യുറോ കപ്പ് 2020
യുറോ കപ്പ് 2020ന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് ഇറ്റലിയും തർക്കിയും തമ്മിൽ ഏറ്റമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പികളിലായി 24 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് പോയിന്റ്…
അതിജീവനം.
കവിത : രജീഷ്കൈവേലി* മനസ്സിലെ മാലിന്യംവലിച്ചെറിഞ്ഞു നാംഭൂമിയെ നോവിച്ചു.ആകാശവുംകാടും പുഴയുംകടൽപരപ്പുംകവർന്നു കാശാക്കി.ശ്വാസം നിലച്ചുച്ചെപ്രകൃതി കേണുകാണാതിരുന്നുനാംനോവും വിലാപവും.ഒടുവിൽ ക്ഷമയുടെകിണറാഴങ്ങളിൽ നിന്നവൻഅതിജീവനത്തിന്റെആയുധമണിഞ്ഞു…മഹാമാരിയായ്‌പെയ്ത മഴയിൽഒരുവേളവിറങ്ങലിച്ചിരുന്നുനാം.ദുരഹങ്കാരതൊരവെടിഞ്ഞു നാംഅതിജീവനത്തിന്റെകുടനിവർത്തിനനയാതെചേർത്തണച്ചുസഹജീവനുംഭൂമിയുമാകാശവുംപൂമ്പാറ്റയുംപുല്ലാങ്കുഴൽ നോവും.
തലതിരിഞ്ഞനേരങ്ങള്‍.
Shangal G T ചില നേരത്തിനുണ്ട്ചില തലതിരിവുകളൊക്കെ ..കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെമനുഷ്യന് പട്ടി എന്നൊരുപര്യായം കൂടി പാഠപുസ്തകങ്ങളില്‍അത് എഴുതിച്ചേര്‍ക്കും…..മനുഷ്യന്‍ = പട്ടി… മനുഷ്യന്‍ = പട്ടി എന്ന്കുട്ടികള്‍ എഴുതി വായിക്കും…മനസ്സില്‍ പറഞ്ഞു പഠിക്കും..പിതാവിനെ മകളോടൊപ്പംകണ്ണുകെട്ടിവിടും,അവര്‍ വേണ്ടാത്തവികൃതികളൊപ്പിക്കുന്നതു കണ്ടുചിരിക്കും……കണ്ണുകെട്ടി അദ്ധ്യാപകനെക്ലാസ്സിലെ കടുംനിറങ്ങളിലേയ്ക്ക് ഒഴുക്കിവിടും……ചിരിയില്‍മുക്കിപ്പിഴിഞ്ഞ്ഉത്സവപ്പറമ്പുകളില്‍കരച്ചിലുകളെചിരിവിലക്കുതന്നെ വിറ്റെടുക്കും…തിരികെപ്പോയ്…
ഓൺ ലൈൻ ക്ലാസുകൾ.
ആനി കടവൂർ* ഓൺ ലൈൻ ക്ലാസുകൾ ആരംഭകാലത്ത് എങ്ങനെ പ്രാവർത്തികമാകും എന്ന ആശങ്ക പൊതു സമൂഹത്തിനും അധ്യാപകർക്കും ഉണ്ടായിരുന്നു.പ്രാരാബ്ദങ്ങളുടെ നടുക്കടലിൽ ജീവിക്കുന്ന കുട്ടികളാണ് അധികവും. എന്നാൻ എല്ലാ ആകുലതകളെയും കാറ്റിൽ പറത്തി കൊണ്ട് ഓൺലൈൻ ക്ലാസുകൾ അനുസ്യൂതം മുന്നോട്ടു നീങ്ങി. നമ്മൾ…
ബാല്യകാല സഖി.
രചന – സതി സുധാകരൻ* നാട്ടുമാവിൻ കൊമ്പിലെ ചാഞ്ഞു നിൽക്കണ ചില്ലയിൽകാതിലൊരു കഥ പറഞ്ഞു ഊഞ്ഞാലാടി പോയതും,മധുരമുള്ളരോർമ്മ തന്ന നാളു നീ മറന്നുവോ ?പൊന്നിലഞ്ഞിച്ചോട്ടിൽ നിന്നും പൂ പെറുക്കിമാല കോർത്ത് മാറിലിട്ടു തന്നതും,നാണത്താൽ ചേല കൊണ്ട് മുഖം മറച്ചു നിന്നതും,പൂവുടൽ മേനി…
ഒരു കുഞ്ഞുകഥ .
