ക്രാമ്പസ് ദിനത്തിൽ വൈകിട്ട് .

ജോർജ് കക്കാട്ട്* ക്രാമ്പസ് പരമ്പരാഗതമായി വികൃതികളായ കുട്ടികളെ ശിക്ഷിക്കുകയും വിചിത്രമായ മണികളോടെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ക്യൂരിയോസിറ്റീസ് രചയിതാവ് ജോൺ ഗ്രോസ്മാൻ പറയുന്നപോലെ ,ക്രാമ്പസ് … താൻ സാന്താക്ലോസിന്റെ ദുഷ്ട സഹോദരനാണെന്ന്.. എല്ലാ ദിവസങ്ങളിലും നല്ലവരായിരിക്കുക എല്ലാ ദിവസവും…

ജീവകാരുണ്യസംഘടന ECHO യുടെവാർഷികഡിന്നറുംഅവാർഡ്ദാനവുംഡിസംബർശനിയാഴ്ച

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക് : 2013ൽ സ്ഥാപിതമായി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ന്യൂയോർക്കിലെ ചാരിറ്റി സംഘടനയായ ECHO (Enhance Community Through Harmonious Outreach) -യുടെ 2021-ലെ വാർഷിക ആഘോഷവും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും…

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ പെരുമ്പട്ടി തേക്കുകാട്ടിൽ ശ്രീ. തോമസ് എബ്രഹാമിന്റെ സഹധർമ്മിണി Mrs. മേരി എബ്രഹാം (71) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത പെരുമ്പാവൂർ മാഞ്ഞൂരാൻ കുടുംബാംഗമാണ്. മക്കള്‍ : പരേതയായ ഷീബ എബ്രഹാം, Mrs.ഷൈനോ ജോർളി…

മകനേ

ദിൻഷ എസ്* മകനേ നിന്റെ കണ്ണിലാണെന്റെകണ്ണെന്ന് നീ അറിയുകകഴുകരാണെങ്ങുംചെറുക്കുവാൻ നിൽക്ക വേണ്ടകാലം കനിയാത്ത അറിവായ് വളരുകകാലവർഷത്തെ പുഴപോൽഒഴുകി പരക്കുകഎരിയുന്ന ചിന്തയിൽ മുറുകുന്നവേദനകൾ മറക്കുകരാത്രിയുടെ തിരികെടുന്നേരംപകലായ് പുനർജനിക്കുകഓരോ കിനാവിലുംനീ നിന്നോർമ്മ പുതുക്കുകനിനക്ക് നീ മാത്രമെന്നോർക്കുകവഴി പിഴച്ചൊഴുകുന്ന വിപ്ലവമില്ലാ ചിന്തകളെങ്ങുമെന്നോർക്കുകകറകളഞ്ഞ ചിന്തകൾവിലയില്ലാ കാലമെന്നറിയുക.വളർത്തുക വളർത്തുകനിന്നുണർവിനെ…

തുലാഭാരം

സുഭാഷ് എം കുഞ്ഞുകുഞ്ഞ് (കുവ)* കിഴക്കേലെ മൂവാണ്ടന്റെ ചില്ലയിൽതട്ടിയൊരു വെയിൽക്കഷ്ണംഇലകളുടെ നിഴലിനെമായ്ക്കാൻ കളിക്കുന്നു..തേയ്ക്കാത്ത ഇറയത്തെകൂട്ടങ്ങളിൽ നിന്ന് കണക്കുകൾവെയിലൊപ്പം ചൂട് പിടിക്കുന്നു.കതകും കടന്നെത്തുന്നഅളവുതൂക്ക ചർച്ചകളിൽതാലി സ്വപ്നം കാണുന്നൊരുമനം സ്വപന്ങ്ങളെ കണ്ണീർതളിച്ച് കഴുകിക്കളയുന്നു..ചന്തനിലവാരത്തിലേക്കുയരുന്നവാക്കുകളിൽ തട്ടിമെല്ലിച്ചയൊരു പ്രാരാബ്ധംതലയിൽ പെരുത്തകണക്കിൽ നിശബ്‌ദമായ്പണിതീരാത്ത വീട്ടിലെതുരുമ്പിച്ച തകരപ്പെട്ടിയിലെആധാരത്തിലേക്ക് മനസ്സ്കൂർപ്പിക്കുന്നു…ഒഴിഞ്ഞചായക്കപ്പുമായിഒച്ചകളെ വകഞ്ഞ്നിറംപോയ…

ഉടായിപ്പ് രാജാക്കന്മാര്‍

റോയ് ആൾട്ടൻ* വല്ലപ്പോഴും ഒരു ദിവസം അവധി എടുത്തു പിള്ളേര്‍ സ്കൂളില്‍ പോയതിനു ശേഷം പെമ്പളയേം കൊണ്ട് പുറത്ത് കറങ്ങാന്‍ പോകലും പിന്നെ ഒരു സിനിമ കാണലും പുറത്ത് നിന്നും രണ്ടാളും ആഹാരം കഴിക്കലും പിള്ളേര്‍ സ്കൂളില്‍ നിന്നും എത്തുന്നതിനു മുന്നേ…

