Category: അറിയിപ്പുകൾ

ഇന്നു ലോകമാതൃഭാഷാ ദിനത്തിൽ കവിത: എന്റെ മലയാളം

രചന : കള്ളിക്കാടു മോഹൻജി ✍️ നമിച്ചിടാം നന്മ വാക്കോതി നിത്യംനമ്മൾ തൻ നാടിന്റെ മാതൃഭാഷമറന്നു മാനവരിന്നു ഭാഷമലയാള മണ്ണിന്റെ മാതൃഭാഷനിറഞ്ഞ ദ്വീപമായ് തെളിഞ്ഞതെന്നോകഴിഞ്ഞു വീഴുന്നു പാരിലിന്നോതെളിമയായ് തേച്ചുമിനുക്കിയ ന്നുതെളിവോടെ നൽകിയതെന്റെ ഭാഷതെരുവിലെ തേങ്ങലായ് പുണ്യഭാഷതിരിയാതെയോതുന്നദേശഭാഷമതിയാൽ മറക്കുന്നിതിന്നു ഭാഷമതി കൊണ്ടു മംഗ്ലീഷു…

ആളുകൾ ഇത്ര വിചിത്രരായിരിക്കുന്നത് എന്തുകൊണ്ട്?

രചന : ജോർജ് കക്കാട്ട് ✍️ ദൈനംദിന ജീവിതത്തിൽ, ആകാശത്തെക്കുള്ള വഴിയിൽഅവർ തിടുക്കം കൂട്ടുന്നു, ഇനി മുകളിലേക്ക് നോക്കുന്നില്ലഓരോരുത്തരും സ്വന്തം നുകം ചുമക്കുന്നുവാക്കുകൾ പലപ്പോഴും വളരെ കഠിനമായി തോന്നുന്നുആത്മാവ് തണുത്തുറഞ്ഞതുപോലെതിക്കിലും തിരക്കിലും ഒരാൾ അർത്ഥം തിരയുന്നുഇരുണ്ട ആകാശത്ത് വേഗത്തിൽ വഴിതെറ്റുന്നുഒരു പുഞ്ചിരി…

ശ്രീമതി. മേരി പോൾ നിര്യാതയായി.

ജിൻസ്മോൻ സഖറിയാ ✍️ കോട്ടയം | മുത്തോലപുരംദീപിക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോസഫ് കൂഴമ്പാല (ന്യൂയോർക്ക്)യുടെ സഹോദരി ശ്രീമതി. മേരി പോൾ (പരേതനായ പൈലി പോൾ, നെടു വേലിൽ) നിര്യാതയായി.2026 ഫെബ്രുവരി 13-ാം തീയതി സ്വഭാവനത്തിൽ വെച്ചായിരുന്നു. സംസ്കാര…

അക്ഷരമില്ലാത്ത ഇരുട്ട്

രചന: യൂനസ് മണത്തല ✍️ എഴുത്ത് ജനിക്കാത്ത ലോകംആദ്യം മരിച്ചത് ശബ്ദംഅതിനുശേഷം അർത്ഥംഅവസാനം മനുഷ്യൻ തന്നെമനസ്സ് ഒരു അടഞ്ഞ ഗുഹഭിത്തികളിൽ ചിന്തകൾ രക്തമുദ്രയായിപുറത്തേക്കുള്ള വഴിയില്ലവാക്ക് ഇല്ലാത്തതിനാൽപ്രണയം നെഞ്ചിനുള്ളിൽ കറുത്ത പുകശ്വാസം മുട്ടുന്ന തീപ്പൊരിപറയാൻ കഴിയാത്ത ഓരോ വികാരവുംഅകത്ത് ചാരമാകുന്നുമുഖങ്ങൾ തമ്മിൽ നോക്കുംഅകത്ത്…

