തെളിയാതെ പോയ തിരികൾ
രചന : ഡോ: സാജുതുരുത്തിൽ✍️ അഴകല്ല ഞാൻ വെറുംഅഴകല്ല ഞാൻതെളിയാൻ ഇരിക്കുന്നതിരിയാണ് ഞാൻ….. പുറം അറിയാതുള്ള ഇരുളിൽതെളിച്ചമായി വിരിയാനിരിക്കുന്നപ്രഭയാണ് ഞാൻ …. മനസ്സിലെ കൂരിരുൾ എന്ന്കണ്ടാലുമീമധുരമാം കാറ്റായിപടർന്നു കേറുംഞാൻ നല്ലകുളിരുള്ള ഓർമ്മയായികൂടെ നിൽക്കും…. നിന്നെ പുണർന്നു ഞാൻനിന്നിൽ ലയിക്കുമ്പോൾനല്ലൊരു തുവൽ ഉടുപ്പ്…
കുറ്റൂരിലെ കള്ളൻ
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ കുരിരുട്ടിൽ തപ്പി തടഞ്ഞവൻകണ്ടിടമെല്ലാം കയറിയിറങ്ങിയകേൾവികേട്ടൊരു കള്ളൻ പണ്ട്കുറ്റൂരിന്നകമൊരപമാനമായി. കുറ്റിക്കാട്ടിപ്പതുങ്ങിയിരുന്നുoകൂറ്റൻ ശാഖിയിലേറിയിരുന്നുoകുഴിയുള്ളിടമായൊളിച്ചിരുന്നുംകള്ളൻ കക്കാൻ തക്കം നോക്കും. കള്ളൻ കട്ടൊരു മൊന്തയുമായികട്ടൊരു വീട്ടിൽ തന്നെ ചെന്നവൻകിട്ടിയ കാശും വിരുതാൽ വാങ്ങികള്ളു മോന്തിയ രസമുണ്ടിവിടെ. കുട്ടിക്കാലപ്പെരുമകളൊന്നിൽകാനക്കളരിയിലങ്കം പഠിക്കവേകൊണ്ടുമടിച്ചും വെട്ടിയൊഴിഞ്ഞുംകളരിയാശാനേറെ…
സിന്ദൂരം.
രചന : ജോൺ കൈമൂടൻ.✍️ സിന്ദൂരബിന്ദിയാ സ്വേദച്ചാലിലലിഞ്ഞി-റ്റിറ്റുവീണതീ പഹൽഗാമിൻമുറ്റത്ത്.മംഗല്യസിന്ദൂരം മായുന്നതിൻമുമ്പ്സോദരിയായൊരു വിധവ പഹൽഗാമിൽ. പുതുമണവാളന്റെ പുതുമണംപേറിയമൃതശരീരത്തിങ്കൽ വിലപിച്ചിരുന്നതാംസോദരീ നിൻ വിലാപത്തിന്നുമുത്തരം;സോദരർസൈനികർ എണ്ണിയെണ്ണിയേകി. മലയാളമണ്ണിന്റെ ധീരനാംതാതനെമനംനൊന്തുനിൽക്കുന്ന മകളുടെമുന്നിലായ്ചെറുമക്കൾസന്നിധം ചെറുത്തുനിൽപില്ലാത്തകുരുതിനടത്തീ ബൈസരൺതകിടിയിൽ. നാടുകാണാൻവന്ന നാട്ടുകാരേയെന്റെനാട്ടിനുള്ളിൽവന്ന് ഭീകരർ ധ്വംസിച്ചു.നാടുകടന്നെത്തിവന്ന കിരാതരേനാടുകടത്തിടും തുരത്തുംമാളംവരേം. കശ്മീരതെന്നുടെ മണ്ണിന്റെതുണ്ടാണ്തുണ്ടുവിഴുങ്ങിനീ അന്നൊരുചതിയിലും,കശ്മീരുമൊത്തമായ്…
അല്പനേരം
രചന : വിദ്യാ രാജീവ്✍️ തിരക്കില്ലാതല്പ നേരംപ്രിയമുള്ളവർക്കൊപ്പമാ-യിരിക്കാൻ കൊതിയാകുന്നുനരജീവിത ശകടത്തിൽ ഒരേയിടത്തിലിരുന്നാലുംതമ്മിലൊന്നുമുരയ്ക്കാതെവികലമാം ചിന്തയാൽ കണ്ണീർവാർത്തു കാലം കഴിപ്പു നാം. ഒഴിവുവേളയിലേകമായ്ഒരുവനെത്തന്നെ തിരയുമീവ്യഥിതചിത്തങ്ങൾ നീരാടുംനിലയെഴാത്ത കയങ്ങളിൽ. ഭിന്ന ജീവിത വഴികളിൽവന്നു ചേരുന്ന മാനുഷർകണ്ടിടുന്നില്ല കാണേണ്ട –തൊന്നുമീഹ്രസ്വ വേളയിൽ . അറിയേണ്ടതാം പൊരുളേതുംഅറിയാതിന്നു മാനവൻവെറുതെ…
മക്കളുടെ ഔദാര്യം
രചന : ശിവദാസൻ മുക്കം✍️ മകൻ അർജ്ജുൻ 25cent സ്റ്റേറ്റ് ഹൈ വേയിൽ റോഡരികിൽ വീടുകെട്ടാൻ സ്ഥലം വാങ്ങിപ്രഭാകരൻ പുന്നക്കലിലെ വീതത്തിൽ വീടുവെക്കാൻ പരമാവധിപറഞ്ഞു നോക്കി പക്ഷെ അവനു പരിഷ്ക്കാരങ്ങൾ കൂടിയ വീടുവേണം.പുന്നക്കൽ സ്ഥലത്തിനു വില കുറവ്റോഡില്ല.നടവഴി നടന്നു പോകാനുണ്ടെങ്കിലും മലമുകളിലെയ്ക്കു…
ഈ മുതലക്കണ്ണീർആർക്കുവേണ്ടി?
