Category: കഥകൾ

ഈ ജീവിതം എനിക്ക് മടുത്തെടോ?

രചന : അഞ്ചു തങ്കച്ചൻ ✍️ ഈ ജീവിതം എനിക്ക് മടുത്തെടോ.അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു.എന്താടോ എന്താ പറ്റിയത്?ജോണി ദേവനോട് ചോദിച്ചു.മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു.അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ കരച്ചിലിന്…

വയൽ

രചന : കുന്നത്തൂർ ശിവരാജൻ ✍️ ‘ജാനകിയുടെ ബോഡി ഇങ്ങു കൊണ്ടുവന്നോ മാധവാ?’‘ ഇല്ല.. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഉച്ചയോടെ കൊണ്ടുവരൂള്ളൂ ‘‘ അപ്പോൾ അടക്കം ഒരു മൂന്നുമണിയോടെയേ കാണുള്ളൂ അല്ലേ?’‘ വന്നാൽ പിന്നെ ഉടനെ അടക്കും. വൈകിട്ട് മഴയല്ലേ? തുലാ പെയ്ത്ത്…

” ആദ്യരാത്രി ഉച്ചക്കാണ് “

രചന : റഷീദ് എം ആർ ക്കെ – സലാല ✍ സൗദിയിലായിരുന്നപ്പോൾ റൂമിൽ ഏത് നട്ടപാതിരാക്ക് ലൈറ്റ് ഓൺ ചെയ്താലും ഉണരാതെ കൂർക്കം വലിച്ചുറങ്ങുന്ന റൂം മേറ്റ് അഹമ്മദ്ക്ക തന്റെ ഉറക്കം നഷ്ട്ടപെടുത്താനൊന്നും ഇവിടെയുള്ള ലൈറ്റിന് കഴിയില്ല എന്നതിന്റെ കാരണം…

ദാസന്റെ കഥ!

രചന : ഉണ്ണി കെ ടി ✍ ദാസൻ എന്ന സുമുഖനായ ചെറുപ്പക്കാരന്റെ അച്ഛൻ കള്ളുചെത്തുതൊഴിലാളിയും അമ്മ കർഷകത്തൊഴിലാളിയുമായിരുന്നു. ഒരു മുതിർന്ന സഹോദരനും ഭാര്യയും ചേച്ചിയും അനുജത്തിയും അടങ്ങുന്ന സന്തുഷ്ടകുടുംബം! ചെത്തുന്നതിൽ പാതികുടിച്ച് വായിൽവന്ന രീതിയിൽ വടക്കൻപാട്ടുകൾ പാടി പിടിയെത്താത്ത പനകളിൽ…

വേശ്യയുടെ പ്രണയം…

രചന : ശ്യാം… ✍ ശക്തമായി മഴ പെയ്യ്തൊരു രാത്രിയാണ് വീടിന്റെ വാതിലിലാരോ മുട്ടുന്നത്. ആദ്യമത് കേട്ടില്ലെന്ന് നടിച്ചെങ്കിലും, അടുക്കളയിലെ ഒഴിഞ്ഞ അരി പാത്രം നിറയാതെ വിശപ്പിന്റെ വിളി കുറയില്ലെന്ന യഥാർത്ഥ്യമാണ് വാതിൽ തുറക്കാൻ പ്രേരിപ്പിച്ചത്….” മാഷോ…. “ഉറക്കച്ചുവയോടെയാണ് വാതിൽ തുറന്നെങ്കിലും…

മച്ചിപശുവിൻ്റെ തൈര് (കഥ)

രചന : ഷീബ ജോസഫ് ✍️. കാടിവെള്ളവും പഴത്തൊലിയും ചുമ്മിക്കൊണ്ട് തുളസി, അമ്മിണിയുടെ തൊഴുത്തിനടുത്തെത്തി. അവളെ കണ്ടതും അമ്മിണി നീട്ടിയൊന്നു കരഞ്ഞു.ങാ.. നീ എന്നെനോക്കി ഇരിക്കുവാരുന്നോ? “കഞ്ഞി വേവാൻ ഇത്തിരി താമസിച്ചു, അതാ വരാൻ വൈകിയത്. ““നിനക്ക് കഞ്ഞിവെള്ളം വലിയ ഇഷ്ടമല്ലേ?…

ഒലിവു മരങ്ങൾ കരയുന്നുണ്ട്!.

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ 🌹🌹🌹നിൻ്റെ ഒലിവുമരങ്ങൾ കരയുന്നുണ്ട് മരിയ ! ബൾഗേറിയൻകാടുകൾക്കിടയിൽ നിന്നും ഇന്നലെ കൊണ്ടു വന്ന യൂൾമരങ്ങൾകൊണ്ടുണ്ടാക്കിയ പാവകളുടെ ഭംഗികണ്ട്…..? എന്നിട്ടും എന്താണ് മരിയ നീയതിനെ വാങ്ങാതെ പോന്നത്?ഞാൻ നിനക്ക് മാസിഡോണിയായിലെ കുതിരകളുടെ രോമം കൊണ്ടു ണ്ടാക്കിയ…

കുഞ്ഞിളം കാറ്റുപോലെ 🥰

രചന : പ്രിയ ബിജു ശിവകൃപ ✍ അഞ്ചു വർഷം മുൻപ് ഒരുരാത്രിഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്..സമയം നോക്കിയപ്പോൾ 12.30…ഈ അസമയത്ത് ആരാണാവോ?നോക്കിയപ്പോൾ രാഖി ആണ്.. ആന്തലോടെ ഫോൺ പെട്ടെന്ന് കയ്യിലെടുത്തുആദ്യം കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്..എന്താടി…ഞാൻ വിഹ്വലതയോടെ ചോദിച്ചു..” ഞാൻ…

സ്നേഹത്തിന്റെ തിരമാലകൾ

രചന : ശ്രീജിത്ത്‌ ആനന്ദ്. ത്രിശ്ശിവപേരൂർ✍ വീടിന്റെ ലോൺ അടക്കാനായി ബാങ്കിൽ ചെന്നു ചലാൻ പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിനിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയേയും മകളേയും കണ്ടത് .അമ്മക്ക് ഒരു നാൽപ്പതു വയസ്സിനടുത്ത് പ്രായം കാണും കണ്ണുകളിൽ വിഷാദവും നിസഹായതയും…

ഉപ്പുകുന്നു

രചന : അനസൂയ അനു ✍️ വർഷങ്ങൾക്കിപ്പുറം….. ജനിച്ചു വളർന്ന നാട്ടിലേക്കു ഒന്ന് പോകാൻ ആഗ്രഹം… നിറയെ മരങ്ങളും, കുന്നുകളും, വെള്ളാരം കല്ലുകളും, ഉള്ള…. മലകൾക്ക് അപ്പുറം ഉള്ള ഒരു കൊച്ചു ഗ്രാമം…..നനുത്ത ചാറ്റൽമഴ നനഞ്ഞു മരങ്ങൾക്കിടയിലൂടെ ഇടവഴിയിലൂടെ ഞാൻ നടന്നു….…