വിലാസമില്ലാത്തവൻ

രചന : റഹീസ് മുണ്ടക്കര ✍️ ഓർമ്മകൾപടിയിറങ്ങിപ്പോയൊരു വീടിന്റെ-ശൂന്യമാം തളത്തിൽഞാൻ തനിച്ചായി.ചിരിയുടെ മഞ്ഞുതുള്ളിയുംകരച്ചിലിൻ കനലുംപൂട്ടിവെച്ച താക്കോൽക്കൂട്ടം-കാലമെന്നോ ഏതോ കള്ളൻ കവർന്നിരിക്കുന്നു!​ചങ്ങലകളാൽബന്ധിക്കാത്തവനെ,ബോധത്തിന്റെവേലിക്കെട്ടുകൾ ചാടിയവനെ,ലോകം ‘ഭ്രാന്തനെന്ന്’ മുദ്രകുത്തി.വിവേകത്തിന്റെ ഉടയാടകൾ അഴിഞ്ഞുവീണപ്പോൾ-അവശേഷിക്കുന്നത്നഗ്നമായ സത്യത്തിന്റെഉടൽ മാത്രം!​നിങ്ങളുടെ വെടിപ്പുള്ളബോധത്തിന്റെ കവലയിൽഞാനൊരു ചാവുക്കല്ലായികിടക്കട്ടെ..തിരക്കുകൾക്കിടയിൽനിങ്ങൾ തട്ടി വീഴുമ്പോൾ-രക്തം പൊടിയുന്നമുറിവിലൂടെയെങ്കിലും,മറന്നുപോയ എന്നെനിങ്ങളൊന്നോർക്കാൻ..!

വിചാരണ

രചന : മംഗളൻ കുണ്ടറ ✍️ എന്തിനാണെന്നറിയില്ല വിചാരണഎന്തിനുമേതിനും നാട്ടുവിചാരണകാള പെറ്റെന്നറിയുമ്പോൾ വിചാരണകാര്യമില്ലാത്ത മാധ്യമ വിചാരണ!കോടതി മുറികളിലുണ്ട് വിചാരണകോലം കെട്ടിയുള്ള കുറ്റവിചാരണകുറ്റം തെളിയിക്കാനല്ല വിചാരണകുറ്റങ്ങളെല്ലാം മറയ്ക്കാൻ വിചാരണ!കള്ളം തെളിയിക്കാനില്ല വിചാരണകള്ളം മറയ്ക്കുവാനേറെ വിചാരണസത്യം തെളിയിക്കാനില്ല വിചാരണസത്യം മറയ്ക്കുവാനല്ലോ വിചാരണ!പാവപ്പെട്ടോന് പലതരം വിചാരണപണക്കാരന്…

ഒറ്റപ്പെടുന്നവർ.

രചന : ബിന്ദു കുറ്റിപ്പാല ✍️ തിരക്കേറിയനഗരപ്രാന്തത്തിൽനഗ്നയാക്കപ്പെട്ടഒരുവളെപ്പോൽഒരൊറ്റയടിപ്പാതമലർന്നു കിടന്നു…..എന്തുകൊണ്ടോആരും ആ മാർഗംതിരഞ്ഞെടുത്തില്ല…..തമ്മിൽത്തമ്മിൽകൂട്ടിമുട്ടിയുംഒഴിഞ്ഞു മാറിയുംപലരും തിരക്കുകളിൽമുങ്ങിയും പൊങ്ങിയുംതിരകളിലെന്നപോൽമിന്നി മാഞ്ഞു ……ആളുകളുപേക്ഷിച്ചപാതയുടെനിമ്നോന്നതങ്ങളിൽഅയാൾ മാത്രം പതിയെതൻ്റെ കാലുകളമർത്തി….കാമുക സ്പർശത്താൽതരളിതയെന്ന പോൽപാത പൂത്തുലഞ്ഞു……പാതയ്ക്കിരുപുറവും നിന്നഗുൽമോഹർ മഞ്ഞകൾഅവരിൽ പ്രണയം വിതച്ചു….അലസമായ് വീശിയകുളിർ കാറ്റിലവർആശ്ലേഷിതരായി ……ഉടുപ്പൂരിയെറിഞ്ഞ്അയാൾ പാതയിലേക്കമർന്നുഅനന്തതയിലേക്കുള്ളഅന്തമില്ലാത്ത യാത്രയ്ക്കുടൽനഗ്നമാകുന്നതാണുചിതംഎന്നുപനിഷത്തിലുണ്ടത്രേ……നഗരത്തിലപ്പോഴുംതിരക്കായിരുന്നു…..മൂർച്ഛിച്ച സമയങ്ങളിൽമുഖം…