കഥ : ദേവി പ്രിയ* പട്ടികൾടെ ഒച്ച കേൾക്കാതെയായിട്ട് കൊറച്ചായി.. ഒന്നിന്റെ കൊര കേട്ടാൽ അന്നക്കുട്ടീന്നു അങ്ങേര് വിളിക്കുന്ന പോലെ തോന്നും ചെലപ്പോ.നല്ല സ്നേഹവാ രണ്ടിനും ..കൂട്ടായിട്ടിപ്പോ അവത്തുങ്ങള്‍ മാത്രല്ലെ ഒള്ളു.ഒന്ന് വിളിച്ചാൽ വിളി കേള്ക്കാൻ പോലും ആരൂല്ല. സിസിലി ചത്തു…
മുതലപ്രതികാരം.
കവിത : മംഗളൻ കുണ്ടറ* മുതല:മുതല ഞാനൊരു ക്രൂരയെന്നുംമറ്റുംമുമുറുക്കുന്ന നാട്ടുകാരറിയണംകുഞ്ഞു മുതലയെ പെറ്റൊരുപെണ്ണുഞാൻകുഞ്ഞിനെ പൊന്നുപോലെവളർത്തി ഞാൻകുഞ്ഞിനന്നം തേടി ഞാൻ പ്പോയനേരമെൻകുഞ്ഞിനെക്കൊത്തി വിഴുങ്ങിയീവൻപക്ഷി.“കാത്തിരുന്നു ഞാൻ നീവരും-നാളിനായ്കാല യവനികയ്ക്കുള്ളിലാക്കാൻനിന്നെ.വീണ്ടുമൊരു കുഞ്ഞു മുതലയെപെറ്റു ഞാൻവീണ്ടുമെത്തി നീ വായിലാ-ക്കീടുവാൻവീണ്ടുമെന്റെയീ കുഞ്ഞിനെറാഞ്ചാതെവീഴുകെന്നുടെ വായിൽ നീഈക്ഷണം”.“ഈ പുഴയിലെ മീനുകളെത്ര നീഈവായിലാക്കി…
ആരാണ് ഗുരു?
കൃഷ്ണ പ്രേമം ഭക്തി* ഗു എന്നാൽ ഇരുട്ട്. രു എന്നാൽ അകറ്റുക .ഗുരു എന്നാൽ ഇരുട്ടിനെ അകറ്റുന്ന ആൾ. നമ്മുടെ അജ്ഞാനത്തെ നീക്കം ചെയ്യുന്ന ആളാണ് ഗുരു.ഒരു ഗുരുവിന്‍റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു.…
തീർത്ഥകണങ്ങൾ.
രചന : ശ്രീകുമാർ എം പി* കിളി പാടും പാട്ടിനുണ്ടൊരുമലരിതളിൻ ശോഭഅതു കേട്ടു വിടരുന്നൊരുമുക്കുറ്റിപ്പൂവ്വ്കിളി പാടും പാട്ടിനുണ്ടൊരുമധുകണത്തിൻ മധുരംഅതു കേട്ടു മൂളുന്നൊരുകരിവണ്ടു മെല്ലെകിളിപാടും പാട്ടിലുണ്ടൊരുകുഞ്ഞരുവിത്തെളിമഅതു കേട്ടിട്ടിളകി വന്നുകുഞ്ഞലകൾ തുള്ളികിളിപാടും പാട്ടൊഴുകിതാരാട്ടു പോലെപടിയിറങ്ങിപ്പോയീടാതെനിദ്ര തങ്ങി നിന്നു.കിളി പാടും പാട്ടിനുണ്ടൊരുവിരഹത്തിൻ വിതുമ്പൽഒതുക്കുന്ന കദനത്തിൻനിശ്വാസമുതിർന്നുകിളിപാടും പാട്ടിനുണ്ടൊരുകദനത്തിൻ…
വിൽക്കാനുള്ള പരസ്യമല്ല.
വാർത്ത : മനോഹരൻ കെ പി * FOR SALE ..ഇത് സ്ഥലമോ, വീടോ, വാഹനമോ. വിൽക്കാനുള്ള പരസ്യമല്ല മക്കളുടെ ചികിത്സയ്ക്കു വേണ്ടി ഗത്യന്തരമില്ലാതെ തന്റെ ശരീരാവയവങ്ങൾ വൃക്ക, കരൾ കണ്ണ് എന്തിനേറെ ഹൃദയവുമുൾപ്പെടെ വിൽക്കുവാൻ തയ്യാറായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് എറ…
