ഓം, ചന്ദ്രഘണ്ഡായൈ നമഃ💅🏾
രചന : കൃഷ്ണമോഹൻ കെ പി ✍ മന:ശാന്തി,സ്വാസ്ഥ്യം, അഭിവൃദ്ധിയെന്നീഗുണങ്ങൾ തുണയ്ക്കാൻ അവതീർണ്ണയായമലർമാതു നിൻ്റെ ഫാലത്തിൽ നില്പൂമണി രൂപമോലും ചന്ദ്രക്കലയുംധനുഷ്, ബാണ, പത്മംഗദാ, ശൂല, ഖഡ്ഗംധരിക്കുന്നു ദേവീ, കമണ്ഡലൂ നിത്യംദശ:ഹസ്തധാരീ,വിമോഹിനീ, നീയോദയാപൂർണ്ണ, സിംഹപ്പുറമേറിടുന്നൂപരം,സുന്ദരാഖ്യം, പാടലം വർണ്ണംപരമോന്നതിക്കായ്, ഭജിക്കുന്നു നിന്നെചരങ്ങൾക്കു മുന്നിൽ, നീ…