വായനശാല.
രചന :- ബിനു. ആർ. കോളേജിൽ നിന്ന് വീട്ടിലേയ്ക്കു വന്നുകയറിയയുട൯ അനന്ത൯ അടുക്കളയിൽ ചെന്നു. അമ്മ ചായയിടുന്നതിരക്കിലായിരുന്നു.അമ്മയുടെ പുറകില്ചെന്ന് വട്ടത്തിലൊന്നു മണംപിടിച്ചു. അവന്റെമൂക്കിലേയ്ക്ക് പാലുചേ൪ത്ത ചായയുടെ നറുമണം വന്നുവീണപ്പോൾ കണ്ണുകളടയുകയുംമുഖത്തിനു ഭാവവ്യത്യാസം വരുകയും ചെയ്തു. അനന്തന്റെ സാമീപ്യം അമ്മയിലുംചലനങ്ങളുണ്ടാക്കി.അമ്മ തിരിഞ്ഞു നിന്ന്മകനോടുപറഞ്ഞു,…
