വെന്നിക്കൊടി

രചന : ദിവാകരൻ പികെ ✍ ഇത്തിരി പോന്നവനെങ്കിലുംഒത്തിരി സ്വപ്‌നങ്ങൾ കണ്ടവൻഞാൻ.ആഴക്കിണറിലെ തവളക്കുഞ്ഞിന്ആഴിയെക്കുറിച്ചെന്തറിയാമെന്ന്,മാലോകർതൻ പിറുപിറുക്കൽപലവട്ടം കാതിൽവന്നലയടിക്കെ,മോഹങ്ങങ്ങൾക്കിന്നേവരെമങ്ങലൊട്ടുമെ വന്നതില്ല.കുന്നോളം കണ്ട സ്വപ്നങ്ങളൊക്കെയുംകുന്നിക്കുരുപോൽ ചുരുങ്ങിയെന്നാകിലുംതളരാതെ കുതിക്കുവാൻ ഊർജ്ജംപകരുന്നു വെട്ടിത്തിളങ്ങും ലക്ഷ്യ ബിന്ദു.ലക്ഷ്യമില്ലാത്തവരുടെ ജീവിതയാത്രഅന്ധന്റെയാത്രപോൽ തപ്പിത്തടഞ്ഞാണെന്നറിയുന്നു.മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെങ്കിൽമാർഗ്ഗമെന്നെ വഴിനടത്താതിരിക്കില്ല.ഉള്ളിലെ അരുളപ്പാട് മുറുകെപ്പിടിച്ചു ഞാൻപൊരുതി മുന്നേറാൻ…

🇮🇳 സായുധ സേനാ പതാക ദിനം

ലേഖനം : ഗംഗ ജെ പി ✍ ധീരതയുടെയും ത്യാഗത്തിന്റെയും ഓർമ്മയ്ക്ക് മുന്നിൽ ഒരു പ്രണാമം​ഇന്ന് ഡിസംബർ 07, ഭാരതീയരുടെ മനസ്സിൽ അഭിമാനത്തിൻ്റെയും കൃതജ്ഞതയുടെയും വികാരങ്ങൾ നിറയ്ക്കുന്ന ഒരു ദിനമാണ് – സായുധ സേനാ പതാക ദിനം (Armed Forces Flag…

രണ്ടാം മെഴുകുതിരി തെളിയുമ്പോൾ

രചന : ജോർജ് കക്കാട്ട് ✍ തീവ്രമാം കാത്തിരിപ്പിൻ രണ്ടാം ഞായറാഴ്ച,മെഴുകുതിരി നാളങ്ങൾ രണ്ടാളികത്തുന്നു.പുൽക്കൂടിൻ ഓർമ്മകൾ മനസ്സിൽ നിറയുന്നു,ബേത്ലഹേമിൻ കഥകൾ വീണ്ടും കേൾക്കുന്നു. നക്ഷത്ര വിളക്കുകൾ മിന്നിത്തിളങ്ങുന്നു,പാട്ടുകൾ പതുക്കെ കാതിൽ മുഴങ്ങുന്നു.സ്നേഹത്തിൻ സമ്മാനങ്ങൾ കൈമാറുന്നു,ഒരുമതൻ സന്തോഷം പങ്കുവെക്കുന്നു. ശാന്തിയും സമാധാനവും എന്നും…

ബുദ്ധിയുള്ള മനുഷത്തി

രചന : സബ്‌ന നിച്ചു ✍ വാര്യത്തെ വീട്ടീന്ന് പാലുകൊണ്ടരാന്നുംപറഞ്ഞ് സീജ നടക്കുമ്പോൾപിന്നാലെ നിഴലുകൂട്ട് സുമയും കൂടും..സീജ തൂക്കാപാത്രംകിരുകിരാ ഒച്ചയുണ്ടാക്കി കിലുക്കുമ്പംവടക്കേക്കെട്ടീന്ന് രവി തകഴീടെപുസ്തകം മറിച്ചോണ്ട് ഇറങ്ങിവരും,പരിചയം കാണിക്കാത്ത മട്ട്ഓൻ മുന്നിൽ കേറി വേഗംനടക്കും..വാര്യത്തെ വീട്ടിൽക്ക് തിരിയുന്നഇടവഴി വരും,സീജ അനങ്ങാൻ പറ്റാത്ത…

