‘അച്ഛാ, ഐ ആം സോറി
രചന : ശ്രീജിത്ത് ഇരവിൽ ✍️ കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത ഒരു പെൺകുട്ടി ക്ലാസിൽ വന്ന ദിവസമായിരുന്നുവത്.പുതിയ അഡ്മിഷൻ. പേര് പൂജ. തമിഴത്തിയാണ്. പരിചയപ്പെടാനായി ആൺകുട്ടികളെല്ലാം ഓരോ ഇടവേളകളിലും അവളെ പൊതിയുന്നുണ്ട്. എന്തുകൊണ്ടൊ, ആ കൂട്ടത്തിൽ കലരാൻ എനിക്ക് തോന്നിയില്ല. അറിഞ്ഞത്…
