തെരുവിൽ വേശ്യയായി തീർന്നവൾ
രചന : ദിവാകരൻ പികെ ✍️ സന്ധ്യ മയങ്ങുന്ന വടകര റെയിൽവേ സ്റ്റേഷൻ. തിരക്കുകൾ ഒഴിഞ്ഞ പ്ലാറ്റ്ഫോമിന്റെ ഒരു കോണിൽ, കാറ്റിൽ പാറിക്കളിക്കുന്ന മുടിയുമായി തളർന്നിരിക്കുകയായിരുന്നു ദേവിക. ബഞ്ചിൽ ഇരുന്ന്മോതിരവിരലുകളിലേക്ക് അവൾ വെറുതെ നോക്കി; ആ വിരലുകളിൽ ഒരു കാലത്ത് തിളങ്ങിനിന്ന…