തീർത്ഥയാത്ര

രചന : എം പി ശ്രീകുമാർ ✍ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ സമ്പുഷ്ടമാക്കിയുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും…

പഴങ്ങളുടെ നിരാശ

രചന : കല സജീവന്‍✍. ആകെപ്പിഞ്ഞിയ ദിവസത്തിന്റെ വക്കും മൂലയുംതുന്നിക്കൊണ്ടിരുന്നപ്പോഴാണ് നീ വന്നത്.ഒരു പാത്രം നിറയെചെറുതായി അരിഞ്ഞിട്ട പല തരം പഴങ്ങൾനിന്റെ കൈയിലുണ്ടായിരുന്നു.പുറം കാഴ്ചയിൽ തന്നെസന്തോഷം തരുന്നവയുംകടും മധുരത്തിനുംഇളം പുളിപ്പിനുമിടയ്ക്കുള്ള വഴിയിൽപറിച്ചെടുക്കപ്പെട്ടവയുമായിപല നിറത്തിൽ പഴങ്ങൾ ചിതറിക്കിടന്നു.ഒലിച്ചിറങ്ങിയ മധുരച്ചാറിൽ പുതഞ്ഞ്മഞ്ഞുകാലത്തിന്റെദുരൂഹസ്വപ്നങ്ങളും…….ഒരു പപ്പായത്തുണ്ട്എന്റെയും നിന്റെയും…

ഹരിതം

രചന : കെ.ആർ.സുരേന്ദ്രൻ✍. ഈ വാതിൽനിന്നിലേക്ക്‌ തുറക്കുന്നു.നിന്നിലേക്ക് മാത്രം തുറക്കുന്നു.നിന്റെ ഹരിതനിബിഡതയിലേക്ക്.നിന്റെ ഹരിതമനോഹാരിതയിലേക്ക്.നിന്റെ ശീതളിതമയിലേക്ക്.നീ പകരുന്ന തണലിലേക്ക്.നിന്റെ ഇലകളിൽകാറ്റുപിടിയ്ക്കുമ്പോൾ പരിസരങ്ങൾക്കായിനീ പകരുന്നപുളകങ്ങളിലേയ്ക്ക്. നിന്റെ ഇലച്ചാർത്തുകൾഅരിപ്പയിലൂടെന്ന പോലെകടത്തി വിടുന്നസൂര്യന്റെ സൗമ്യതയിലേയ്ക്ക്.നിന്നിൽ ചിറകിട്ടടിച്ച്പാറിനടക്കുന്ന പക്ഷികൾ,ചിത്രശലഭങ്ങൾ, തുമ്പികൾ.നിന്റെ ശിഖരങ്ങളിൽഊയ്യലാടുന്ന പക്ഷികൾ.പക്ഷികൾ സംഗീതംപൊഴിക്കുയ്ക്കുമ്പോൾ,നിന്റെ അജ്ഞാത താവളങ്ങളിൽ നിന്ന്അകമ്പടി…

