ആ തെരുവിന്റെ നോവ്
രചന : സബിത ആവണി ✍ ആ വേശ്യാത്തെരുവിന്റെ ഇടുങ്ങിയ വഴിയിലൂടെ ഫിജിനു തന്റെ താമസസ്ഥലം ലക്ഷ്യമാക്കി നടന്നു.തന്റെ ദേഹത്ത് വന്നു മുട്ടിയുരുമ്മി പോകുന്ന സ്ത്രീകളോട് അവനു പുച്ഛം തോന്നി.“ശെയ് …എന്ത് ജന്മങ്ങളാണ്…?”മുറിയിലേക്ക് പോകാൻ ആകെ ഉള്ളൊരു വഴി ഈ വേശ്യാത്തെരുവിന്റെ…
