നേരറിയാന്‍.
രചന : സൈനുദീൻ പാടൂർ. കുറേ കാലമായി ഉഷ ആഗ്രഹിക്കുന്നു ഒന്നുകൂടി ദുബായിലെ ഭര്‍ത്താവിനരികിലേക്ക് പോകണം.വിവാഹം കഴിഞ്ഞ നാളുകളില്‍ മകള്‍ക്ക് നാലുവയസ്സുവരെ അവിടെ തന്നെയായിരുന്നു താമസം. അന്ന് സ്വന്തമായ ബിസിനസ്സും തുടര്‍ന്നുള്ള തകര്‍ച്ചയുമാണ് അവരെ വീണ്ടും നാട്ടിലേക്കെത്തിച്ചത്. ഭര്‍ത്താവ് നാരായണന്‍ ഒരു…
മൊട്ടക്കാരൻ.
രചന : ശിവരാജൻ,കോവിലഴികം. മൊട്ടക്കാരൻ കുട്ടൻചേട്ടൻമൊട്ടത്തലയൻ തിരുമണ്ടൻ!കുട്ടയിലെന്നും മുട്ടയുമായികുട്ടൻ മണ്ടിനടപ്പാണേ. കണ്ടംവഴിയേ പോകുന്നേരംകിണ്ടൻനായതു കണ്ടല്ലോകണ്ടൊരു നേരം ബൗ ബൗ ബൗകേട്ടൊരു കുട്ടൻ ഞെട്ടിപ്പോയ്! കുട്ടൻ കല്ലിനു പരതീ, കണ്ടൊരുവടിയാ പാടവരമ്പത്ത്പെട്ടെന്നതിനായ് പാഞ്ഞു മണ്ടൻകിട്ടിയതോ ഒരു നീർക്കോലി ! ഞെട്ടി വിറച്ചാ പേടിത്തൊണ്ടൻകൈയിൽ…
കുറുക്കൻമാരും മുള്ളൻപന്നികളും.
Vaisakhan Thampi മനുഷ്യരെ ‘കുറുക്കൻമാരെ’ന്നും ‘മുള്ളൻപന്നിമാരെ’ന്നും രണ്ടായി തരംതിരിക്കുന്ന ഒരു രീതിയുണ്ട്. പഴയ ഈസോപ്പ് കഥകളിൽ നിന്ന് തുടങ്ങി, പതിയെ പല രീതിയിൽ പ്രയോഗിക്കപ്പെട്ട ഒരു ഉപമയാണത്. ഇംഗ്ലീഷ് ഫിലോസഫറായിരുന്ന ഇസായ ബെർലിൻ 1953-ൽ എഴുതിയ ഒരു ലേഖനമാണ് (The Hedgehog…
കവിതയില്‍നിന്നും ‘ആനകുതിരപ്രതീക്ഷിക്കുന്നവര്‍ക്ക്’
Shangal G T പൊടുന്നനെപുസ്തകത്താളില്‍നിന്നുംപറന്നുപൊങ്ങികുടചൂടിക്കില്ലവെയിലത്തോ മഴയത്തോനിന്നെ….. അക്ഷരങ്ങള്‍ കോര്‍ത്ത്സ്വത്വാകാശത്തിനുംമേല്‍ഒരോസോണ്‍കവചവുംതീര്‍ത്തെന്നുംവരില്ല…. തത്തിപ്പറന്നുനില്‍ക്കുംതലക്കുചുറ്റുംതൊട്ടുംതൊടാതെയുംഒരു പൂമ്പാറ്റപോലീ കവിത………..എന്നിട്ട്-കളിയായ്കാറ്റില്‍ തെന്നി,തട്ടിത്തൂവുംഓര്‍മയിലേക്കൊരുചായക്കൂട്ട് ……
നിന്റെ നോട്ടം.
