വൈകിവന്ന വസന്തം 🌺
രചന : അഞ്ജു തങ്കച്ചൻ ✍️ ഒരു കുന്നത്ത്കാവ്…….പ്രൗഢഗംഭീരമായ സ്വരം കേട്ട് ബസിലുള്ള ഏവരുടെയും ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞു.തിളങ്ങുന്ന നീലകണ്ണുകളാണ് അയാൾക്ക് , കാറ്റിൽ പാറിയിളകുന്ന കുസൃതി നിറഞ്ഞ മുടിയിഴകൾ, അയാളുടെ മുഖത്ത് വല്ലാത്തൊരു ശാന്തത നിറഞ്ഞു നിന്നിരുന്നു.ബസിൽ ഉള്ള ചില…