Month: February 2024

ദേവപൗർണ്ണമി

രചന : രാജീവ് രാജുസ് ✍ ദേവദത്തൻ പതിവ് പോലെ അന്നും രാത്രിയിൽ പൗർണമിയുടെ മുറിയുടെ ജനലിൽ തട്ടി വിളിച്ചു.. അവൾ പതുക്കെ ഒരു ജനൽ പാളി തുറന്നു..ദേവദത്തനെ കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..ഇന്നെന്തേ വൈകിയത്..അവൾ ചോദിച്ചു..ഒരു…

വീര പുത്രൻ💕

രചന : പ്രിയ ബിജു ശിവകൃപ ✍ ദൂരയേതോ നോവുമായൊരുപൂനിലാ പെണ്ണ്കാത്തിരിപ്പൂഇങ്ങിവിടെ ഭാരതാംബ തൻകാവലാളായ് കാന്തനുംപൂമണംമായുംമുൻപേ സഖി തൻവിരൽത്തുമ്പു വിട്ടിട്ടൊരുചക്രവാക പക്ഷി കണക്കെനെഞ്ചകം തുടിച്ചന്നെങ്കിലുംഅഭിമാനമാർന്നുടൽ കുളിരുന്നുഅമ്മയ്ക്ക് കാവലായ്പ്രിയ പുത്രൻ പോയീടുന്നുമനമൊന്നിടറാതെപിറന്ന നാടിന്റെ മാനം കാക്കുംനാടിന്റെ നായകരിവരെങ്കിലുംഅവർക്കുമുണ്ടൊരു മനംപ്രിയർക്കായ് തുടിക്കുന്നുഇടയ്ക്കിടെ ഓർമ്മ വരുംവളകളുടെ…

🔸കോട്ടയം സി എം എസ് കോളേജിലെ ‘കെമിസ്ട്രി’ അദ്ധ്യാപകൻ, കഥപറച്ചിലിൻ്റെ ‘ആൽക്കമിസ്റ്റാ’യി മാറിയകഥ…. 🔸

ആർ. ഗോപാലകൃഷ്ണൻ✍ മലയാളത്തിൽ ഏറ്റവുമധികം കുട്ടികൾ വായിച്ചിട്ടുള്ള പുസ്തങ്ങളിൽ ഒന്നാണ് പ്രൊഫ എസ്. ശിവദാസിൻ്റെ ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’: ഈ രൂപത്തിൽ വിശേഷിപ്പിച്ചാൽ ‘എഴുതിയാലും എഴുതിയാലും വറ്റാത്ത ഒരു സർഗ്ഗധാര’യാണ് ശിവദാസ് സാർ.‘കുട്ടികളുടെ പ്രീയ എഴുത്തുകാരൻ’, ‘മലയാളത്തിലെ ജനപ്രീയ ശാസ്ത്രമെഴുത്തുകാരൻ’…

ചാവുകടൽ 🖤

രചന : ടിന്റു സനീഷ് ✍ ചുറ്റിലും വെറുക്കാൻപാകത്തിന് മനുഷ്യരുണ്ടാകുന്നു.പതിവ് തെറ്റിച്ച് സന്ധ്യക്ക് കാക്കകരയുന്നു..ഉമ്മറത്തെ കത്തിച്ചുവെച്ച നിലവിളക്കിൽ കരിന്തിരിയെരിയുന്നു.അമ്മ, ചാവടുക്കാറായെന്ന്..പിറുപിറുക്കുന്നു..അത്താഴത്തിന് അടുപ്പിൽ വെച്ച അച്ചിങ്ങതോരൻഅടിയിൽ പിടിച്ച് കരിഞ്ഞഗന്ധം പടരുന്നു…ഈറൻമുടിയിൽ നിന്ന് വെള്ളമിറ്റി വീഴുന്ന എന്നെനോക്കി..വാവടുക്കാറായെന്ന്..പെണ്ണിന് പിന്നെയും ഭ്രാന്തായെന്ന്, അമ്മ അടക്കം പറയുന്നു…ഞാൻ…

ലോക സാമൂഹിക നീതിദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 2007 നവംബര്‍ 26 നു 62-ാമത് സെഷനില്‍ ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി പ്രഖ്യാപിച്ചു. 2009 മുതൽ ഈ ദിനം ആചരിച്ചു തുടങ്ങി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍…

ആറ്റുകാൽ ദർശനം

രചന : ഹരികുമാർ കെ പി✍ കിള്ളി ഓളം കഥ പറഞ്ഞെത്തും ആറ്റുകാലമ്മേ ഭുവനേശ്വരീ നമ:ആറ്റുനോറ്റു നിൻ മുന്നിലായടിയന്റെ ആത്മദാഹമാം മംഗള പൊങ്കാല നിൻ നടയ്ക്കലെൻ നീറുന്ന ഗദ്ഗദംകണ്ണുനീരാൽ കഴുകി മടങ്ങവേമാനസത്തിലായ് മംഗള ഭാഷ്യങ്ങൾഅമ്മേ എന്നോതി ഐശ്വര്യം പൂകവേ ഭുവനപാലിനീ അമ്മേ…

