ധന്യം
രചന : അൽഫോൻസ മാർഗരറ്റ് ✍️ എൻ മടിതല്പത്തിൽ കിടക്കുന്ന മുത്തേ , നീഎൻ മുഖം നോക്കിച്ചിരിപ്പതെന്തേ..സ്വപ്നത്തിൽ എന്നെകൊതിപ്പിച്ചൊരഴകേ ,എൻ മകനായ് നീ പിറന്നതെൻ ഭാഗ്യം. തങ്കക്കതിരുപോൽ ഒളിചിന്തും അഴകേ,എന്നിലെ സ്നേഹത്തെ അമ്മിഞ്ഞപ്പാലാക്കിവിസ്മയിപ്പിച്ചൂ നീ കന്നിക്കനിയേ…എൻകണ്ണിന്നഴകേ നീയെൻെറ ഭാഗ്യം നിൻ മിഴിത്താരകളിൽ…
