ 26 , ബുധനാഴ്ച വൈകിട്ട് 8.30 ന് നടന്നു .
ശ്രീകുമാർ ഉണ്ണിത്താൻ.✍ ന്യൂ ജേഴ്സി : മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഫൗണ്ടിങ് മെമ്പറും, കറന്റ് ട്രസ്റ്റീ ബോർഡ് മെംബറും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ അന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനുമായി ഒരു…
ഫൊക്കാന ന്യൂ യോർക്ക് (3) റീജിണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: ന്യൂ യോർക്ക് റീജിയൻ (3) കൂടിയ യോഗത്തിൽ റീജിയന്റെ ഭാരവാഹികൾ ആയി സെക്രട്ടറി ഷൈനി ഷാജൻ , ട്രഷർ ജീമോൻ വർഗീസ് , കോർഡിനേറ്റർ ഇട്ടൂപ് ദേവസ്സി എന്നിവരെ തെരഞ്ഞടുത്തതായി റീജിണൽ വൈസ് പ്രസിഡന്റ് മത്തായി…
ദീപിക ദിനപ്പത്രം വിറ്റു കൈക്കലാക്കാൻ ഫാരിസ് അബൂബക്കർ ശ്രമം നടത്തി – നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ദീപിക എം.ഡി. സുനിൽ കൂഴമ്പാല
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അടുത്ത കാലത്തു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ സന്ദർശനത്തിന്റെ മടക്ക യാത്രയിൽ ദുബായിൽ രണ്ടു ദിവസം തങ്ങിയത് വിവാദമായിരുന്നു. അത് സംബന്ധിച്ച് മുൻ എം.ൽ.എ. പി.സി. ജോർജ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ…
ഒരു വയോജന ദിനം
രചന : തോമസ് കാവാലം ✍ വയോജന ദിനത്തിൽ എല്ലാവരും ഒറോമ്മയ്ക്കും ചാച്ചപ്പനും ആശംസകളർപ്പിക്കാനെത്തി. അതിൽ പേരക്കിടാങ്ങളും പോരടിക്കും മരുമക്കളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി കണ്ടപ്പോൾ ഒറോമ്മയ്ക്ക് ആകെ ഹാലിളകി. പൊതുവെ ഒരൽപ്പം ഇളക്കമുള്ളയാളാണ് ഒറോമ്മ. വയസ്സു എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും നല്ല…
🦋പതിയെപ്പെയ്യുന്ന തുലാമഴയിൽ🌹
രചന : കൃഷ്ണമോഹൻ കെ പി ✍ പാതി വിടർന്നൊരാ പൂവിനെ നോക്കുവാൻപാർവണ ശശിബിംബം മിഴി തുറന്നൂപാരിജാതത്തിൻ്റെ,പരിമള മോർത്തവൻപാരിൽ നിലാവൊളിതൂകി നിന്നൂ..പാതിരാപ്പൂങ്കുയിൽ, പഞ്ചമരാഗത്തിൽപാട്ടൊന്നു പാടുന്ന വേളയിങ്കൽപാഹിമാം,സംഗീത ദേവതേയെന്നവൻപാതിയുറക്കത്തിൽകൂപ്പി നിന്നൂപാരിന്നുടയവൻ, സംഗീതസാന്ദ്രമായ്പാലമൃതൂട്ടീ,പ്രപഞ്ചമാകേപാദസ്വരം, മൃദു താളങ്ങളായ് മാറീപാദങ്ങൾ നൃത്തത്തെയേറ്റു വാങ്ങീപാരാകെയുന്മാദ നർത്തനം ചെയ്തിടുംപാതിരാവിൻ സ്വപ്നയാമത്തിലാ…പാരമാ,…
ശത്രു എല്ലാകാലത്തും ശത്രു???
രചന : അഷ്‌റഫ് കാളത്തോട് ✍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്കാട്ടിൽ നടക്കുന്ന ഓരോ കൊലയും,നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവുംഎന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചുഎന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!എന്നിട്ടും വിശ്വാസത്തിനു കോട്ടമോപതനമോ ഉണ്ടാകുന്നില്ല..കൊലകളും കൊള്ളിവെപ്പുകളും പരിഹാരവുമാകുന്നില്ല..ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,ജീർണിച്ചു വീഴാറായ…
സൂത്രകണിക
രചന : ഹരിദാസ് കൊടകര ✍ പരിണാമം..സൂത്രകണികയൊന്നുംതിരക്കാതെ..തെളിയാത്ത ജീവനും കൊണ്ട്-ഞാനിങ്ങു പോന്നു. പഠനങ്ങളൊന്നും പ്രഭവങ്ങളല്ല.വിഭവങ്ങളുമല്ല.ഇതു മണ്ണിന്റെ അമൃതഗർഭം. താനേ നിരീച്ചാൽ നടക്കുമെല്ലാം..സൂര്യനടത്തവും,തടവറ തന്ത്രവും. വിജയമേ..കൊയ്യുന്നതേക്കാൾ ജലം..കൊയ്യാതിരിക്കൽ.തോൽവിക്കു മാത്രം;‘ഞാനെ’ന്നുമിച്ഛ. ഒറ്റപ്പെടലുകൾരാവിലെ വിടരും-തിത്തിരി ചേരുവ..അമ്പിളിത്തേൻ. ഭൂമിയെന്നും തിരിയുന്നതല്ല;തന്നെ തിരയുന്നതാണത്. ഓരോ രാത്രിയും എല്ലാമണച്ച്-കിടന്നുറങ്ങുന്നു;രാവിലേ പുനർവചിക്കുന്നു.…
കറുത്ത ബലൂൺ.
രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ ഓരോന്നോർത്തിരുന്നപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി. എത്ര പെട്ടെന്നാണ് അച്ഛൻ പോയത് ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. നല്ല മഴയുള്ള രാത്രി കാനയും റോഡും ഒരുപോലെ… ശക്തമായ മഴയിൽ ജോലി കഴിഞ്ഞു വന്ന…
ജീവിതം വറ്റിപ്പോയവൻ
രചന : രാജു കാഞ്ഞിരങ്ങാട് ✍ ജീവിതം വറ്റിപ്പോയ ഒരുവൻപ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് –കുടവയറു പൊട്ടിയ ചാക്കുംതോളിലിട്ട് നടക്കുന്നു വാറു പൊട്ടിയ ചെരുപ്പിൽവേച്ചു വേച്ച്ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലംവടിച്ചെറിഞ്ഞ്ഇത്തിരി ദാഹജലത്തിന് കേഴുന്നുമുഴുത്ത കച്ചവട മുഴക്കത്തിനിടയിൽജല ഞരക്കം ആവിയായിപ്പോകുന്നു മലിനമായ…