ജമാലിക്കയുടെ യാത്രകൾ
രചന : മോഹൻദാസ് എവർഷൈൻ✍️ കുടുംബവുമൊത്തു ഒരു യാത്രപുറപ്പെടുവാൻ ഇറങ്ങുമ്പോഴാണ്ഗേറ്റ് കടന്ന് ആരോ വരുന്നത് അയാൾകണ്ടത്.തലമുടിയും, താടിയും വെള്ളിക്കെട്ട് പോലെ നരച്ച്,ഒരു ലുങ്കിയും, മുഷിഞ്ഞ ഷർട്ട്മാണ് വേഷം.ഒരു പരിചയവും തോന്നിയില്ല.സാധാരണ അവധിക്ക് നാട്ടിൽ വരുമ്പോൾ ചില ചില്ലറ സഹായങ്ങൾ തേടി ആരെങ്കിലുമൊക്കെ…
