Category: കഥകൾ

ഓണത്തെ വരവേൽക്കാൻ വിളിക്കുന്ന കൂട്ടുകാരി…. Sathi Sudhakaran

ഓണം വന്നോണം വന്നോണം വന്നേ…നീയറിഞ്ഞില്ലേടിചിരുതപ്പെണ്ണേപുത്തരിയുണ്ണുവാൻകിട്ടാഞ്ഞിട്ടോ?എന്തിത്ര സങ്കടം വന്നു കൂടാൻഅച്ഛൻ മലയിൽ , നിന്നും വന്നതില്ലേ…ഓണമുണ്ണാനായ് ഒന്നുംതന്നതില്ലേ?കുട്ടികൾ ആർപ്പും വിളികളുമായ് എല്ലാടവം ഓടി നടന്നിടുന്നു…മാവേലി മന്നനെ എതിരേൽക്കാനായ്,നീയും വരുന്നില്ലേ ചിരുതപ്പെണ്ണേ.മാവേലിമന്നനെ കണ്ടിടേണ്ടേ…പാടത്തെ പൂക്കൾ പറിച്ചിടേണ്ടേഊഞ്ഞാലിലാടേണംപാടിടേണം.ഓണക്കളികൾ കളിച്ചിടേണം.പുള്ളോർക്കുടവുമായ്പുള്ളുവന്മാർവീടുകൾതോറും ,പാടി നടന്നിടുന്നു.പറയൻ തുള്ളൽ നീ, കണ്ടിട്ടുണ്ടോഓലക്കുടയിൽ.,…

മാവേലി കണ്ട കൊറോണ … ജോർജ് കക്കാട്ട്

ജോലികഴിഞ്ഞു കൈകൾ നല്ലവണ്ണം കഴുകി .സാനിട്ടറൈസ് കൊണ്ട് തിരുമ്മി മുഖത്തു മാസ്കും എടുത്തു വച്ച് നേരെ നടന്നു മെട്രോ സ്റേഷനിലിലേക്കു .. അകലം പാലിച്ചും പലതരം മാസ്‌കും ധരിച്ചു ജനങ്ങൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നു . അടുത്ത ബെഞ്ചിൽ രണ്ടു പട്ടിക്കുട്ടികൾ ഒരേ…

വാതച്ചൂട് …. Hari Chandra

ടാപ്പിങ്തൊഴിലാളിയായ വറീത് പെണ്ണുകെട്ടിയത് ഏതാണ്ട് അമ്പതുവയസ്സ് കഴിഞ്ഞിട്ടാണ്… അപ്പനു ശേഷം അമ്മച്ചിയും പോയേപ്പിന്നെയാണ് അയാൾക്കൊരു തുണ വേണമെന്ന് തോന്നിയത്. അങ്ങനെയാണ്, രണ്ടാംകെട്ടാണേലും സുന്ദരിയായ കൊച്ചുത്രേസ്യയെ മിന്നുകെട്ടിയത്. അവളുടെ ആദ്യഭർത്താവിന് ഭ്രാന്തായിരുന്നത്രേ!പുതിയ ദാമ്പത്യം തുടങ്ങിയിട്ടിപ്പോൾ കൊല്ലം നാലായി, അതിനിടെയാണ്, വറീതിനെ ആമവാതം പിടികൂടിയത്……

സഘിണി …. സായ ജെറി സാമുവൽ

കെട്ടിയോൻ ചത്തതിൻ്റെ മൂന്നാപക്കമാണ് തെക്കെ കുഴിയിലേക്ക് കണ്ണ് നോക്കിയിരുക്കുന്ന ജാനകിയോട് രാജമ്മ ‘ആ ചോദ്യം ചോദിച്ചത് പോയവനോ പോയി നീ യിങ്ങനെ ഇരുന്നാൽ മതിയോ ജാനുവേ കൂടെ രണ്ട് കുഞ്ഞ് പിള്ളേരില്ലേഅവർക്ക് വിശപ്പ് മാറാനുള്ള വഴി കണ്ടെത്തെണ്ടേ. ജാനു രാജമ്മയെ മിഴിച്ചു…

ദേവുവിനെ കാണാനില്ല ….. Sivan Mannayam

ദേവുവിനെ കാണാനില്ലല്ലോ .. എവിടെപ്പോയി.. ഞാൻ വരുമ്പോൾ കാപ്പിയുമായി പൂമുഖത്ത് നിൽക്കുന്നതാണല്ലോ. എവിടെപ്പോയി? ഒളിച്ചോടിയെങ്ങാനും പോയോ? ശ്ശെ .. അവൾ അങ്ങനെ എന്നെ സുഖിക്കാൻ വിടുന്നവളല്ല. ♫ദേവുവിനെ കണ്ടില്ലല്ലാഎന്റെ സഖി വന്നില്ലല്ലാകണ്ടവരൊണ്ടാ ഒണ്ടാ ഒണ്ടാ ഒണ്ടാ… അവൾ റൂമിലുണ്ടെന്ന് തോന്നുന്നു. സന്ധ്യാസമയത്ത്…