ഇലയടരും പോലെ🌿

രേഷ്മ ജഗൻ🌿 അത്രമേൽ ലോലമായവാക്കുകൾക്കൊണ്ട് ആർക്കാണ്നമ്മുടെ ഹൃദയം തൊടാനാവുക?ഉള്ളുപൊള്ളിക്കുന്നനമ്മുടെ വേനലുകളി ലേക്ക്ആർക്കാണ്അത്രമേൽ ആർദ്രമായൊന്ന് പെയ്തൊഴിയാനാവുക.ചില്ലയിൽ നിന്നടരുന്ന ഇലയുടെ നിർവികാരിത പോലെആർക്കാണ് നമ്മിൽനിന്നൊന്നടർന്നുമാറാനാവുക..തനിച്ചാണെന്നതിരിച്ചറിവുകളിൽപൊള്ളിയടരുമ്പോഴെല്ലാം.ഒരിക്കലും പെയ്തുതോരത്തൊരു മഴക്കാലംകടം തന്നു പോവുന്നരിലേക്ക്എന്തിനാണ് നാമിങ്ങനെ ചോർന്നൊലിക്കുന്നത്.അവഗണനയുടെ ഒരോമുറിപ്പാടുകൾക്കും മേൽവീണ്ടുമെന്തിനാണ് നാംഓർമ്മകളുടെമുൾക്കാടുപേറുന്നത്.ഇനിയെങ്കിലും നമുക്കൊന്ന്പെയ്തൊഴിയാം..ഒരു ഇലയടരും പോലെഅത്രമേൽ ശാന്തമായൊരുമൗനത്തെ പുണർന്ന്ഈ…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം..

സന്തോഷ് അഞ്ചല്👏🏽 മരക്കാര്‍ അറബിക്കടലിന്റെ സിംഹം..കണ്ടു..!! സത്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു തുളുമ്പിയ..നെഗറ്റീവ് റിവ്യൂസുകള്‍ കണ്ട് …ഒരു പ്രതീക്ഷയുമില്ലാതെയാണ് സിനിമ കണ്ടത്…! അപേക്ഷയാണ്…ഒരു സിനിമയേയും ഇങ്ങനെ ഡീഗ്രേഡ് ചെയ്ത് കൊല്ലാക്കൊല ചെയ്യരുത്🙏🏻.. മമ്മൂക്കയും,ലാലേട്ടനും നമ്മുടെ രണ്ട് കണ്ണുകള്‍…

ഒമിക്രോണ്‍!

കുറുങ്ങാടന്‍* ഒമിക്രോണ്‍ വളരുന്നു പാശ്ചാത്യദേശങ്ങളി-ലോട്ടല്ല ഭയഭാരം ലോകജനത്തിന്നുള്ളില്‍!വൈറസില്‍ രൂപമാറ്റം വന്നുള്ള വകഭേദംവൈറലായ് ലോകമെങ്ങും വേഗേനപടരുന്നു!വാക്സിന്റെ പ്രതിരോധശക്തിക്കുകീഴടങ്ങുംവികാസരൂപിയായ പുത്തനാം വൈറസും!ഒമിക്രോണ്‍ വൈറസിന്റെ പുത്തനാമാക്രമത്തെതടുക്കാനുള്ള ശേഷി നമ്മളിലുണ്ടാവട്ടേ!ഒമിക്രോണത്രമാത്രം മാരകവൈറസല്ലപടരും വേഗമേറുമെന്നാരു വിശേഷണം!ജാഗ്രത,യധിതീവ്രജാഗ്രതയൊന്നുമാത്രംനിഗ്രഹച്ചീടുവാനീയൊമിക്രോണ്‍ മാരകത്തെ!ആല്‍ഫയും ബീറ്റ, ഗാമ, ഡല്‍റ്റയു, വൊമിക്രോണു-മതീവതീവ്രഭേദമന്ത്യത്തില്‍ വരും ‘പൈ’യും!അഞ്ചോളം വൈറസിനം വന്നിതാ…

നമ്മുടെ ഒപ്പം തന്നെ നടത്തണം ഭിന്നശേഷിക്കാരെ.

മാഹിൻ കൊച്ചിൻ* നമ്മുടെ ചെറിയ ജീവിതത്തിൽ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട ചില വ്യക്തിത്വങ്ങൾ ഉണ്ട്. നെഗറ്റിവിറ്റിയിൽ നിന്നും പോസറ്റിവ് ചിന്തകളുടെ കൊടുമുടിയിലേക്ക് നമ്മെ കൈ പിടിച്ചു നടത്താൻ ശേഷിയുള്ള, ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ പുഞ്ചിരിയോടെ നേരിട്ട, എന്തിനും ഏതിനും അടിയുറച്ച പരിഹാര ചിന്തകളുള്ള…