ഇത് അലി മണിക്ക്ഫാന് പത്മശ്രീ…
മാഹിൻ കൊച്ചിൻ ✍ ഒറ്റ കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു കാക്ക!എന്നാൽ ഖുര്‍:ആനിലും ഇസ്ലാമിക വിഷയങ്ങളിലും അത്ഭുതാവഹമായ അഗാധ പാണ്ഡിത്യമുള്ളയാൾ. എന്നാൽ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ…
🙏കൊല്ലാതെ കൊല്ലും നാടിത്🙏
രചന : കനകംതുളസി ✍ പുരിയുടെ ഹൃദയംശ്വാസംകിട്ടാതുഴലുന്നൂപുരിയുടെനാഥൻബ്രഹ്മപുരമെരിയുന്നൂ.പകലിരവുകളിവിടെരാസ,രാക്ഷസക്കാറ്റുകൾ വീശുന്നൂ.പുകയുടെയിരുളിൽ വലയുന്നിവിടെപകലും കരിമൂടിയൊരു കൊച്ചുകൊച്ചീദേശം.പലവിധ ദുരിതം പണ്ടേയിവിടുണ്ടാക്കിപലരും ഭരിച്ചു പടച്ചൊരു മാലിന്യക്കൂമ്പാരമുണ്ടാക്കി.പറയുമ്പോൾ പുകയുoപകയുടെപുകയതുകൊണ്ട്പലരും പത്തിമടക്കിപുരയിലൊളിപ്പൂ ഹാ..കഷ്ടം.പറയാനുണ്ടേറെക്കഥകൾപാടിപ്പറയാമീ ദുഃഖം.പണമില്ലാഞ്ഞിട്ടല്ലീ പാരകളൊക്കെ കൊച്ചിക്ക്.പലവഴിമുക്കിയൊഴുക്കി പലദേശംവാഴുന്നിവിടെ പലതരമേറും വീരന്മാർ.പലരുടെ കൈയ്യാൽ പന്താടുംപാവംജനമാം നമ്മളവർക്കോ കളിപ്പാവ..!പ്രതീക്ഷയോടെത്തും പുതുതലമുറയിവിടെപ്പുലരാൻപ്രതികരിക്കാം നമുക്കൊന്നായ്.പാതകൾ…
2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസീനും ..
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023 ഫൊക്കാന പുരസ്കാരം വി. ജെ . ജയിംസ്, രാജൻ കൈലാസ് എന്നിവർ അർഹരായി . ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു…
രാത്രിയുടെ തേങ്ങലുകൾ.
രചന : ബിനു. ആർ✍ ഇന്നലെ പാതിരാവിൽനഗരപ്രാന്തത്തിൽഞാനലയവെ,കണ്ടുഒരു കുടുംബത്തിൻദീർഘനിശ്വാസവുംമക്കളുടെ പശിയടക്കാനായ്തിളയ്ക്കുന്നവെള്ളത്തിൽകയിലുകൊണ്ടിളക്കുന്നഒരമ്മത്തൻ തപ്തനിശ്വാസവും…പകലിന്റെ പടവുകളിറങ്ങി-ക്കഴിഞ്ഞപ്പോൾസാരിത്തുമ്പിന്നറ്റത്തൊ-തുക്കിവച്ചു കൂട്ടിക്കെട്ടിവച്ചഒരുപിടി ചില്ലറനാണയങ്ങളിൽമക്കളുടെ ജീവിതത്തിൻവിശപ്പും ഉൾപ്പുളകവുംതിളങ്ങിക്കളിച്ചിരുന്നു.പകലന്തിയോളം റോഡു-വക്കത്തുപേക്ഷിക്കപ്പെട്ടചപ്പുചവറുകളിൽ നിന്നും തന്റെമക്കളെപ്പോറ്റാനുള്ള അരിമണികൾ പെറുക്കിയെടുക്കവേ,പിതാവിൻ കനവുകളിൽ ഉതിർന്നവേർപ്പിൻ കാണികകളിൽനിറഞ്ഞ ഉച്ഛ്വാസനിശ്വാസങ്ങൾതത്തിക്കളിച്ചിരുന്നു..അമ്മയുമച്ഛനും വരും-വരേയ്ക്കുംതന്നിളയ–കുട്ടികളെ പരുന്തും പ്രവുംതട്ടിക്കൊണ്ടുപോകാതെ,തന്റെ ചിറകുകളിലൊളിപ്പിച്ചുകൊണ്ടുനടന്നൊരാപെൺകിടാവിൻതപ്തനിശ്വാസങ്ങളുംതീയും പുകയും ഉയരുന്നതി-നൊപ്പംമാനത്താകെയുംപറന്നുകളിച്ചിരുന്നു.തണുത്തകാറ്റിൻ വീശലുകൾ-ക്കിടയിൽ…
വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം….
