Category: കഥകൾ

അവനെ സഹായിക്കാൻ അവൻ മാത്രെമേ കാണു. 😔

രചന : പ്രദീപ് നായർ പുന്നക്കൽ ✍ ഒരു സ്ത്രീ തനിക്ക് കല്യാണത്തിന് കിട്ടിയ സ്വർണം സ്വന്തം വീട്ടിൽ കൊണ്ട് പോയി വച്ച്, കുറേ നാളുകൾക്ക് ശേഷം വിവാഹ മോചിതയാകുന്ന case നടക്കുന്ന സമയത്ത് ഭർത്താവ് അല്ലെങ്കിൽ ഭർതൃ വീട്ടുക്കാർ എടുത്തു…

അതാണ് ഹീറോയിസം 🙏🏽🙏🏽

രചന : ചെമ്മരത്തി ✍ പത്തരയുടെ അലാറംഎന്റെ ഫോണിൽ ഒരു അലാറമുണ്ട്, രാത്രി പത്തരയ്ക്ക് മുഴങ്ങുന്ന ഒന്ന്. ‘Aadhil’s Phone” എന്നാണ് അപ്പോൾ എന്റെ ഫോണിൽ തെളിയുക. കഴിഞ്ഞ കുറേ വർഷങ്ങളായി മകന്റെ ഫോൺ തിരികെ വാങ്ങാൻ വീട്ടിലേക്ക് വിളിക്കേണ്ട സമയമാണത്!!!…

അവൾ

രചന : ഞാനും എന്റെ യക്ഷിയും✍ തിരക്കുകളുടെ കിതപ്പാറ്റി അവൾ വീട്ടിൽ വന്ന് കയറുമ്പോൾആകെ അലങ്കോലമായി കിടക്കുന്നു വീട്തോളിൽ കിടന്ന ബാഗ് ഉരി സോഫയിലേക്ക് ഇട്ടു…മൊബൈൽ എടുത്തു വാട്സ്ആപ്പ് ഓപ്പൺ ചെയ്തുഞാൻ വന്നിട്ടേ ഉള്ളൂപിന്നെ വരാട്ടോഎന്ന് മെസ്സേജ് ടൈപ്പ് ചെയ്തു അയച്ചു..മൊബൈലും…

സാക്ഷി

രചന : മാധവ് കെ വാസുദേവ് ✍ ഇന്നലെയൊരുപാടു വൈകിയാണ് കിടന്നത്. ഉറക്കം പതുക്കെ തലോടിത്തുടങ്ങവേ, ജനാലവിടവിലൂടെ പുലരിവിളിച്ചുണര്‍ത്തി. പകല്‍ പതിവുപോലെ ഉണരുന്നൊരു ഗ്രാമം. പാല്‍ക്കാരനും പത്രക്കാരനും പതിവു കാഴ്ചകള്‍…. അമ്പലത്തില്‍ നിന്നും തൊഴുതു മടങ്ങുന്ന ഭക്തര്‍, പള്ളിയില്‍ തങ്ങളുടെ മനോവിഷമം…

കുഞ്ഞാനീ

രചന : ദീപ്തി പ്രവീൺ ✍ കുഞ്ഞാനീ ഞെട്ടിത്തിരിഞ്ഞു.. രേഷ്മയാണ് സ്കൂളില്‍ ഒപ്പം പഠിക്കുന്നോള്‍.ശാന്തമായി ഒഴുകുന്ന പുഴയിലൂടെ ഇടയ്ക്കിടെ നീന്തിയെത്തുന്ന പായലിലേക്ക് അവള്‍ വീണ്ടും നോട്ടം പായിച്ചു.. തുണി കഴുകി വിരിച്ചിട്ട് ഇരുന്നതാണ്…. ഇനി ഇത് ഉണങ്ങും വരെ കാവലിരിക്കണം.. കഴിഞ്ഞാഴ്ച…

വൈരൂപ്യം.

രചന : അനിൽ വി ഉല്ലല✍ അന്ധനായ ആ മനുഷ്യൻഅവളുടെ മടിയിൽ തല ചായ്ച്ച്കിടന്നു കൊണ്ട് അവളുടെ പരുപരുത്ത വിരലുകളിൽ മെല്ലെ തലോടി പ്രണയാർദ്രമായി അവളോട് പറഞ്ഞുകാഴ്ച ഇല്ലെങ്കിലും ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഞാനാണ്…നിൻറെ സ്നേഹത്തിൻറെ സാമീപ്യമാണ് എൻറെ സ്വർഗം….ഈ…

ചന്ദനമഴതെന്നൽ

രചന : ജോളി ഷാജി✍️ “ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്. ചന്ദനത്തിരിയുടെ വല്ലാത്തൊരു ഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നു. വരുന്നവരാരും തന്നെ പൊട്ടിക്കരയുന്നില്ല. ആരെയോ പ്രതീക്ഷിക്കുന്നതുപോലെ വല്ലാത്തൊരു നിശബ്ദത എല്ലാവരെയും മൂടിയിരിക്കുന്നു….പ്രകൃതിയും ആകെ മൂടിക്കെട്ടി വല്ലാത്തൊരു മൂകഭാവം അണിഞ്ഞു നിൽക്കുന്നു…. എവിടെനിന്നോ പറന്നുവരുന്ന…

മുന്തിരിപ്പെണ്ണ്

രചന : പ്രിയബിജു ശിവകൃപ ✍ “ഇത്തവണ വെക്കേഷന് നമുക്ക് ഗൂഢല്ലുരു പോയാലോ “സന്തോഷിന്റെ ചോദ്യത്തിന് ദീപു ഉത്തരം നൽകിയത് പെട്ടെന്നായിരുന്നു“ഞാനില്ല.. ഞാൻ എങ്ങോട്ടുമില്ല “” അതെന്താ ദീപു നീയിങ്ങനെ പറയുന്നേ. ഇത്ര പെട്ടെന്ന് നീയാ സ്ഥലം മറന്നോ. വീണ്ടും പോകണമെന്ന്…

നിരർത്ഥകം –

രചന : കാവല്ലൂർ മുരളീധരൻ✍ തന്റെ വിചാരങ്ങളും ചിന്തകളും ശരിയല്ലെന്ന് അയാൾക്ക്‌ തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി.ഉണർന്നയുടനെ അയാൾ ഫോണിൽ തണുപ്പ് എത്രയെന്നു പരിശോധിച്ചു. അഞ്ച് ഡിഗ്രി. മുറി ചൂടാക്കിക്കൊണ്ടിരിക്കുന്ന ഉപകരണം നിർത്താൻ അയാൾക്ക്‌ തോന്നിയില്ല. വാതിൽ തുറന്നാൽ മറ്റു മുറികളിലെ തണുപ്പ്…

കല്യാണത്തലേന്ന്ഒരാദ്യരാത്രി❤

രചന : ബിനു ഓമനക്കുട്ടൻ ✍️ കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.വിശക്കാത്ത വയറും.ഉറക്കം വരാത്ത കണ്ണുകളും.അവളുമായുള്ള ഓരോരോ നിമിഷങ്ങളും നെഞ്ചിൽ വേദന നന്നായി തരുന്നുണ്ട്.ഒടുവിലെപ്പോഴോ പെങ്ങളുട്ടി റൂമിലേക്ക് കയറി വന്നത്.ഡസ്കിന്റെ മുകളിൽ…