കാലം പറഞ്ഞ കഥ
രചന : ഉണ്ണി അഷ്ടമിച്ചിറ ✍ നാട്ടുകൂട്ടം പിഴയാണെന്ന് വിധിയെഴുതി. അത് അംഗീകരിക്കാനോ പിഴയടയ്ക്കാനോ തയ്യാറാകാത്ത അവളെ ആരോരുമറിയാതെ ആരോ ചിലർ തട്ടിയെടുത്ത് നാടുകടത്തി. കാട്ടിലേക്കാണ് കടത്തിയത്. അവിടേക്കുണ്ടായിരുന്നതൊരു ഒറ്റയടിപ്പാതയായിരുന്നു. തിരിച്ചറിയാനാകാത്തവിധം അത് പുല്ലുമൂടി കിടന്നിരുന്നു. കാനന മദ്ധ്യത്തിൽ, പച്ച പുതച്ച…