ചെമ്പകം പൂക്കുമ്പോൾ….. ജിബിൽ(കർണൻ)

പ്രതീക്ഷയുടെ സായാഹ്‌നം..ഇടവഴിയിലൊരു ചെമ്പകം..കണ്ണിൽകാത്തു നിൽപ്പിന്റെ വേരുകൾ.. അവളുടെയൊരുചുവന്ന പൊട്ടിന്റെ കാഴ്ചയിൽഎന്റെ കരളിൽ സൂര്യനുദിക്കുന്നു.അവളുടെ ഗന്ധം പേറി വരുന്ന കാറ്റിൽകരളിൽ തിരമാലകളടിക്കുന്നു. മിസ്കാളിലായിരുന്നുകാതിലെ ആദ്യ സ്പർശം..മെസ്സേജുകളിൽഹൃദയങ്ങൾ ചുംബിച്ചു.പാർക്കിലെ ബെഞ്ചിൽപറുദീസയിലെ പ്രാവുകളായി ഞങ്ങൾ..രണ്ടു കൃഷ്ണമണികളിൽസ്വപ്നങ്ങളുടെകടൽ കാക്കകൾ വിരുന്നു വന്നു. ദിനങ്ങൾ കൊഴിയുന്നു.മുന്നിൽ ജീവിതത്തിന്റെ മഹാസമുദ്രതീരം…

ഒരു സ്വപ്നം ….. Sabu Narayanan

ആകെ ഞരമ്പു മുറുക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. വെള്ളത്തിൽ തല മാത്രം മുകളിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരാൾ. അയാളുടെ തല മുണ്ഡനം ചെയ്തിരിക്കുന്നു. ഇടക്കിടെ കൈകൾ ജലോപരിതലത്തിൽ എത്തി മുകളിലേക്ക് പൊങ്ങാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഏതു നിമിഷവും വെള്ളത്തിന് അടിയിലേക്ക് മുങ്ങിപ്പോകാവുന്ന അവസ്ഥ.…

കോവിഡ് പുരാണം …. Sivan Mannayam

2020,കോവിഡും മനുഷ്യരുമായി ട്വൻ്റി ട്വൻ്റി കളിച്ച വർഷം! മനുഷ്യമാരെറിഞ്ഞ ബോളെല്ലാം കോവിഡണ്ണൻ സിക്സർ പറത്തി കത്തി നിന്ന ജൂൺ ജൂലൈ മാസത്തിൽ രമേശൻ എറണാകുളത്തായിരുന്നു. എന്തോ ആവശ്യം പ്രമാണിച്ച് കൂടും കുടുക്കയുമെടുത്ത് പോയതാണ്. അക്കാലത്ത് അന്നാട്ടിൽ മനുഷ്യർ ,കോവിഡിനെ പേടിച്ചല്ല മനുഷ്യനെ…

എന്നിട്ടും ഞാന്‍ അമ്മയോട് സംസാരിച്ചില്ല ….. റോയി ആൾട്ടൻ

ഒരു സുഹൃത്തുണ്ടായിരുന്നു .. ആത്മാര്‍ത്ഥ സുഹൃത്ത് . അഞ്ചാം ക്ലാസ്സുമുതല്‍ ഒന്നിച്ചു പഠിച്ചവന്‍പഠിക്കാന്‍ അതി സമര്‍ത്ഥന്‍ … അച്ഛനും അമ്മയും പ്രേമ വിവാഹം ആയിരുന്നു . വ്യത്യസ്ഥ മത വിശ്വാസികള്‍ … പക്ഷെ പ്രണയത്തിനു എന്ത് മതം അവര്‍ക്ക് ഞാനും പ്രിയപ്പെട്ടവന്‍…

ഇനി നീയൊന്നു ചിരിക്കുക….. Unni Kt

ചിരിക്കുന്ന മുഖത്തോടെ, ഹൃദയംതുറന്നുവരവേറ്റ എന്നെ നീയെന്തിനാണ് ഏറ്റവും ഹൃദ്യമായ ചിരിയോടെ, തേൻമധുരമുള്ള ഭാഷണങ്ങളുമായി എനിക്കുചുറ്റും നടന്ന് ഇടതു വാരിയിൽത്തന്നെ ആയുധം പ്രയോഗിച്ചത്….? എന്റെ വാരിയെല്ലൂരിയെടുത്താണ് നിന്നെ സൃഷ്ടിച്ചതെന്ന് ഞാനൊരിക്കൽ പറഞ്ഞത് തികച്ചും ആലങ്കാരികമായിട്ടാണെന്ന് നീ മനസ്സിലാക്കിയില്ലേ…?!വെറുതെ ഒരവകാശവാദത്തെ നിന്റെ ജിജ്ഞാസയുടെ കൂർത്തമുനയിൽ…