തോറ്റുപോയവനാണ്.

Pookunhi Kaja Pulinhal* തോറ്റുപോയവനാണ്.എവിടെയെന്ന് ചോദിച്ചാൽ .അരിമണിയുമായി നിരതെറ്റാതെ പോകുന്ന ഉറുമ്പിൽനിന്ന് തുടങ്ങാം .കല്ലെറിഞ്ഞ് ഓള മുണ്ടാക്കാൻശ്രമിച്ചപ്പോൾ പുഴയുംവറ്റി മരിച്ച് തോൽപ്പിച്ചതിൽഅവസാനിച്ചുമില്ല ..!തണൽ തേടി വനാന്തരംതിരഞ്ഞപ്പോൾ .. ഒന്നിച്ചുമരിച്ചുവീണ മരക്കൂട്ടങ്ങളിലുംതോൽവി നിന്നില്ല ..!പ്രണയിനിയെ തിരഞ്ഞ്അലഞ്ഞപ്പോൾ നഗ്നമേനികൾതുറന്ന് കാണിച്ചു തന്നവരിലുംഅവസാനിച്ചില്ല ..!ആരാധനാലയം കണ്ട്സർവ്വ…

ആറന്മുള മാഹാത്മ്യം!

കുറുങ്ങാട്ടു വിജയൻ പാണ്ഡവരില്‍ മദ്ധ്യനായ,യര്‍ജ്ജുനനാല്‍ പ്രതിഷ്ഠിതംതിരുവാറന്മുളദേവന്‍, പാര്‍ത്ഥസാരഥി!ഭഗവാന്റെ സാന്നിധ്യവും മാഹത്മ്യവു,മത്ഭുതവുംതിരുവാറന്മുളയ്ക്കെന്നും നിറചൈതന്യം!ബാല്യകാലത്തമ്പാടിയില്‍ വസിച്ചുള്ള കാലം കണ്ണന്‍ഗോപാലബാലരോടുത്തു കളിച്ചതാലേ!ആറന്മുളക്ഷേത്രക്കടവിങ്കലുള്ള മത്സ്യങ്ങളോആറന്മുളത്തേവരുടെ ‘തിരുമക്കളും’!ആറന്മുള ഭഗവാന്‍റെ സന്താനാര്‍ത്ഥപ്രീതിക്കായിആറന്മുളയൂട്ടുനേര്‍ച്ച വഴിപാടുണ്ടേ!ആറന്മുള കിഴക്കുള്ള കാട്ടൂരെന്ന ഗ്രാമത്തിലെമങ്ങാട്ടുമഠത്തിവാഴും ഭട്ടതിരിയാള്‍!ആറന്മുള ഭഗവാന്റെ ബാലരൂപം ദര്‍ശിച്ചതും‍വള്ളസദ്യയയച്ചതു, മൈതിഹ്യമാല!അന്നദാനപ്രഭുവായ,യാറന്മുള ഭഗവാന്റെ-യഷ്ടൈശ്വര്യലബ്ധിക്കുള്ള വഴിപാടതും! ഉത്രട്ടാതി വള്ളംകളി…

അനശ്വരപ്രണയങ്ങൾ.

മനോജ്.കെ.സി.✍️ അനന്യമാം പ്രണയം നറുനിലാപോൽ മധുരം മനോജ്ഞംഅടരാതെ ചിതറാതെ ചരിക്കുമീമാനസങ്ങൾയുഗ്മദളങ്ങൾ പോലിപ്പാരിൽ നിറവാർന്നുവർണ്ണാഭമായ്ആത്മഗഗനാന്തരങ്ങളിൽപടർന്നും പിണഞ്ഞും ആത്മശിഖിരങ്ങളിൽ ചൂഴ്ന്നിറങ്ങിധന്യതാലോലമാം ജന്മജന്മാന്തര സുകൃതി പോലെഅകലാനൊരിക്കലുമാവാതെയീ ശ്വാസോഷ്മമാം പുതപ്പിനുള്ളിൽമയങ്ങും ചുരുണ്ടീക്കിനാവല്ലിയിൽ വിടരാൻ കൊതിക്കുന്ന മൊട്ടുപോലെഇടയില്ല പേമനസ്സെന്നപോലെ കുരക്കില്ലൊരിക്കലും ശ്വാനനായ്പ്രണയാർദ്രമാം ഇണക്രൗഞ്ചങ്ങളെന്ന പോലെകാലതാമസങ്ങളും കാലഭേദങ്ങളും ഗതിമാറ്റങ്ങളോ അതൊട്ടുമേയില്ലാതെഅദൃശ്യമാം…

ഓണപ്പച്ചടി.

പണിക്കർ രാജേഷ്* തിരുവോണത്തിന്റെ പിറ്റേന്ന് മോർച്ചറിയിൽ(ഫ്രിഡ്ജ് )ഇരുന്ന സാമ്പാറും, ഇഞ്ചിക്കറിയും,കാളനും ഒക്കെ കൂട്ടിയുള്ള ഉച്ചയൂണിന് ശേഷം ചെറിയ മയക്കത്തിലായിരുന്ന ഞാൻ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. “അമ്മേ… ആരോ വന്നിട്ടുണ്ട്, കതക് തുറക്ക് “ജനലിൽകൂടി എത്തിനോക്കാനുള്ള…

കോവിഡോണം!

