പുലർവെട്ടം.
രചന : ശ്രീകുമാർ എം പി* കള്ളനാണയം കടന്നുകയറികപടമാക്കിയ കാലത്ത്കരളുറപ്പോടതു നിവർത്തുവാൻകരുതലേകുക നമ്മളുംകമനീയമായണിയിച്ചൊരുക്കിവരുന്നുവാ പല കളവുകൾകണ്ടിടാം നേരെ കൺതുറന്നറികകലിയുടെ ബാധാവൈഭവം!മായവും വിഷവും കലർത്തിവരുംഅന്നപാനീയങ്ങളങ്ങനെമുന്നിലെത്തിടുംപല മരുന്നിലുംമാധ്യമങ്ങളിലുമുണ്ടവകപടവാർത്തകൾ സമയമേകികണ്ടിടുന്നുനാം പലപ്പോഴുംകരുതൽ വേണം മനമതുകണ്ടുകലങ്ങി മെല്ലെയിളകവെകാര്യമായവ കൊള്ളുവതിൻ മുന്നെനേരറിയണം പലവഴികാര്യമറ്റുള്ള കപടനാണയംതള്ളുവാൻ നമ്മൾ മുതിരണംകനകകാന്തി ചൊരിഞ്ഞിടും…
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം.
ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം )* ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. റാവത്തിനേയും ഭാര്യയേയും മറ്റു 11 സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ ദുഃഖമാണെന്നും, അത് എല്ലാ…
കുതിപ്പ്.
കവിത : ഷാജു. കെ. കടമേരി* എത്ര മനോഹരമായാണ്ഒരു കുടക്കീഴിൽസൗരഭ്യം നിവർത്തിസ്നേഹത്തിന്റെകടലാഴങ്ങളിൽ കെട്ടിപ്പിടിച്ച്തഴുകുന്ന കൈകളാൽതണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നസ്നേഹ കുളിർമഴ കൂട്ടിനുള്ളിൽജാതി മത അതിർവരമ്പുകൾലംഘിച്ച് തുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നവരികളിൽ ലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച് , അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്നചെറുതുടുപ്പുകൾക്കിടയിൽവെന്തുരുകുമ്പോൾഷഫീക്ക്…
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക യോഗം ഡിസംബർ 10 വെള്ളിയാഴ്ച .
മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക് : പ്രവാസി ജീവിതത്തിലും ഗൃഹാതുരത്വം നിലനിർത്തി സ്പോർട്സ് പ്രേമികളായ ന്യൂയോർക്കിലെ അമേരിക്കൻ മലയാളികൾ തങ്ങളുടെ കായിക വിനോദലോകം പടുത്തുയർത്തുവാൻ 34 വര്ഷം മുൻപ് രൂപം കൊടുത്ത സ്പോർട്സ് ക്ലബ്ബായ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന്റെ 2021-ലെ വാർഷിക…
കഷായം ടാബ്‌ലെറ്റ്
ആനന്ദ് അമരത്വ** ഒരു കുപ്പി കഷായമെന്ന്വൈദ്യൻ വിധിച്ചുരണ്ട് സ്ട്രിപ് കഷായം ടാബ്ലറ്റെന്ന്മരുന്നു കടക്കാരൻ വിധിച്ചു.കയ്പ്പ് അറിയുകയേ വേണ്ടകുലുക്കേണ്ട പതുങ്ങേണ്ടകയ്പ്പെന്ന് മുഖം കോട്ടേണ്ടഏതു തിരക്കിലുംഎടുക്കുക വിഴുങ്ങുകഒരു കവിൾ വെള്ളം കുടിക്കുക.മെനക്കേടും സമയവുംഏറെ ബാക്കിയുണ്ട്.വിഴുങ്ങീട്ടും വിഴുങ്ങീട്ടുംരോഗം മാത്രം ബാക്കിയുണ്ട്.അടുപ്പത്ത് കവിതയുണ്ട്‌വെന്ത് കുറുകി വാങ്ങി വച്ച്‌തണുക്കുമ്പോൾ…
പാരിജാതം
കവിത : മായ അനൂപ്* അന്നൊരു രാവതിൽ പൂനിലാപ്രഭയതിൽനിദ്ര വന്നവനെ തഴുകിയപ്പോൾപുലരാനായ് ഏഴര രാവുള്ള നേരത്താപൂങ്കുയിൽ പണ്ടൊരു കനവ് കണ്ടുകനവിലന്നവൻ കണ്ട സ്വർണ്ണപ്രഭയതിൽകാണായി വന്നൊരു പാരിജാതംസ്വർല്ലോകനദിയായ ഗംഗയിലൂടന്ന്‌ഒഴുകി വന്നീടുന്നാ ദേവപുഷ്പംആ ദിവ്യപുഷ്പത്തിൻ പ്രഭയന്നാ നദിയിലെഓളങ്ങളെ വെള്ളി പൂശിടുമ്പോൾഅവനറിയാതങ്ങുണർന്നു പോയെങ്കിലുംആ ദൃശ്യം മാഞ്ഞില്ല…
മൗനരാഗം.
