താത്തമ്മ
രചന : റഫീക്ക് ആറളം✍ ഈ ഓർമ്മകളെന്താ ഇങ്ങനെ ഒറ്റക്കിരിക്കുമ്പോൾ വന്നൊപ്പമിരിക്കും ഓർമ്മകൾ സുഗന്ധമേറ്റിയും കനലേറ്റിയും സ്വച്ഛ ന്ദമാണ്. ഓർമ്മകളെന്നു വെച്ചാൽ ഒരുപാട് കഥകളുറങ്ങുന്ന കടൽ തീരമാണ് തീരങ്ങളെ ചുംബിച്ച് തിരകൾ കയറിയിറങ്ങിക്കൊണ്ടിരി ക്കും മനസ്സിടങ്ങളിൽചിലപ്പോൾ ആർത്തലച്ചു വരും ചില നേരങ്ങളിൽ…