നിന്റെ മൗനം
രചന: സുരേഷ് പൊൻകുന്നം✍ കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്നമൗനത്തെ ഞാനെന്ത്പേര് വിളിക്കണംനാം നടന്ന് നടന്ന് തീരാഞ്ഞനാട്ടിടവഴിയിലെ ചാഞ്ഞ് ചതഞ്ഞപൂക്കളെ കണ്ടുവോമാരിവിൽ മാരിയും മാനത്ത് വന്നിട്ടുംനടനം മറന്ന മയിൽ പോലെ നീയുംഇരുളും പൊരുളും തിരിയാതെനാം നവ വ്യഥ തിന്ന് തീരുന്നുഒഴുകുന്ന മിഴിനീരിലലിയുന്നു ജീവിതംതിരയാർത്ത് ആർത്തലച്ചെത്തുമീ…
എട്ടുകാലി മാൾ
രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ‘എങ്ങിനെയാണോ എട്ടുകാലി തന്നിൽനിന്നുതന്നെ നൂലൂണ്ടാക്കി വലകെട്ടുകയും അതിനെ തന്നിലേക്കുതന്നെ പിൻവലിക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയിൽ ചെടികളും ധാന്യാദികളും, ജീവനുള്ള മനുഷ്യശരീരത്തിൽ കേശരോമാദികളും മുളക്കുന്നത്, അപ്രകാരം നാശമില്ലാത്ത ബ്രഹ്മത്തിൽനിന്നും ഈ വിശ്വം മുഴുവനും ഉണ്ടാകുന്നു.…
വേദവ്യാസൻ പറയാത്ത കഥ
ഉത്തരായനം തന്ന കനവ്
രചന : മാധവ് കെ വാസുദേവ് ✍ ഉത്തരായന പാദം കടന്നാദിത്യന്‍ വരുന്നതുവരെ ഈവേദന കടിച്ചമര്‍ത്തി കാത്തുകിടക്കാന്‍ തീരുമാനിച്ചിരുന്നു മഹായുദ്ധം തുടങ്ങും മുന്‍പേ തന്നെ. യുദ്ധത്തിന്‍റെ പൂര്‍വ്വരാത്രിയില്‍ എല്ലാവരും ചര്‍ച്ചയില്‍ തങ്ങിക്കിടന്നപ്പോള്‍ മനസ്സ് അതില്‍നിന്നും ഒളിച്ചോടി. പണ്ടുകണ്ട ദു:സ്വപ്നം കൈയെത്തും ദൂരെനില്ക്കുന്നു.…
മയങ്ങിവീഴാൻ
കൊതിക്കുന്നവൾ…!
രചന : ജോളി ഷാജി✍ ഓർമ്മകളുടെതുരുത്തിൽഒറ്റപ്പെട്ടുപോയിട്ട്വെയിലേറ്റടർന്നവളെനിങ്ങൾ കണ്ടിട്ടുണ്ടോ..നഷ്ടസ്വപ്നങ്ങളുടെവിലക്കുകളെമറികടക്കാൻപ്രതീക്ഷക്കൊരുചിറകുതുന്നിയേതോതമോഗർത്തത്തിലേക്ക്പറന്നുപോകാൻകൊതിക്കുന്നവൾ…ഉള്ളുരുക്കങ്ങളിൽപൊള്ളിയടരുമ്പോൾമനസ്സുപോലുംശിഥിലമായിപോകുന്നയവസ്ഥയേമറികടക്കാൻ എങ്ങോട്ടോഒളിച്ചോടാൻവെമ്പുന്നയൊരുവൾ..വിട്ടുപോരാൻആവാത്തവിധംകെട്ടിയിടപ്പെട്ടു പോയബന്ധങ്ങളിൽ നിന്നുംപെട്ടെന്നൊരുതഴയപ്പെടലുണ്ടാകുമ്പോൾമനസ്സിലൊരു ഭ്രാന്ത്രൂപപ്പെടുന്നയവളെസ്വയം ചങ്ങലയാൽബന്ധിക്കാൻശ്രമിക്കുന്നയൊരുവൾ….ആത്മാവ് വേർപെട്ടഹൃദയവുമായിശൂന്യതയുടെഇരുളാഴങ്ങളിലേക്ക്ഊളിയിട്ടു മറയാൻകൊതിക്കുന്നവൾ..മൗനം കൊണ്ടൊരുകല്ലറ തീർത്തതിൽസ്വയമടക്കം ചെയ്തുഇനിയൊരുപുനർജ്ജന്മം കൊതിക്കാതെഒറ്റയുറക്കത്തിലേക്കുമയങ്ങിവീഴാൻകൊതിക്കുന്നവൾ…!
ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക്
സന്ധ്യാസന്നിധി✍ ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക് നമ്മുടെ കേരളത്തിലാണുള്ളതെന്ന് എത്രപേര്‍ക്കറിയാം എന്നുള്ളതല്ല,മറ്റൊരാളിന്‍റെ ചിരിക്ക് ഒരുനിമിഷമെങ്കിലും കാരണക്കാരനാകാന്‍ നമുക്ക് കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷം♥അവിടുത്തെകുഞ്ഞ്ശലഭങ്ങളോടൊപ്പംഒരു ദിവസം പങ്കിടുവാനാകുകഈ ജന്മപുണ്യമായ് കരുതുന്നു.എല്ലാശാരീരികമാനസികയോഗ്യതകളുള്ള നര്‍ത്തകരേക്കാള്‍ ചടുലതാളത്തോടെയുള്ള കുട്ടികളുടെ നൃത്തവിസ്മയത്തിലും ഉള്ളടക്കാര്‍ത്ഥത്തിലുംഎന്‍റെ കണ്‍കോണില്‍ഒരു തുള്ളിനീര്‍…
പ്രതീക്ഷ
രചന : സതീഷ് വെളുന്തറ✍ ഇനിയും നിലാപ്പക്ഷി പാട്ടുപാടുംഞാനുമാ പാട്ടിന്നു ശ്രുതി മീട്ടിടുംഇനിയും പകലോൻ ചിരി പൊഴിക്കുംഞാനാ ചിരിയിലലിഞ്ഞുചേരുംഇനിയും ശിശിരങ്ങളില കൊഴിക്കുംഇലയിൽ ഞാൻ ചിത്രമെഴുതി വയ്ക്കുംഇനിയും വസന്തമിതൾ വിടർത്തുംഇതൾ ചേർത്തു ഞാൻ പട്ടുമെത്ത നെയ്യുംഇനിയുമാ നീർച്ചോലൊഴുകി വരുംആ ചോലയ്ക്ക് ഞാനാദി താളമാകുംഇനിയുമാ…
അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം …
രചന : അഫ്സൽ ബഷീർ തൃക്കോമല✍ ന്യൂസിലാൻഡിൽ ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ 2019 മാർച്ച് 15 വെള്ളിയാഴ്ച നിസ്കാരത്തിനിടെ വെള്ളക്കാരനായ വംശീയവാദി വെടിയുതിർത്തു 51 പേർ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമാണ് അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായിആചരിക്കുന്നത് .ഈ വര്ഷം യു എൻ…
ഈയൽ
രചന : ബിജു കാഞ്ഞങ്ങാട്✍ “ഞാൻ മരിക്കുമ്പോൾഗൂഢഭാഷയിലുള്ളഒരു സന്ദേശംവിട്ടുപോകുംകഴിഞ്ഞ ജന്മത്തിലെഎൻ്റെ ഭാഷയെകണ്ടെത്തിയ നീനിശബ്ദയാവുംവരും ജന്മത്തിലെഎൻ്റെ സൂക്ഷ്മശരീരത്തെകാത്ത് കാത്ത്മൗനമായി ചിരിക്കുംഇതല്ലാതെനിനക്കെന്താണ്ചെയ്യാനാവുക?മരണ ശേഷംഅൽപസമയത്തേക്ക്പൂർവജന്മസ്മരണകൾനിലനിൽക്കുന്നത് പോലെനിന്നെ കാണുമ്പോൾ”■■■■■വാക്കനൽ
ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31 ,ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍.
ശ്രീകുമാർ ഉണ്ണിത്താൻ✍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31 ,ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടക്കുന്നതാണ്.ഈ കൺവെൻഷനിൽ കേരളാ മുഖ്യമന്ത്രി , കേരളാ ഗവർണർ, മന്ത്രിമാർ , എം പി മാർ ,…
മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (MANJ) വനിതാദിനാഘോഷം നിറഞ്ഞ സദസിൽ ആഘോഷിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ഏറെ നൂതനമായ കലാപരിപാടികളോടെ നടന്ന മഞ്ചു ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം കലാപരിപാടികളുടെ മികവ് കൊണ്ടും പങ്കെടുത്തവരുടെ പ്രാധിനിത്യം കൊണ്ടും അവിസ്‌മരണീയമായി. ഡോ . ഷൈനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉൽഘടനം…
