പ്രവാസലോകത്തിന്റെ നാലാംതൂണും സൗഹൃദത്തിന്റെ കെട്ടുറപ്പുമായി ആഷ്‌ലി… Ginsmon P Zacharia
പ്രവാസലോകത്തിന്റെ അച്ചുതണ്ടില്‍ ശിരസ്സുയര്‍ത്തി ഇരിക്കാനാവുക. കാഴ്ചയും ഭാഷയും ഹൃദയവുംകൊണ്ട് അവര്‍ക്കിടയില്‍ പൂര്‍ണതയുള്ള ചിത്രമാവുക. ഇതിനെല്ലാം ഒരു മലയാളിക്ക് സാധിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ പേരാണ് ആഷ്‌ലി ജെ. മാങ്ങഴ.കരയുംകടലും കടന്നെത്തിയ നോര്‍ത്ത് അമേരിക്കയുടെ മണ്ണില്‍ പേരെടുത്ത വ്യകിത്വമായി ആഷ്‌ലി മാറിയത് പത്രപ്രവര്‍ത്തനത്തിലെ മികവും സംഘാടകപ്രാവീണ്യംകൊണ്ടുമായിരുന്നു.…