Category: അവലോകനം

കേരളം അഭിമാനവും കൊച്ചിയത്‌ വികാരവുമാണ് ….❤️

മൻസൂർ നൈന ✍ ആദ്യമായി എറണാകുളം കടവന്ത്ര പോലീസ് സേനയെ അഭിനന്ദിക്കട്ടെ …🚓💐🌹വലിയ ധനാഡ്യരും , ഉദ്യോഗസ്ഥരും , കച്ചവടക്കാരും താമസിക്കുന്ന കടവന്ത്ര എന്ന തിരക്കേറിയ സ്ഥലത്ത് നിന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ലോട്ടറി വിൽപ്പനക്കാരിയെ കാണാതായതിനെ കുറിച്ചുള്ള അന്വേഷണമാണ്…

കടലല്ലേ… അലറും കളിയല്ലേ… പടരട്ടെ ശബ്ദം ഉയരേ ഉയരേ.

രചന : വാസുദേവൻ. കെ. വി✍ ചലോ ചലോ കൊച്ചി…മഞ്ഞക്കടൽ തിരയുയരട്ടെ.ചത്തു മണ്ണടിഞ്ഞ കാൽപ്പന്തുകളി മായാജാലത്തിന്റെ പുനരുജ്ജീവന തീവ്രയത്നം ഐ. എസ്. എൽ.മലയാളം ചാനലിൽ ഷൈജു ദാമോദരന്റെ കളിയാരവങ്ങൾ അതീവ ഹൃദ്യം. താത്വിക കളിതന്ത്രങ്ങളും അരസിക കമന്റുകളുമായി അഞ്ചേരിക്കാരൻ ഇത്തിരി അരോചകവും…

അന്ധവിശ്വാസ നിർമ്മാജ്ജനം

രചന : വാസുദേവൻ. കെ. വി✍ മുന്നിലൊരു സിനിമാ നിരൂപണം.ഓർമ്മയിൽ തെളിയുന്നു സെല്ലുലോയ്ഡ് കാഴ്ച്ചകൾ.“ദേവസംഗീതം നീയല്ലേ..ദേവീ വരൂ വരൂ..”കവി എസ് രമേശൻ നായരുടെ വരികളും.”ഗന്ധവും കേൾവിയും മാത്രമാണ് ശാശ്വതമായ സത്യങ്ങൾ. കാഴ്ചയെക്കുറിച്ചുള്ള അറിവുകൾ വെറും കെട്ടു കഥകളാണ്. അവയ്ക്ക് കാതു കൊടുക്കാതെ…

നരബലി, മുതല, മലയാളികൾ …

രചന : സുധാകരൻ പുഞ്ചക്കാട് ✍ ചുരുക്കിപറയാം; നിരവധി വിശ്വാസങ്ങളുടെ പേരിൽ നിരവധി കൊലകൾ നടക്കുന്ന ഒരു നാടാണ് നമ്മുടേത്. അതിൽ ഇന്നയിന്ന കൊലകൾ ശരി ….ഇന്നയിന്ന കൊലകൾ തെറ്റ് എന്ന രീതിയിലുള്ള ഗവേഷണ വൈദഗ്ധ്യമാണ് മലയാളികൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.…

തിരികെ നടക്കാം, ശാസ്ത്രത്തിലേക്ക് – ശാസ്ത്രീയമായി.

അവലോകനം : എൻ.കെ അജിത്ത്✍ സാമൂഹിക തിരുത്തലുകൾക്ക് കഴിയാത്തവിധം വോട്ടു രാഷ്ട്രീയത്തിലൂടെ മതങ്ങൾ അനിഷേധ്യമായിത്തീർന്നതാണ് കേരളം ഇന്നു നേരിടുന്ന സാംസ്കാരിക അധ:പതനത്തിൻ്റെ പ്രധാന കാരണം.1980കളോടെ കേരളത്തിൽ വളർന്നുവന്ന പെന്തക്കോസ് മതപരിവർത്തന കൺവെൻഷനുകളും, അതിനും മുമ്പേ തുടങ്ങിയ മാരാമൺ കൺവെൻഷനുകളും, തുടർന്ന് വന്ന…

ജയിച്ചാലും തോറ്റാലും വിജയം കൊയ്തത് തരൂർ തന്നേ:

ജോർജി വറുഗീസ്, ഫ്ലോറിഡ ✍ 30 വർഷങ്ങള്ക്കു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തെരഞ്ഞെടുപ്പിന് കളംഒരുങ്ങുകയാണ്.ഉത്തരേന്ത്യക്കാർ കൊടി കുത്തി വാഴുന്ന ഡൽഹി രാഹ്ട്രീയത്തിലേക്കു രണ്ടു തെക്കേ ഇന്ത്യക്കാരുടെ കടന്നുവരവാണു ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.പഠിച്ച പണി 18-ഉം പൊരുതി കർണാടകത്തിൽ നിന്ന് കെട്ടിയെടുത്ത…

മീശ നരയ്ക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ യൗവനത്തിൽ അഴകും പ്രൗഡിയുമാണ് മീശ. മീശവടിച്ച ബോളിവുഡ് ചോക്ലേറ്റ് നായകരെ കാണുമ്പോൾ അറിയാം മല്ലുവിന്റെ മീശ സങ്കല്പധാരകൾ.കാലം മായ്ക്കാത്ത മീശയുണ്ടോ?മീശയിൽ കാലം വെള്ളിനൂലുകൾ പടർത്തുമ്പോൾ അരോചകം മീശ. പിന്നെ ഓരോന്നായി പൊഴിഞ്ഞു തീരുന്നു.മേരിചേടത്തിയെന്ന അമ്മാമയും…

ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നഷ്ടപ്പെടും, ഒപ്പം പിഴയും.

സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പിന്റെ ശക്തമായ നിരീക്ഷണമുണ്ട്. ഈ വിവരങ്ങൾ ക്രോഡീകരിക്കാൻ സഹായിക്കുന്ന രേഖകളിലൊന്നാണ് പാൻ കാർഡ്. ഇതിനാൽ ഇന്നത്തെ കാലത്ത് സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യമാണ്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതല്‍ എല്ലാതരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും…

സ്മരണയുടെ ബൾബൊന്നു മിന്നി .

രചന : മോഹനൻ പി സി പയ്യപ്പിള്ളി ✍️ വളപട്ടണത്തേക്ക് അലവിൽ വഴിയുള്ള ബസ്സാണ് കിട്ടിയത് . അപൂർവ്വമായി അന്ന് വരാറുണ്ടായിരുന്ന റൂട്ട് . പക്ഷേ ഈ ബസ്സ് വെറും അലവിൽ റൂട്ടിലൂടെയായിരുന്നില്ല . ഏതൊക്കെയോ ചുറ്റിവളവുണ്ട് .അതു നന്നായി .…

ആത്മഹത്യപ്രവണത കുട്ടികളിൽ :-കാരണങ്ങൾ ഒരു അവലോകനം.

അവലോകനം : സുബി വാസു✍ കുട്ടികളിലെ ആത്മഹത്യ ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആയി തന്നെ മാറിയിട്ടുണ്ട് നമ്മുടെ മക്കൾ ഇന്ന് സുരക്ഷിതരല്ലാത്ത ഒരു അവസ്ഥയിലാണ് കടന്നുപോകുന്നത്. കുടുംബവും മറ്റു സമൂഹവും അവരെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതിന്റെ തെളിവുകളാണ് പലആത്മഹത്യ…