പെറ്റമ്മയുടെ വേദന

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍. പയോധരംപോലെഉറവയുള്ളിൽപേറുവാനുള്ളോരൊരുക്കവുമായിപ്രകാശമേറുന്ന യോനീഗാത്രങ്ങൾപ്രാണനേ പുറന്തള്ളാനായുള്ളധ്വരം. പുളയുന്നു പീഢയാലാർത്തചിത്തംപ്രണാദമോടെ പരിഭ്രമിച്ചേറെയേറെപവനൻ്റെ പാച്ചിലാലുള്ളുന്തിനാലെപലവുരു പേശികളകലുവാനായി. പെറുമ്പറയിടനെഞ്ചിലാഞ്ഞ് കൊട്ടിപ്രഹരമേറ്റപോൽ പിടഞ്ഞ് പിടഞ്ഞ്പാടുപെടുന്നോരുയബലകളന്ത്യംപിറവിയേകുവാനതിബലയായി. പൊന്നു പോലുള്ള പിള്ളയെയങ്ങുപെറ്റുവളർത്തുവാനതിദൃഢയായിപത്തുമാസം ചുമന്നുള്ളിലർത്ഥമായിപരിപാലിച്ചീടുന്ന പോരിമയായവൾ. പാലമൃതൂട്ടുവാൻ മാറിലാത്മാർഥംപയോധരമേറെ ഉറവകളായൂറിപാവനമായൊരു പീവരത്താലെപ്രിയമോടേകുന്നു അർഭകനായി. പുഴയൊഴുകുന്നപോലാർദ്രമായിപ്രതിബന്ധമില്ലാതൊഴുകിയൊഴുകിപാട്ട്…

ദൈവത്തിന്റെ സിബിൽ-സ്കോർ ‘

രചന : അബുകോയ കുട്ടിയാലികണ്ടി-✍. പ്രകൃതിയിൽ മനുഷ്യ പക്ഷി മൃഗാദി കളടക്കം സകലതും ഇക്കണ്ട കാലം വരെ അനുവർത്തിച്ചു പോരുന്നതും, തുടർന്ന് അനുവർത്തിക്കേണ്ടതുമായ നിയമങ്ങളൊക്കെയും,കാലഘട്ടത്തിന്റെ അനുയോജ്യതക്ക് അനുസരിച്ചുമനുഷ്യരടക്കം സകലജീവജാലങ്ങളിലും , തലമുറകളിലൂടെ സിദ്ധിക്കുന്ന വെളിപാടായിരിക്കും ഒരു പക്ഷെ.. ദൈവത്തിന്റെ പ്രകൃതി നിയമങ്ങൾ.മനുഷ്യരുടെ…

നിഴൽവീണവഴി

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍. അടഞ്ഞൊരാവാതിലിൻ പിന്നിൽഞാനുണ്ട്,നഷ്ട്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്.കാലംമായ്ക്കാത്തൊരീമുറിവിൻ്റെനോവ്,ഹൃദയതന്ത്രിയിലിപ്പോഴും വിങ്ങുന്നു! ഒടുവിൽകെട്ടുപോയദീപനാളങ്ങൾ,ഇരുട്ടിൻകൂടുപോലെന്നെമൂടുന്നു.ഓർമ്മകൾവെള്ളിനൂൽപോൽനേർത്തവ,ഒരുനേരിയവിരൽത്തുമ്പാലറുത്തെറിഞ്ഞു! ചിരിയുടെമുഖംമൂടിഞാനണിഞ്ഞപ്പോൾ,ഉള്ളിൽകരഞ്ഞത് നിഴൽ മാത്രമറിഞ്ഞു.നീതന്നകനവുകൾമണ്ണടിഞ്ഞുപോയി,ഇനിയെൻ്റെലോകമീയേകാന്തതമാത്രം! വെളിച്ചമില്ലാത്തപാതയിൽതനിച്ചാക്കി,നീ നടന്നകന്നപ്പോൾ ഞാനൊരുശിലയായി.മൗനത്തിൽപൊതിഞ്ഞൊരുചോദ്യചിഹ്നം,ഉത്തരമില്ലാതാകാശത്തേക്ക് നോക്കി! മഴത്തുള്ളിപോലെൻ്റെകണ്ണീര് വീഴുമ്പോൾ,ഈമണ്ണുമെൻ്റെദുഃഖം പങ്കിടുന്നുവോ?ഒരുജന്മംമുഴുവൻകാത്തിരുന്നസ്വരം,ഇനിയൊരുതിരികെവരവില്ലെന്നതുസത്യം