കഥ : ഓ കെ ഷൈലജ ടീച്ചർ* ആദ്യദർശനത്തിൽ തന്നെ നിന്നോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു.എന്തായിരുന്നു അതിനു കാരണം?അറിയില്ല…ഏതോ പൂർവ്വജന്മബന്ധമാണോ?പിന്നീട് എന്നും നിന്നെ കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.നീ അറിയാതെ… ഞാൻ എന്നും നിന്നെ കാണാനായി വഴിയരികിൽ നിൽകുമായിരുന്നു.തലയുയർത്തിപിടിച്ചു…
രോഷവൃഷ്ടി.
കവിത : സതി സുധാകരൻ പൊന്നുരുന്നി.* കാശിത്തുമ്പകൾ മിഴികൾ തുറന്നുചിങ്ങപ്പുലരിയെ വരവേൽക്കാനായ്ഓരോ ദിനവും ആഘോഷത്താൽപൊന്നിൻ ചിങ്ങം പൂവിളിയോടെകന്നിക്കൊയ്ത്തതു തീരും മുമ്പേതുലാവർഷ പെരുമ്പറ മുഴങ്ങി !കരിമേഘങ്ങൾ ആർത്തു ചിരിച്ചുതുള്ളിയ്ക്കൊരു കുടം നീളെ ചരിഞ്ഞുഭൂമിയിലേയ്ക്കവൾ പെയ്തു തിമിർത്തു .തോടും , കുളമതു കാട്ടാറൊന്നായ് !നെൽ…
ഡോ . ദർശൻ പാലുമായുള്ളസംഭാഷണം
സഹദേവൻ കെ* നിലവിലെ കർഷക പ്രക്ഷോഭം അവസാനിപ്പിച്ചാലും കർഷക സംഘടനകൾ തമ്മിലുള്ള ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന പ്രശ്നങ്ങളിൽ പൊതുവായ മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്. ഡോ. ദർശൻപാലിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെന്നുകണ്ടു . വളരെയേറെ തിരക്കുകൾക്കിടയിലും ‘ കേരള കോമ്രേഡി’ൻ്റെ ചോദ്യങ്ങൾക്ക് വിശദമായിത്തന്നെ അദ്ദേഹം…
ആഗോളതാപനം.
രചന : സുമോദ് പരുമല* പിന്നീടവൻകരിമേഘങ്ങളെയഴിച്ചുവിട്ടു .മഴ ഭൂമിയെ സ്നാനപ്പെടുത്തിക്കൊണ്ടേയിരുന്നു .മഴ .. പ്രളയമായിമഴ … ഉരുൾപ്പൊട്ടലായി .മഴ കടലായി .മഴ … എന്തെല്ലാമോ ആയി .മഴയിൽ … മനുഷ്യൻ ഒഴുകിനടന്നു .മഴവെള്ളത്തിൽമരങ്ങൾ ചത്തുമലച്ചു .മഴവെള്ളത്തിൽമൃഗങ്ങൾചീഞ്ഞലിഞ്ഞു .അനന്തരമവൻവെയിലുകളഴിച്ചുവിട്ടു .വെയിലുകൾ ,വേരുകളെത്തിന്ന്പഴുത്തുകിടന്നു .ഉഷസ്സായി…