ഹംസ.✍ വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം…..ഈ ഭൂമിയിലെ എന്തൊക്കെ മലിനമായാലും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമുഖത്ത് എവിടെയെങ്കിലും നിലനിൽക്കും, എന്നാൽ വായു മലിനമായാലോ ?അതോടുകൂടി എല്ലാം നശിച്ചു, ഇവിടെ ജീവൻ നിലച്ചു.സൂക്ഷിക്കണം വായു മലിനമാകാതെ…..എള്ളെണ്ണയിൽ തിരിയിട്ട് കത്തിച്ച് വെയ്ക്കുക,…
മേഘത്തോട്
രചന : തോമസ് കാവാലം✍ ( മനുഷ്യൻ കൊച്ചിയിലെ ബ്രഹ്മപുരത്ത് കാട്ടിക്കൂട്ടിയ വൃത്തികേടുകളിൽ മനംനൊന്ത് എഴുതിയ എളിയ വരികൾ ) മേഘമേ, നീയിത്രലാഘവത്തോടെന്തേഅര്‍ഘ്യം തളിയ്ക്കാതെയെങ്ങുപോകൂആഘാതമേറ്റുള്ളമർത്യനെകണ്ടു നീദുഃഖിതനാകുന്നോദൂരത്തങ്ങ്?ദുഷ്ടരീ ഭൂമിയിൽദുഷ്ടത മൂടുവാൻസൃഷ്ടിച്ചു വഹ്നികൾകഷ്ടമേവംകല്ലുകൾ പോലുമേകത്തുന്നീ ഗോളത്തിൽകാരിരുമ്പൊക്കെയുരുകും പോലെ.ഗർവിഷ്ടർ മാനവരുച്ഛിഷ്ടം കത്തിച്ചുയഥേഷ്ടം ദുഷിപ്പിച്ചീക്ഷിതിയെഉർവ്വിയിൽ ഞങ്ങളെസർവ്വം വിഷപ്പുകാനാരകത്തിന്മകൾനൽകീടുന്നോ?എന്തേ…
നിദ്രാവിഹീനം
രചന : ബിന്ദു വിജയൻ ✍ എല്ലാം മറന്നൊന്നുറങ്ങുവാൻഎന്നെ മറന്നൊന്നുറങ്ങുവാൻഅത്രമേൽ ആശിച്ചുവെങ്കിലുംനിദ്രപോലും കൈവെടിഞ്ഞുനീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേകഴിഞ്ഞതാം കാലങ്ങളൊക്കെയുംവെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻവെറുതെയാണെങ്കിലും മോഹിച്ചു പോയിനിഴലും നിലാവും ഇഴച്ചേർന്ന നിശയിലെനിർനിദ്രാവീഥികൾ താണ്ടുവാനാകാതെമൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.വേച്ചു വിറച്ചുപോയ് വേദനയാൽ..ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻഉള്ളത്തിനുള്ളിൽ…
വെറുതെ ചില വിചാരങ്ങൾ
രചന : നളിനകുമാരി ✍ മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരം ഒളിച്ചുതാമസമാണ്. പനി പിടിച്ചു വായിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട് ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു ചതുരം എനിക്കു ആശ്വാസമാകുന്നു.മുന്നിലെ വഴിയിൽക്കൂടിപ്പോകുന്ന എല്ലാവരെയും എനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്…
🤜🏽 അപച്യുതിയുടെ വയൽവരമ്പിൽ ആശയം വില്പന ച്ചരക്ക്🤛🏼
രചന : കൃഷ്ണമോഹൻ കെ പി ✍ രജതസിംഹാസനത്തിൽ കയറിപ്പറ്റും വരെരസിച്ചു വചനങ്ങൾ ചൊല്ലുന്നു ഭിക്ഷാംദേഹിരമണീയവസ്ത്രമിട്ടു ജനത്തിൻ മുന്നിലെത്തിരസകര വാഗ്ദാനങ്ങൾ ചൊല്ലിടുമനുദിനംരവമൊന്നൊതുങ്ങിയാ തെരഞ്ഞെടുപ്പും വിട്ടാൽരസികരെയൊന്നും നമ്മൾ കാണില്ലയതും സത്യംഇന്നലെ വരെ വന്നു കൈകൂപ്പി യാചിച്ചവർഇന്നിതാ സിംഹാസനം തന്മേലെ മരുവുമ്പോൾഇന്നിനിയെന്താണാവോ നേടേണ്ടതതെന്നുള്ളഇച്ഛയെ പ്രാപിച്ചവർ…
മാർച്ച് – 16 കുഞ്ഞാലി മരയ്ക്കാർ നാലാമനെ ചതിയിൽ കീഴടക്കുന്നു ..
രചന : മൻസൂർ നൈന✍ അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ധീരദേശാഭിമാനികുഞ്ഞാലി മരയ്ക്കാർ നാലാമനായമുഹമ്മദലി മരയ്ക്കാർ കീഴടങ്ങിയത് 1600 മാർച്ച് 16 നായിരുന്നു .കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി ഒന്നാമനിലൂടെയാണ് മരയ്ക്കാർ വിഭാഗം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്…