അരലക്ഷം കിലോമീറ്റർ സ്കോർപിയോ കാർ ഓടിച്ച് മൂന്നു ഭൂഖണ്ഢങ്ങളിലൂടെ എഴുപത് രാജ്യങ്ങൾ താണ്ടി ന്യൂയോർക്കിലെത്തിയ അതിസാഹസിക മംഗലാപുരം സ്വദേശിക്ക് കെ.സി.എ.എൻ.എ. ക്യുൻസിൽ സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഒരു വർഷത്തിലധികമായി കർണാടക സംസ്‌ഥാനത്തെ മംഗലാപുരത്തു നിന്നും യാത്രതിരിച്ച് ഇന്ത്യൻ നിർമ്മിത മഹിന്ദ്ര എസ്.യു.വി. വാഹനം വിവിധ രാജ്യങ്ങളിലെ റോഡുകളിലൂടെ തനിയെ ഓടിച്ച് അരലക്ഷം കിലോമീറ്റർ താണ്ടുക എന്ന സാഹസികത ആർക്കെങ്കിലും സാധിക്കും എന്ന് പറഞ്ഞാൽ നമ്മിൽ…

ഞാറ്

രചന : രാജേഷ് കോടനാട്✍ ശവത്തെ പുതപ്പിച്ച രാമച്ചത്തിൽകുത്തിവെച്ച ചന്ദനത്തിരിക്കൂട്ടം പോലെ,ഞാറ്ഉണങ്ങിയ പുല്ലുകൾക്കടിയിൽവയലിൻ്റെ ജഡംവിണ്ടു പൊട്ടിയകണ്ടത്തിൽ നിന്നുള്ളഅഗ്നിയെസമരപ്പന്തലിലേക്ക്കൊടിയായ് പറത്തുമ്പോൾശംഭുവും അംബാലയുംകരിഞ്ഞ കതിരിൻ നിശ്വാസങ്ങളാൽകണ്ണീർ വാതകത്തിന്പ്രതിരോധം തീർക്കുന്നുഹൃദയം,തിരിഞ്ഞു കൊണ്ടേയിരിക്കുന്നവലിയൊരു പങ്കയാണ്ട്രാക്ടറിൻ രക്തക്കുഴലുകളിൽ നിന്ന്പൊട്ടിയൊഴുകുന്നത്പ്രതിരോധത്തിൻ്റെബാരിക്കേഡുകളാണ്തകർക്കപ്പെടുന്നപൊലീസ് കവചങ്ങളിൽചുറ്റിക,പഞ്ചാബിൻ്റെയും ഹരിയാനയുടെയുംഗോതമ്പുപാടങ്ങളിൽപടഹധ്വനികളുയർത്തുന്നുണ്ട്അരിവാളെന്നത് ,ഞങ്ങടെ വികാരമാണ്കൊയ്തും മെതിച്ചുംകുത്തിയും വേവിച്ചുംവിശപ്പു തീർന്ന്നക്ഷത്രമുദിച്ച…

പ്രവാസി ☘️

രചന : ബേബി മാത്യു അടിമാലി✍ അന്നം മുടങ്ങാതെവീടിനെ കാക്കുവാൻഅന്യദേശങ്ങളിൽചോര നീരാക്കിയോർഅവസാനകാലത്തുനാട്ടിലേക്കെത്തിയാൽഅവരെ നാം കാക്കാതെആട്ടിയോടിക്കണോ?ആയകാലത്തവർ ജീവിതംഹോമിച്ചതാർക്കുവേണ്ടിയെന്ന് ഓർത്തിടേണംഅവരുമീ നാടിൻ്റെ സന്തതിയല്ലയോ?അവരെയും ചേർത്തുപിടിക്കേണ്ടതല്ലയോ?അവർകൊണ്ട വെയിലാണ്നമ്മുടെതണലെന്ന് അറിയാതെപൊകുന്നതെന്തുകൊണ്ട്?അവശരാം അവരോട് അനുകമ്പകാട്ടുവാൻമടിയെന്താണിന്നു നമുക്കു ചൊല്ലു ?മൂല്യബോധങ്ങളും നീതിസാരങ്ങളുംഎവിടെയുപേക്ഷിച്ചു പോയി നമ്മൾഅവശൻ്റെ കണ്ണിലെ കണ്ണീരുകാണുവാൻകഴിയാത്തതെന്തേ നമുക്കിനിയും?

കൂടൊരുക്കിയ പൈങ്കിളി .

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ കൂടൊരുക്കി പൂമരത്തിൽ കാത്തിരിക്കും പൈങ്കിളി.കൂട്ടു നിന്റെ പ്രണയ ഗീതം കേട്ടിടാനായെത്തുമോ ?പൂനിലാമഴ പെയ്ത് തോർന്നത് കൂട്ടറിഞ്ഞിട്ടില്ലയോ ?സൂര്യനന്തിച്ചോപ്പണിഞ്ഞത് കൂട്ട് കണ്ടിട്ടി ല്ലയോ ?കൂട്ടതെത്തും കൂട്ട് കൂടാൻ സുന്ദരിപ്പൂ പൈങ്കിളികൂട്ട് നിന്നെ അന്നമൂട്ടാൻ തേടിയലയുകയാണവൻപാതി…