“ഞാന്‍ പോണു ” …. റോയി ആൾട്ടൻ
സുബ്രമണ്യം മാമന്‍റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ കണ്ണന്‍ .. ഞങ്ങള്‍ കണ്ണേട്ടന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ സുബ്രമണ്യം. സുബ്രമണ്യം മാമന് ധനലക്ഷ്മി ബാങ്കില്‍ ആയിരുന്നു ഉദ്യോഗം. അപ്പച്ചന്റെ അടുത്ത കൂട്ടുകാരന്‍ . കുറച്ചു ജ്യോതിഷം ഒക്കെ അറിയാം. കഷണ്ടിത്തലയും കുടവയറും…