ശ്രീകൃഷ്ണൻ.

പട്ടം ശ്രീദേവിനായർ* ഓടക്കുഴൽ വിളികേട്ടു,, കണ്ണാ…..നിന്റെ,ഓമൽ ത്തിരുമേനികണ്ടു ഞാനും…..കാണാതെ കാണുമ്പോൾകണ്ടതെല്ലാംനിന്റെകമനീയകരുണാർദ്ര കാർവർ ണ്ണ രൂപം,കണ്ണായ കണ്ണന്റെ കരിമുകിൽ വർണ്ണന്റെയദു കുല നാഥന്റെ മനോജ്ഞരൂപം…..പാദസരങ്ങൾ കിലുക്കി നടക്കുന്ന…ഉണ്ണിക്കണ്ണരൂപം ……..ശ്രീകൃഷ്ണരൂപം………!നീലക്കാർവർണ്ണന്റെ,മഞ്ഞപ്പട്ടാംബരംകണ്ടു ഞാൻ എന്നെ മറന്നു നിന്നു….മയിൽ‌പ്പീലി ചുരുൾ മൂടി മാടി ഒതുക്കി ഞാൻ,കണ്ണന്റെ കവിളിൽ…

നാലാമത്തെ സിസേറിയൻ.

ജയന്തി അരുൺ✒️ നാലാമത്തെസിസേറിയനിലേക്ക്ബോധം മറയുമ്പോൾമൂന്നുകുഞ്ഞുങ്ങളുടെയുംആദ്യത്തെ കരച്ചിൽഓർത്തെടുക്കാനവൾശ്രമിച്ചുകൊണ്ടേയിരുന്നു.അകത്തളത്തിൽ പാറുന്നമൂന്നുപെൺമാലാഖമാർ.മൂന്നാമത്തെയൂഴം കഴിഞ്ഞുകൂനാതെ നടക്കാൻ ശ്രമിച്ച്,വേദനകൊണ്ടു പുളഞ്ഞ്,ഇനിയുമൊരു സിസേറിയൻശരീരം താങ്ങില്ലെന്നുകേൾക്കാൻ കൊതിച്ച്ചെവികൾ രണ്ടുംഡോക്ടറുടെ ചുണ്ടിലേക്ക്വട്ടം പിടിച്ചു കിതച്ചു.പച്ചമാംസത്തിൽസൂചികൊരുത്തപോലെ,തുന്നിയ വയറിന്റെവേദന കടിച്ചിറക്കുമ്പോൾമരവിച്ച നിശ്ശബ്ദതപൊതിഞ്ഞ മുറിയിൽനാലാമത്തെസിസേറിയനുമവളെതൊണ്ടകീറിവിളിക്കുമെന്നവൾവയർപൊത്തിമുഖമൊളിച്ചു.നാലാമത്തെസിസേറിയനിലേക്കിന്ന്ബോധം മറയുമ്പോൾഇക്കുറിയൊരാൺമാലാഖതൊണ്ടകീറിയില്ലെങ്കിൽഉണർവെന്തിനെന്നവൾമൂന്നു പെൺമാലാഖമാരെമനസ്സിലേക്കടക്കം ചെയ്തു.ഉയിർക്കുമോ എന്തോ?

തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി പത്ത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്…

അവസ്ഥാന്തരം.

Marath Shaji* ആറാം ക്ലാസ്സിലെ കൊല്ലപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് കാലത്ത് കൂട്ടുകാരുമൊത്ത് ഓല മേഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് ഈർക്കിൽ ഒടിച്ച് നൂറാം കോലുകളിക്കുമ്പോഴാണ് ഞാൻ ഋതുമതിയാകുന്നത്. കുന്തിച്ചിരുന്ന് നൂറാം കോല് എറ്റുമ്പോൾ എതിരെ ഇരുന്ന കോങ്കണ്ണൻ സന്തോഷാണ് പറഞ്ഞത് എടീ നിന്റവിടന്ന്…

വായിക്കപ്പെടാത്ത പുസ്തകങ്ങൾ.

സെഹ്റാൻ* നിങ്ങളെന്നെ ബന്ധിച്ചിരിക്കുന്നഈ സെല്ലിന്റെ ജാലകത്തിലൂടെനോക്കിയാൽ താഴെ തിളയ്ക്കുന്നനഗരം കാണാം.നടപ്പാതകളിലൂടെ തിരക്കിട്ടുപോകുന്നഎല്ലാവരുടെയും ശിരസ്സുകളിൽനിവർത്തിവെച്ചിട്ടുള്ള പുസ്തകങ്ങൾകാണാം.(ജീവിതത്തിൽ ഒരിക്കലെങ്കിലുംഅവരത് വായിക്കാൻമെനക്കെട്ടിട്ടുണ്ടാകുമോ…?)കണ്ടോ, ആകാശം കറുക്കാനിനിഅധികസമയമില്ല. മഴപെയ്യാനും…ആർത്തലച്ച് പെയ്യുമ്പോൾഎല്ലാ പുസ്തകങ്ങളും നനഞ്ഞുകുതിരും.നനഞ്ഞ ശിരസ്സുകൾ…നനഞ്ഞ പുസ്തകങ്ങൾ…പരക്കം പായുന്ന ആൾക്കൂട്ടത്തെ നോക്കിഞാനപ്പോൾ പൊട്ടിപ്പൊട്ടിച്ചിരിക്കും…എന്റെ വാക്കുകളൊന്നും ഞാനൊരുപുസ്തകത്തിലും കരുതിവെച്ചിട്ടില്ല.ഒഴുകുന്ന പുഴപോലെയതെല്ലാംഎന്റെ നാവിൻതുമ്പിലുണ്ട്.അതിന്റെ…

ചിദംബരം.