രാജശേഖരൻ ഗോപാലകൃഷ്ണൻ* എന്തേ മാവേലി വന്നതില്ലേ?ഞങ്ങളാരുമങ്ങേകണ്ടതില്ലേ? വന്നു നീ പോയതറിഞ്ഞീലമഞ്ഞു മായും പോലുച്ചവെയിലിൽതിന്നും കുടിച്ചും കളിച്ചുംമേളിച്ചോരോണക്കാലമേ,യെങ്ങു പോയ്? പുല്ലിനും, പൂഴിക്കും വാസന്ത –ച്ചേലേകി ഗന്ധർവ്വനെങ്ങു മാഞ്ഞു?മുല്ലപ്പൂനിലാവും ശ്രാവണ കാറ്റുംമാവേലിത്തമ്പ്രാനെ കണ്ടു! എന്തേ മവേലി വന്നതില്ലേ?ഞങ്ങളാരുമങ്ങേകണ്ടതില്ലേ? തമ്പുരാനെയൊന്നു കണ്ടില്ലഅൻപാർന്ന സ്വരമൊന്നു കേട്ടില്ല.വമ്പന്മാർ മാനവരണുവി-ന്നമ്പേറ്റമ്പേ…

ഷിറിൻ.

സോമരാജൻ പണിക്കർ* മുംബയിലെ പഠനം കഴിഞ്ഞു ആദ്യം ജോലിക്കു ചേർന്ന യുണൈറ്റഡ് ഗ്രൂപ്പ് എന്ന കമ്പനിയിലെ എന്റെ ഓഫീസ് സഹപ്രവർത്തകൻ ആയിരുന്നു ഷിറിൻ പഥാരെ എന്ന മുംബൈക്കാരൻ ‌‌‌‌‌…അദ്ദേഹം കമ്പനിയുടെ പീ .ആർ .ഓ ആയിരുന്നു‌…ഞങ്ങൾ ഒരേ ഓഫീസിൽ നാലു കൊല്ലം…

അടിമയാകാൻ പറക്കുന്നവ .

ആനന്ദ്‌ അമരത്വ* അധികാരത്തിൽ എത്തുന്ന ഒട്ടു മിക്ക രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത ഉണ്ടാകും.കാരണം ജനങ്ങൾ അടുത്ത തവണയും വിജയിപ്പിച്ചാലെ അവർക്ക്‌ അധികാരം നില നിർത്താൻ ആവു.എന്നിട്ടും അധികാരത്തിലുള്ളവർക്ക്‌ പിഴയ്ക്കുന്നത്‌ എന്തുകൊണ്ടാവും? ഒരു ജന പ്രതിനിധി അധികാരത്തിൽ എത്തുന്നതോടെ…

അഭയാർത്ഥിയുടെ ഗീതം.

ജയശങ്കരൻ ഒ. ടി .* പിടിവിട്ടു താഴെ വീണുചിതറിയൊരാട്ടിൻ കുഞ്ഞായ്മുഹറത്തിൻ പുതുമാസക്കുളുർ നിലാവ്പറക്കാത്ത പട്ടങ്ങൾ തൻചരടുകൾ നീർത്തി പിന്നെമടക്കിയൊതുക്കി വെക്കുംചുരത്തിൻ കാറ്റ്പുറത്തിറങ്ങുവാൻ വയ്യപിശാചുക്കൾ വിളയാടുംബുസ്കാശിയിൽ മരണത്തിൻമണൽക്കൂനകൾഅകത്തിരിക്കുവാൻ വയ്യകനം വിങ്ങും ഖാണ്ഡഹാറിൽതകരുന്ന നഗരത്തിൻകുതിര ലായംഇനിയൊരിക്കലും കാണാൻകഴിയില്ല , തുലീപിന്റെവസന്തമേ നിന്നെ ഞാനിന്നൊരിക്കൽ മാത്രംഎനിക്കു…

#ഹോം.

അജിത് നീലാഞ്ജനം* എൻ്റെ ഓർമ്മയിൽ മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ പരസ്യം ജയരാജിൻ്റെ ദേശാടനം എന്ന സിനിമയുടേതായിരുന്നു. ആ ചിത്രത്തിൻ്റെ ഭാഗമാകാത്തഅന്നത്തെ മുഖ്യധാരാ നായികാ നായകന്മാരുടെ ചിത്രം അച്ചടിച്ച പോസ്റ്ററിൽ ‘ഈ സിനിമയിൽ ഞാൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി’…

ഏഴു വർണ്ണങ്ങൾ.

ശോഭ വിജയൻ ആറ്റൂർ* മേഘ രഥത്തിൽഎങ്ങു പോയ്‌മറഞ്ഞു നീ മഴവിൽക്കൊടി നീ.നിതാന്തമാംനിശീഥിനിയിൽജലബാഷ്പമായ്പൊഴിയവെ.മാനത്തെ ജാലകംമെല്ലെ തുറന്നുമന്ദസ്മിതം തൂകിതിങ്കൾക്കലനിഴലും നിലാവുമായ്.നിലാ വിലുദിച്ച സ്മൃതികൾവാടാ മലരായ്നിറഞ്ഞു നിന്നെൻമനസ്സിൻ പൂവാടിയിൽ.പാതി മിഴി തുറന്നു നീവെൺ ചന്ദ്ര പ്രഭാവർഷത്തിൽ എങ്ങുമാഞ്ഞു പോയ്‌അതിരുകൾ ഇല്ലാത്തആകാശ ക്കോട്ടയിൽനിന്നുതിർന്നമഴയിൽ ജീവ കണികകൾമിഴി നീരായ്പുൽനാമ്പുകളെ…