വേണം സഹജീവികൾക്കും സ്വാതന്ത്ര്യം.

ഹരിഹരൻ* സ്വതന്ത്രഭാരതം’ അഭിമാനികൾ നാംപിറന്ന മണ്ണെവിടെ !പിറന്ന മണ്ണെന്നൂറ്റം കൊള്ളാൻത്യാഗം ചെയ്തീടാം !നമ്മുടെയുള്ളിൽ വെച്ചുപുലർത്തും‘ഞാൻ’ അതു വേണ്ടിനിമേൽഅതു ത്യജിച്ചിടാതൊരു സ്വാതന്ത്ര്യംനാം കൊതിച്ചു പോകരുതേ !നമുക്കു കിട്ടും സ്വാതന്ത്ര്യം അതി-നർഹതയുള്ളോർക്കുംപകുത്തുനല്കി സ്വാതന്ത്ര്യത്തിൻഅമൃതു നുകർന്നീടാം !അമ്മമാരെപ്പീഡിപ്പിച്ചോനമ്മുടെ സ്വാതന്ത്ര്യം ?സഹജീവികളെ ബലിനല്കീടാൻഅധികാരികളോ നാം !അറിയുക നമ്മുടെ…

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ കണ്ണുനീർ .

ജോർജ് കക്കാട്ട്* യൂണിവേഴ്സിറ്റി അധ്യാപിക സാറയുടെ വാക്കുകളിലൂടെ .. താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ തങ്ങളുടെ ഭാവിയെ ഭയന്ന് വിമാനത്താവളത്തിലേക്ക് പലായനം ചെയ്യുന്നു.അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തെ ജീവിതം പെട്ടെന്നുള്ളതും സമൂലമായി മാറുന്നതും സൂചിപ്പിക്കുന്ന വിദൂര വെടിവയ്പ്പിന്റെ ശബ്ദമായിരുന്നു അത്.താലിബാൻ കാബൂളിൽ പ്രവേശിച്ചതായി…

മൂവർണ്ണക്കൊടി പാറുമ്പോൾ.

കവിത: ടി.എം. നവാസ് വളാഞ്ചേരി * പിറന്ന നാട് ഭാരതംഎൻ ജീവനാണ് ഭാരതംഎൻ ശ്വാസമാണ് ഭാരതംസ്വതന്ത്ര ഭാരതംസ്നേഹഭാരതംഐക്യ ഭാരതംപുണ്യ ഭാരതംനോവു കൊണ്ട് നേടിയുള്ള വീര ചരിതഓർമ്മകൾഅഗ്നിയായ് ജ്വലിച്ച് നിന്ന പൂർവ സൂരികൾ അവർഅഹിംസ കൊണ്ട് തീ പടർത്തി നാടിനെ നയിച്ചവർജീവനേകി നിണമതേകിസ്നേഹ…

ജീവിതസായാഹ്നം.

ജോസഫ്* ഒരു വേനൽക്കാലരഭം..നടപ്പാതക്കരികിൽ, നിറയെപൂത്തുനിൽക്കുന്ന. ഗുൽമോഹർ മരത്തിന്റെ പൂക്കൾക്ക് എന്നത്തേക്കാളും, ഭംഗി.കൂടുതലുള്ളതുപോലെ!!!പാതക്കിരുവശത്തുംപലനിറ ത്തിലുള്ള ബോഗൻവില്ലകൾ പൂത്തുവിടർന്നു നിൽക്കുന്നു കൂടെ പേരറിയാത്ത അനേകം പൂക്കളും, ചെടികളും വസന്തകാലത്തെവരവേൽക്കാനെന്നപോലെ.വെള്ളച്ചായാമടിച്ച ഗോത്തിക് മാതൃകയിലുള്ള മരവീടിനുള്ളിൽ നിന്ന് അയാൾ പുറത്തേക്കുവന്നു.അൽപ്പം ദൂരേ സാവധാനം ഇളംകാറ്റിൽ ഇളകികൊണ്ടിരുന്ന നദിയിലേക്ക്…

വന്ദേ മാതരം.

രചന :- ബിനു. ആർ. എഴുപത്തഞ്ചാം വാർഷികം കൊണ്ടാടുംഭാരതത്തിൻ അഖിലസാരമൂഴിയിൽസാഗരവും ഹിമാവാനും തീർത്തൊരുകാവലാളിൻ നനുത്ത നിസ്വനം നിറയും പുലരിയിൽ, അഭിമാനമോടെ പാടുന്നൂ,നമ്മൾ ഏകസ്വരത്തിൽ, വന്ദേ മാതരം…. !ഭരതൻ വാണീടും വങ്കനാടിൻഅഭിമാന –സ്വരം വാനംമുഴുക്കയും മുഴങ്ങുന്നൂജയിക്ക കാവലാളാരേ ! ജയിക്ക ജയിക്ക കൃഷിവലരെ…

ഫൊക്കാനകൺവെൻഷൻ രെജിസ്ട്രേഷൻ ആരംഭിച്ചു; 2021 നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ ഇളവുകൾ.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന മീഡിയ ടീം. 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും…

വെള്ളിയാഴ്ച 13.

