കാലത്തിന്റെ കൽവിളക്കുകൾ
രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ ഇടവപ്പാതി പെയ്തു തോർന്ന ഒരു വൈകുന്നേരം. തൊഴുത്തിൽ കെട്ടിയ പശുവിന്റെ കരച്ചിലും, ദൂരെ അമ്പലത്തിൽ നിന്നുള്ള ശംഖനാദവും അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നുണ്ട്. രാഘവൻ നായർ തന്റെ തറവാടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഉമ്മറത്തെ തേക്കിൻതൂണുകളിൽ കാലം…