മാധവ് കെ വാസുദേവ്* ദൂരേ ചിദംബരത്തെ ഗോപുരം മിഴികളിൽ തെളിഞ്ഞു കണ്ടപ്പോൾ ആദ്യം മനസ്സിലോടിയെത്തിയതു പണ്ടു കണ്ട സിനിമയായിരുന്നു. അന്നു മനസ്സിൽ കാണണമെന്നു മുളപ്പിച്ചെടുത്ത മോഹമായിരുന്നു ചിദംബരമെന്ന ദേവ നഗരി. വേദാന്തകാലത്തോളം നീണ്ടുകിടക്കുന്ന ഒരുസംസ്ക്കാരത്തിന്‍റെ ആദ്യദര്‍ശനം പോലെ ശാന്തസുന്ദരമായ ചിദംബരം. പൈൻമരങ്ങളും…

പരിഹസിച്ചതാരാണ്?

ബീഗം* പാൽപായസവുംചക്കരച്ചോറുംപെസഹാപ്പവുംഇന്നും ഒരു പാത്രത്തിലിരുന്ന്ചിരിക്കുന്നു……ഡിസംബറിലെ കേക്കിൻകഷണങ്ങൾക്ക് കയ്പാണെന്ന് വൃശ്ചികമാസം പറഞ്ഞില്ല.,,,,,,,നോമ്പ് കഞ്ഞി കുടിച്ചവൈകുന്നേരങ്ങൾദഹിച്ചില്ലെന്നും പറഞ്ഞില്ല……എപ്പോഴാണ് ഒരു പെട്ടിയിലടുക്കിയചട്ടയും മുണ്ടും സെറ്റുമുണ്ടുംകുപ്പായവും വലിച്ചെറിയപ്പെട്ടത്…..കൃഷ്ണ ഗീതികൾ ശ്രവിച്ചപ്പോൾബാങ്കൊലികൾ മുഖം ചുളിച്ചില്ല പള്ളിമണികൾ അടക്കം പറഞ്ഞില്ല…കൂപമണ്ഡൂകമായതുംമത വിത്ത് മുളപ്പിച്ചതും ആരാണ്?മൈലാഞ്ചിയിട്ട കൈകൾമുത്തമിടാൻ കൊന്ത ചൊല്ലിയചുണ്ടുകൾ മടി…

ആൻഡ്രോയ്‌ഡിൽ ജോക്കർ വൈറസ് ആക്രമണം.

ചില വ്യാജ മൊബൈൽ ആപ്പുകൾ വഴിയാണ് വൈറസുകൾ ഫോണുകളിൽ കയറികൂടുന്നത്.വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ…

ദൈവത്തോട്.

കവിത : മംഗളാനന്ദൻ* കാലിടറി വീണപ്പോൾ നന്ദി പറഞ്ഞു ഞാൻ“കാലൊടിഞ്ഞില്ലതു ദൈവഭാഗ്യം”.ചെറിയൊരുളുക്കാണു സന്ധിയിൽ,മാറുവാൻവെറുതെതിരുമ്മൽ ചികിത്സ മതി.അതുകഴിഞ്ഞൊരുദിനം നഗരമധ്യത്തിലെതെരുവ് മുറിച്ചു കടന്നു പോകെ,ഇരുചക്ര വാഹനമൊന്നു പാഞ്ഞെത്തി യെൻപിറകിലിടിച്ചു മറിഞ്ഞു വീണു.ടാറിട്ട റോഡിൽ തെറിച്ചു വീണപ്പൊഴെൻകാലിലും കയ്യിലും എല്ലൊടിഞ്ഞു.ഒരു മാസമാസ്പത്രി വാസം കഴിഞ്ഞ ഞാൻഇരുകൈകൾ…

ഓണം പോകേ.

മീനാക്ഷി പ്രമോദ്* ആവേശപ്പൂത്തിര മായ്ചെൻ പൊന്നോണച്ചന്തമകന്നൂ,ആവൽ വീണ്ടും വരവായെന്നാത്മാവും തേങ്ങി വിമൂകംഎന്തെല്ലാം സങ്കടമുള്ളിൽ പെയ്യുമ്പോളും ചിലയിഷ്ടംനന്ത്യാർവട്ടങ്ങളിറുക്കാൻ ചിങ്ങത്തേരേറിവരുന്നൂ!മാറ്റങ്ങൾ കാലനിയോഗം, നാമെല്ലാം ചീനപടങ്ങൾകാറ്റേറ്റാലാഞ്ഞുപറന്നും നൂലറ്റാലാശുപതിച്ചുംസന്താപങ്ങൾക്കവസാനം കാണാ വാഴ്വേകിയ മണ്ണിൽഗന്തുക്കൾപോലെയലഞ്ഞും നീങ്ങുന്നൂ മാനവവൃന്ദംനാളേക്കെന്താണു നമുക്കായ് കല്പിച്ചീടുംഭഗവാനെ-ന്നെള്ളോളംചിന്തയൊരുക്കാൻ നമ്മൾക്കാകാത്ത ജഗത്തിൽസന്തോഷംതന്നെ ഭിഷജ്യം പാഥേയംപോലെ സുതൃപ്തംഅന്ത്യാന്ധ്യം വന്നുഭവിക്കുംനാളേക്കും…