ജോർജ് കക്കാട്ട്* എന്തുകൊണ്ടാണ് വെള്ളിയാഴ്ച 13 -ാം തീയതി നിർഭാഗ്യകരമായിരിക്കുന്നത്? നിലനിൽക്കുന്ന അന്ധവിശ്വാസത്തിന്റെ സാംസ്കാരിക ഉത്ഭവം..ദൗർഭാഗ്യത്തിന്റെ കാര്യം വരുമ്പോൾ, പാശ്ചാത്യ സംസ്കാരത്തിൽ പതിമൂന്നാം വെള്ളിയാഴ്ച പോലെ അന്ധവിശ്വാസങ്ങൾ വ്യാപകമാണ്. ഒരു കറുത്ത പൂച്ചയോടൊപ്പം ഒരു കണ്ണാടി തകർത്ത് വഴികൾ മുറിച്ചുകടക്കുന്നതുപോലെ, നിർഭാഗ്യം…

രാഗഹാരം.

രചന : ശ്രീകുമാർ എം പി* പൊൻദീപമേന്തി നീയ്യെത്തീടുമ്പോൾപൊന്നുഷസൂര്യനുദിച്ച പോലെ !ചെന്താമരപ്പൂ വിടർന്ന പോലെചെങ്കതിരോനിങ്ങു വന്ന പോലെചന്ദ്രനുദിച്ചു വിളങ്ങുമ്പോലെചന്ദനക്കാതൽ കടഞ്ഞ പോലെപൊൻമണിദീപം ജ്വലിയ്ക്കുമ്പോലെപൊന്നൊരു ദേവിയായ് തീർന്നപോലെചെമ്പകപ്പൂന്തെന്നൽ വീശുമ്പോലെചാരു സംഗീതമൊഴുകുമ്പോലെമഴവിൽ മാനത്തു കണ്ടപോലെമരതക ശില്പം കാണുമ്പോലെമിന്നൽപ്പിണർ മുന്നിൽ നിന്ന പോലെമിന്നിത്തിളങ്ങും കവിത പോലെ.പൊൻ…

ഒരു മഞ്ഞക്കവിത.

വൈഗ ക്രിസ്റ്റി* ഒരുമഞ്ഞക്കവിതയെഴുതി .മൂന്നാമത്തെ വരിയെമുറിച്ച് കടന്ന് ,വീട്ടിലേക്കുള്ള വണ്ടി പിടിച്ചു .രാത്രിയാണ്കറുത്ത വെളിച്ചമാണ്വണ്ടി ഇരപ്പിച്ചു ഡ്രൈവർ അക്ഷമനായി .മൂന്നാമത്തെ സീറ്റിൽനടുവിലിരുന്നുഅപ്പുറവും ഇപ്പുറവും ആരുമില്ലകൊടുംവളവ്ഞാൻ അങ്ങോട്ടുമിങ്ങോട്ടുംമഴവില്ലു വരച്ചുമഞ്ഞ മാത്രംഒളിപ്പിച്ചു വച്ചിരുന്നുവണ്ടി പാഞ്ഞുഡ്രൈവർക്ക് കണ്ണുകളിൽ വെറുപ്പ്അരിച്ചു കയറുന്നഊര വേദനയ്ക്ക് നേരേഅയാൾ കണ്ണുരുട്ടിവേദനയാറാൻ ഞാനൊരുപാട്ടു…

ചരമ കോളങ്ങളിൽ (ഗ്രാമികം)

Marath Shaji* “അതേയ് … നോക്കൂ …എന്തെങ്കിലുമൊന്നു പറയുന്നേ….” മാരസ്യാർ അദ്ദേഹത്തിന്റെ കവിളിൽ പതിയെ തലോടിക്കൊണ്ടിരുന്നു.ശ്മശ്രുക്കൾ വളരാൻ തുടങ്ങിയ താടിയിൽ പിടിച്ച് പതുക്കെ ഇളക്കി അവർ.മൃതപ്രായനായി കണ്ണുകളടച്ച് കിടക്കുന്ന മാരാരുടെ കൺപോളകൾ പതിയെ ചലിച്ചു. തുറക്കാൻ ശ്രമിച്ചിട്ടും ആവുന്നില്ല. വീണ്ടും പതിയെ…