രചന : ജോർജ് കക്കാട്ട്* സെൻട്രൽ ബസ് സ്റ്റേഷൻ – തന്റെ ബസിനായി കാത്തിരിക്കുന്നു, ഞാൻ കയറി വിൻഡോയിലെ സീറ്റിന്റെ പുറകിൽ ഇരിക്കുന്നു. എന്നെ കൂടാതെ, ഒരു കൊച്ചു കുട്ടിയുമൊത്തുള്ള ഒരു യുവ അമ്മയും ഒരു ഭീമാകാരമായ സ്‌ട്രോളർ (ചെറിയ കുട്ടികളെ…
*സവാരിഗിരിഗിരി*
രചന : സജികണ്ണമംഗലം* പണിക്കുപോകുവാനുറച്ചു ബസ്റ്റോപ്പി-ലണിനിരന്നവർക്കിടയിലായ്തുണിയിലുണ്ടാക്കിയെടുത്ത സഞ്ചിയിൽപണിക്കരണ്ടിയും പിടിച്ചു ഞാൻമണിക്കൂറൊന്നായിട്ടിതുവരെയെട്ടു-മണിക്കു വന്നീടും ശകടത്തിൻകണക്കു തെറ്റിയിന്നതിന്റെ പിന്നാലെഅണയും ബസ്സിതാ വരുന്നല്ലോ!ഇടിച്ചുകേറുവാനടുത്ത കുട്ടികൾ-ക്കിടയിലൂടൊരു വിധത്തിലായ്പിടിച്ചുനിൽക്കുവാനിടയില്ലെന്നാലുംകടന്നുകേറി ഞാനൊരുവിധം!കൊടുത്ത ചക്രത്തിൻ ബാക്കി കൺട്രാവികിലുക്കിത്തന്നപ്പോൾക്കുലുക്കത്തിൽചിലമ്പിച്ചില്ലറ ചിതറിത്താഴേക്കു പതിച്ചുചങ്കിടിച്ചൊതുങ്ങി ഞാൻ .അടുത്തു നിൽക്കുന്ന തടിച്ച ചേച്ചിതൻകടുത്ത നോട്ടവും ഭയങ്കരംഎടുത്തുചാടിക്കൊണ്ടലറി ചേച്ചിയുംകിടുങ്ങിയുള്ളവും…
“പ്രതീക്ഷ “
രചന : മോഹൻദാസ് എവർഷൈൻ വിശപ്പ്… വല്ലാത്തൊരു വിശപ്പ് അഗ്നിയായ് ആളിപ്പടരുവാൻ തുടങ്ങിയിരിക്കുന്നു…വഴിയരികിൽ വിരിച്ച മുഷിഞ്ഞ തുണികഷണം കാറ്റിൽ പറന്നു പോകാതെ വെച്ച കല്ലുകൾ തന്നെ നോക്കി പല്ലിളിച്ചുകാട്ടുന്നതായി അയാൾക്ക് തോന്നി!.അതിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ നാണയ തുട്ടുകൾ കണ്ണുകൊണ്ട് പരതി നോക്കി……
നിമിഷം.
രചന : തോമസ് കാവാലം . ഒരുനിമിഷം നീ ചിന്തിക്കുകിൽ,മനമേ !ചന്തമേറിടും നിൻ മനുഷ്യജന്മംസത്യത്തിലേയ്ക്കു നീ അടുത്തീടിൽ നിത്യ-ജീവനിലെത്തും ഒരുനിമിഷം. കന്മഷംകലരാത്ത ചിന്തയും പ്രവർത്തിയുംഅപരനു നന്മയ്ക്കായുതകീടണംമാലകറ്റുവാൻ മനുഷ്യരാശിയ്ക്കു നാളകൾസൗഭാഗ്യമായിടാൻ യത്‌നിക്കേണം. ഒരുനിമിഷമീശ്വരവിപഞ്ചിക മീട്ടിയോര-പൂർവരാഗമെൻജന്മമീധരണിയിൽശ്രുതിശുദ്ധമായതു പാടുവാനാകുമോ,ദൈവകൃപയാകുമോ ഈ നിമിഷം ? അനുനിമിഷം ഇനൻ…
താജ്മഹലിന് ബോംബ് ഭീഷണിയെന്ന് തട്ടിപ്പ് സന്ദേശം.
താജ്മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു. പിന്നീടാണ് അതൊരു വ്യാജ സന്ദേശമാണെന്ന് പൊലീസിനും മനസിലായത്. അടിയന്തര സഹായത്തിനുള്ള നമ്പറായ 112ലേക്കാണ് ഉത്തര്‍പ്രദേശ് പൊലീസിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. താജ്മഹലില്‍…
വേനൽ
രചന : ഗീത മന്ദസ്മിത കാലവർഷവും തുലാവർഷവും മകരമഞ്ഞിൻ കുളിരുംകാലങ്ങളായ് പെയ്തിറങ്ങിയൊരീ പുണ്യഭൂവിൽവിരിഞ്ഞിരുന്നൂ ഒരു നാളിലൊരായിരം വർണ്ണപ്പൂക്കൾവന്നിരുന്നൂ അതിൽ സ്നേഹത്തിൻ ചിറകടിച്ചൊരായിരംവർണ്ണക്കിളികളും നൽപ്പൂമ്പാറ്റകളും..!പൊന്നുവിളഞ്ഞൊരീ മണ്ണിൻ മാറിൽ തരിശു വിളയിച്ച മാനവൻമഴുവെറിഞ്ഞു നേടിയെടുത്തൊരീ ദേവഭൂമിതൻ മാറിൽമഴുവെറിഞ്ഞിന്നു മുറിക്കുന്നതിരിക്കും കൊമ്പാണെന്നറിക നാംമഴയൊഴിഞ്ഞൊരീ വേനൽച്ചൂടിൽ,മരമൊഴിഞ്ഞൊരീ പാതക്കരികിൽവിണ്ടുകീറിയ…