രചന : ഷാജി പേടികുളം ✍️ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. എന്നാൽ ചിലതു പരിഹരിക്കാൻ യുദ്ധം ചിലപ്പോൾ ആവശ്യവുമാണ്. . ഇന്ത്യ വിഭജിയ്ക്കപ്പെട്ട കാലം മുതൽ കാശ്മീർ മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ കണക്കുകൾ പരിശോധിച്ചാൽ, അവിടെ കൊല്ലപ്പെട്ട നിരപരാധികളായ…
ഒരു പാതിരാപ്പറവ 🦋
രചന : ബാബുരാജ് കടുങ്ങല്ലൂർ ✍️ 1942 ജൂൺ പതിനാല് ഞായർ !അന്ന് നിനക്ക് പിറന്നാളായിരുന്നുആൻ!ഒരു ദീർഘദൂരത്തിലേക്ക് സ്വപ്നത്തിൽ നിന്ന് രണ്ട് തുമ്പികൾപറന്നു പോകുന്നത് നിങ്ങൾകണ്ടിരുന്നോ?അവരെൻ്റെ പൂക്കളിലെ നനവ്തൊടാതെയാണ് പോയതെന്ന്ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ?അഗ്നി വിതറിയ ആ കവിതയിൽനിന്ന് ഒരു ചൂടെടുത്ത് നീയെൻ്റെചിന്തകളിൽ…
“ഇനിയും തുടരും”
രചന : ജോസഫ് മഞ്ഞപ്ര ✍️ കൊടിയ വേനൽ ചൂടിൽ നെറ്റിയിൽഉരുണ്ടു കൂടിയ സ്വേദകണങ്ങൾ,അറിയാതൊഴുകി വീണു കണ്ണിൽഉപ്പു രസമുള്ള വിയർപ്പു തുള്ളികളുടെനീറ്റലിൽ ചുവന്നു നീറി കണ്ണുകൾഅറിയാതെയാണെങ്കിലുംപുറം കൈകൊണ്ടു തുടച്ചപ്പോൾമുഖമാകെ വിയർപ്പിന്റെ സുഖകരമായ ഗന്ധംവെളുത്ത നിറത്തിലുള്ള കരിങ്കൽ പാളികൾ തച്ചുടക്കുന്നകാരിരുമ്പിന്റെ ശക്തിയുള്ള കൈകൾജനിമൃതികളിലൂടെ…
വിയന്നീസ് പാചകരീതി
രചന : ജോര്‍ജ് കക്കാട്ട്✍️ വിയന്നീസ് പാചകരീതി ഒരു നഗരത്തിൻ്റെ പേരിലുള്ള ലോകത്തിലെ ഒരേയൊരു പാചക പാരമ്പര്യമാണ്, അതിൻ്റെ വേരുകൾ മധ്യകാലഘട്ടത്തിലേക്ക് പോകുന്നു.ആദ്യകാലങ്ങളിൽ, സാമൂഹിക ശ്രേണി ഭക്ഷണത്തിലും പ്രതിഫലിച്ചിരുന്നു. സാധാരണ ജനങ്ങൾ ധാന്യ കഞ്ഞികളും സൂപ്പുകളും പച്ചക്കറികളും കഴിച്ച് ജീവിച്ചപ്പോൾ, പ്രഭുക്കന്മാർ…
മാ നിഷാധാ
രചന : സുനിൽ തിരുവല്ല✍️ തുടങ്ങിയ വസന്തത്തിൽജീവിതം പൂക്കും മുമ്പേഅവളുടെ നെറ്റിയിൽചോര വീഴ്ത്തിസിന്ദൂരം മറച്ച ഭീകരത !പറിച്ചെടുത്ത കരളിനെചുട്ടെടുത്ത ഭീകരത !കുഞ്ഞിളം മേനികളെചിതറിത്തെറിപ്പിച്ച ക്രൂരത !ജീവിതം ആഘോഷമാക്കാൻ –മാത്രം എത്തിയോരെആക്രോശിച്ചു ,കത്തിച്ചു ചാമ്പലാക്കിയകൊടും ഭീകരത !എന്നിട്ടുമാ കൈകൾപിന്നെയും നീണ്ടു വരുന്നു !‘മാ…