വാഗ്ദത്തം പൊലിഞ്ഞൊരു നേരം.

രചന : ജോർജ് കക്കാട്ട് ✍️ പുതിയൊരു ലോകം, പുഞ്ചിരി തൂകി,കണ്ടൊരു നേരം, മൊഴികൾ തേകി.“എന്നെന്നും നിന്റേത്” എന്നോതിയോൻ,മായ്ച്ചു കളഞ്ഞു, പളുങ്കു സ്വപ്നം. കള്ള വാഗ്ദാനം, കണ്ണീരിൽ കുതിർന്നു,നെഞ്ചകം വെന്തു, നോവുകൾ പടർന്നു.വിശ്വാസം പോകെ, വെറുപ്പ് മാത്രം,ജീവിതം വെറും, കരിനിഴൽ ചിത്രം.…

കവിത കടന്നുപോകുന്ന വഴിയിൽ

രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തിരുവനന്തപുരത്ത് നിന്നുംവടക്കോട്ടു സഞ്ചരിക്കുന്ന ട്രെയിനിലാണ്കവി.ദൂരയാത്രയ്ക്കെളുപ്പമല്ലീ തുണിസഞ്ചി.നാരു കൊഴിഞ്ഞിട്ടീയിടെ കനത്ത നൂലു കോർത്തു കെട്ടിയിട്ടതാണഞ്ചാറു പൊതിവേരുപിടിച്ചു വളരാൻ തുടങ്ങിയോരെൻപുസ്തക കെട്ടുകൾ…കദനഭാരമില്ലാത്തതാണെന്നാൽപ്രണയഭാരമിതെടുത്തു കൊൾക.ഒട്ടുമുറപ്പില്ലാക്കമ്പിയിൽ തൂങ്ങിയെത്രദൂരമിനിയും സഞ്ചരിക്കേണ്ടു….സാരമില്ല, പതുക്കെ യാത്രപറഞ്ഞാൽ തീരാത്തത്രയും വാക്ക്വരിയോടൊട്ടി വഴക്കിട്ടു പോയിടാം.പരിഭവം തെല്ലൊതുക്കി വകഞ്ഞു…

കാലങ്ങൾ പിന്നോട്ട് പോയി

രചന : സെറ എലിസബത്ത് ✍️ നീ എത്തിയതോടെകാലങ്ങൾ പിന്നോട്ട് പോയി,എന്റെ ഉള്ളിൽവസന്തം മാത്രം ശേഷിച്ചു.സന്തോഷം തേടിനഗരങ്ങളുടെ പേരുകൾനീ ഓർമ്മയിൽ വരയ്ക്കേണ്ട,അത് വഴികളിലല്ല—നീ എന്റെ ഉള്ളിൽനീലമഷിയിൽ എഴുതുന്നനിശ്ശബ്ദമായി കത്തുന്നപ്രണയജ്വാലയിലാണ്സന്തോഷത്തിന്റെ വിലാസംകണ്ണാടിയിൽ ചോദിക്കരുത്,ഹൃദയത്തിന്റെ തുറന്ന ജനാലയിലൂടെനോക്കൂ—അവിടെ നിനക്കായി മാത്രംവിരിഞ്ഞുനിൽക്കുന്നനീലക്കുറിഞ്ഞികൾ കാണാം.ലോകം അതിന്റെ നിയമങ്ങൾകല്ലിൽ…